News Desk
-
Kerala
മഴപെയ്തതോടെ വീടിനോട് ചേര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു; വീടിടിയുമോയെന്ന ആശങ്കയില്‍ ഒരു കുടുംബം
അടിമാലി: വീടിനു സമീപമുള്ള മണ്‍തിട്ട ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിലായതിന്റെ ആശങ്കയിലാണ് കല്ലാര്‍കുട്ടി നിവാസിയായ വയോധികന്.73 വയസ്സുള്ള വിജയനും കുടുംബുമാണ് ഈ മഴക്കാലത്ത് വീടിടിഞ്ഞ് നിലംപതിക്കുമോയെന്ന ആശങ്കയില്‍ കഴിയുന്നത്.വെള്ളത്തൂവല്‍…
Read More » -
Kerala
പച്ചക്കറി വില കുതിച്ചുയരുമ്പോഴും പച്ചക്കറിയുടെ വിളനിലമായ വട്ടവടയിലെ കര്‍ഷകര്‍ക്ക് കിട്ടുന്നത് തുശ്ചമായ വില
മൂന്നാര്‍: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുമ്പോള്‍ ശീതകാല പച്ചക്കറിയുടെ വിളനിലമായ വട്ടവടയിലെ കര്‍ഷകര്‍ക്ക് കിട്ടുന്നത് തുശ്ചമായ തുക. വട്ടവടയില്‍ വിളവെടുക്കുന്ന പച്ചക്കറി ഭൂരിഭാഗവും കയറി പോകുന്നത് തമിഴ്നാട്ടിലേക്കാണ്.…
Read More » -
Latest News
കാലവര്‍ഷം ശക്തമായതോടെ ദേവികുളം താലൂക്കില്‍ ഇന്നും പരക്കെ മഴ; നാശനഷ്ടം
അടിമാലി: കാലവര്‍ഷം ശക്തമായതോടെ ദേവികുളം താലൂക്കില്‍ ഇന്നും പരക്കെ മഴ.രാവിലെ മഴ മാറി നിന്നുവെങ്കിലും ഉച്ചക്ക് ശേഷം മഴ വീണ്ടും ശക്തി പ്രാപിച്ചു.അടിമാലി നായികുന്നില് മരം വീണ്…
Read More » -
Kerala
ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റന്‍ മരശിഖരം ഒടിഞ്ഞു വീണു
അടിമാലി: അടിമാലി ടൗണിന് സമീപം ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റന്‍ മരശിഖരം ഒടിഞ്ഞു വീണു.ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്.ശല്യാംപാറ സ്വദേശി ഓടിച്ചിരുന്ന ഓട്ടോറിക്ഷ കല്ലാര്‍കുട്ടി റോഡിലൂടെ അടിമാലി…
Read More » -
Kerala
കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു
അടിമാലി: അടിമാലി കുളമാംകുഴിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു.ഇന്നലെ രാത്രിയിലായിരുന്നു സംഭവം.കുളമാംകുഴി സ്വദേശി പ്രശാന്തിനാണ് ആനയെ കണ്ട് ഭയന്നോടുന്നതിനിടയില്‍ പരിക്ക് സംഭവിച്ചത്.വീട്ടിലേക്കുള്ള യാത്രക്കിടെയാണ് പ്രശാന്ത് കാട്ടാനയുടെ മുമ്പില്‍പ്പെട്ടത്.…
Read More » -
Kerala
കാലവര്‍ഷമെത്തി; ഗ്യാപ്പ് റോഡിന് മുകളില്‍ ആശങ്കയുടെ കാര്മേഘമുരുണ്ടു കൂടുന്നു
മൂന്നാര്‍: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രയും ആശങ്ക നിറഞ്ഞതായി.ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.മണ്ണിടിച്ചില്‍ സാധ്യതയേറെയുള്ള…
Read More » -
Kerala
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടന്നു
അടിമാലി: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം അടിമാലിയില്‍ നടന്നു.അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിലായിരുന്നു പരിപാടികള്‍ നടന്നത്.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് പരിപാടിയുടെ…
Read More » -
Kerala
കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചു; അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു
അടിമാലി: കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചതോടെ ഹൈറേഞ്ചിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. സംഭരണശേഷിയുടെ പരമാവധിയെത്തിയതോടെ കല്ലാര്‍കുട്ടി, പ്ലാംബ്ബ അണക്കെട്ടുകള്‍ തുറന്നു.രണ്ടണക്കെട്ടുകളുടെയും രണ്ട് ഷട്ടറുകള്‍ വീതം തുറന്നാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. പുഴകളുടെ ഇരുകരകളിലുമുള്ളവര്‍…
Read More » -
Kerala
അംഗന്‍വാടി കെട്ടിടത്തിന് മുകളില്‍ നിന്നും കാല്‍തെറ്റി വീണ് നാല് വയസ്സുകാരിക്ക് പരിക്ക്
അടിമാലി: അംഗന്‍വാടി കെട്ടിടത്തിന് മുകളില്‍ നിന്നും കാല്‍തെറ്റി വീണ് നാല് വയസ്സുകാരിക്ക് പരിക്ക്.അടിമാലി കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയിലാണ് സംഭവം നടന്നത്.കൊച്ചി ധനുഷ്ക്കോടി ദേശിയപാതയോരത്ത് കല്ലാറിലാണ് അപകടമുണ്ടായ അംഗന്‍വാടി…
Read More » -
Kerala
മൂന്നാറിൽ മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു
മൂന്നാർ: മൂന്നാർ ലക്ഷം കോളനിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.ഇന്നു വൈകിട്ടായിരുന്നു സംഭവം.മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. പ്രദേശവാസിയായ കുമാറിൻ്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.കുമാറിൻ്റെ ഭാര്യ മാല കുമാറാണ് മരിച്ചത്.കഴിഞ്ഞ…
Read More »