News Desk
-
Kerala
പ്രളയം തകര്‍ത്ത 12-ാംമൈലിലെ പാലത്തിന്റെ പുനര്‍ നിര്‍മ്മാണം അനന്തമായി നീളുന്നു
അടിമാലി: 2018ലെ പ്രളയത്തില്‍ തകര്‍ന്ന അടിമാലി 12-ാംമൈലിലെ പാലത്തിന്റെ പുനര്‍ നിര്‍മ്മാണം അനന്തമായി നീളുന്നു. 12-ാം മൈലിനേയും മെഴുകുംചാലിനേയും തമ്മില്‍ ബന്ധിപ്പിച്ച് ദേവിയാര്‍ പുഴക്കു കുറുകെ നിര്‍മ്മിച്ചിരുന്ന…
Read More » -
Kerala
ജീപ്പ് പാതയോരത്തെ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
മൂന്നാര്‍: മൂന്നാര്‍ പെരിയവരൈക്ക് സമീപം വാഹനാപകടം.ജീപ്പ് പാതയോരത്തെ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ മുനിയാണ്ടി മരിച്ചു.ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. മരിച്ച മുനിയാണ്ടി മൂന്നാറില്‍ നിന്നും…
Read More » -
Kerala
ഏലത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ തുടരന്വേഷണവുമായി പോലീസ്
അടിമാലി: കുഞ്ചിത്തണ്ണി പൊട്ടന്‍കാട് സ്വദേശി ഷാജിയെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുടരന്വേഷണവുമായി പോലീസ്. മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചില ദുരൂഹതകള്‍ നീക്കുവാനുള്ള ശ്രമമാണ് പോലീസ്…
Read More » -
Kerala
കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ ലോറി പാതയോരത്തേക്ക് മറിഞ്ഞു
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ ലോറി പാതയോരത്തേക്ക് മറിഞ്ഞു. അടിമാലി ആനവിരട്ടിക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം നടന്നത്.അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് കൊച്ചി…
Read More » -
Kerala
ശുചിമുറി മാലിന്യം പുഴയിലേക്കൊഴുക്കിയ ഹോട്ടലും റിസോര്‍ട്ടും അടപ്പിച്ചു
മൂന്നാര്‍: മൂന്നാറില്‍ ശുചിമുറി മാലിന്യം പുഴയിലേക്കൊഴുക്കിയ ഹോട്ടലും റിസോര്‍ട്ടും അടപ്പിച്ചു. ഒരുലക്ഷം രൂപ വീതം പിഴയും ചുമത്തി. മൂന്നാര്‍ ജി എച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി.മാലിന്യം…
Read More » -
Kerala
കെ എസ് ഇ ബി പെന്‍ഷനേഴ്സ് അസോസിയേഷന് ചിത്തിരപുരം ഡിവിഷന്റെ സമ്മേളനം നടന്നു
അടിമാലി: കെ എസ് ഇ ബി പെന്‍ഷനേഴ്സ് അസോസിയേഷന് ചിത്തിരപുരം ഡിവിഷന്റെ സമ്മേളനം നടന്നു.അസോസിയേഷന്റെ മുപ്പത്തെട്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടാണ് ചിത്തിരപുരം ഡിവിഷന്റെ സമ്മേളനം നടന്നത്. സംഘടനാ…
Read More » -
Kerala
കെഎസ് കെ ടി യു ജില്ലാ സമ്മേളനത്തിനുള്ള സംഘാടക സമിതിയായി
അടിമാലി: കെഎസ് കെ ടി യു ജില്ലാ സമ്മേളനത്തിനുള്ള സംഘാടക സമിതിയായി.101 അംഗ സംഘാടക സമിതിയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.സംഘടനയുടെ ജില്ലാ സമ്മേളനം ജൂലൈ 20, 21 തിയ്യതികളില്‍ അടിമാലിയില്‍…
Read More » -
Kerala
മൂന്നാറില്‍ വീണ്ടും വന്യ ജീവി ആക്രമണം; രണ്ട് പശുക്കള്‍ ചത്തു
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും വന്യ ജീവി ആക്രമണം.മൂന്നാറിലെ 2 എസ്റ്റേറ്റുകളിലായി രണ്ട് പശുക്കള്‍ വന്യജീവിയാക്രമണത്തില്‍ ചത്തു.കഴിഞ്ഞ ദിവസം രാത്രിയിലാണ് ലക്ഷ്മി വെസ്റ്റ് ഡിവിഷനിലും മാട്ടുപ്പെട്ടി കൊരണ്ടിക്കാട്ടിലുമാണ് വന്യ…
Read More » -
Kerala
കാട്ടാന ശല്യം രൂക്ഷം; പ്രശ്ന പരിഹാരമാവശ്യപ്പെട്ട് വാളറയില്‍ ദേശിയപാത ഉപരോധിച്ചു
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തില്‍ വാളറ മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുളമാംകുഴി ആദിവാസി മേഖലയിലെ കുടുംബങ്ങളും മറ്റിടങ്ങളില്‍ നിന്നുള്ള ആളുകളും വാളറയില്‍ ദേശിയപാത ഉപരോധിച്ചു. വാളറ,…
Read More » -
Kerala
ദേശിയപാതയിലെ നേര്യമംഗലം വനമേഖലയില്‍ മരം വീഴ്ച്ച അവസാനിക്കുന്നില്ല
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിലെ നേര്യമംഗലം വനമേഖലയില്‍ മരം വീഴ്ച്ച അവസാനിക്കുന്നില്ല.വ്യാഴാഴിച്ച വൈകുന്നേരം വാളറ അഞ്ചാംമൈല്‍ മൂന്ന് കലുങ്കിന് സമീപം മരം റോഡിലേക്ക് പതിച്ചു.പാതയോരത്തു നിന്നിരുന്ന ഉണക്കമരം…
Read More »