News Desk
-
Kerala
കെ എസ് ആര് ടി ബസിന് മുകളിലേക്ക് മരശിഖരം ഒടിഞ്ഞു വീണു
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ ചീയപ്പാറക്ക് സമീപം ഓടികൊണ്ടിരുന്ന കെ എസ് ആര് ടി ബസിന് മുകളിലേക്ക് മരശിഖരം ഒടിഞ്ഞു വീണു. പാലായില്‍ നിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന…
Read More » -
Kerala
മൂന്നാറില്‍ നാളെ വിദ്യാര്‍ത്ഥികളെ അനുമോദിക്കും
അടിമാലി: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് നാളെ മൂന്നാറില്‍ അനുമോദനമൊരുക്കുമെന്ന് ദേവികുളം എം എല്‍ എ അഡ്വ.…
Read More » -
Kerala
അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണകലശം നാളെ മുതല്‍
അടിമാലി: നവീകരണ, താന്ത്രിക ക്രിയകളിലൂടെ ദേവ ചൈതന്യം വര്‍ധിപ്പിക്കുന്നതിനാണ് ദേവ പ്രശ്ന വിധി പ്രകാരവും തന്ത്രശാസ്ത്ര പ്രകാരവും ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണകല കിയകള്‍ നടത്തുന്നത്.അടിമാലി ശാന്തഗിരി ശ്രീമഹേശ്വര…
Read More » -
Kerala
അടിമാലിയില്‍ വോട്ടര്‍മാരെ കണ്ട് നന്ദിരേഖപ്പെടുത്തി അഡ്വ. ഡീന്‍ കുര്യാക്കോസ്
അടിമാലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച അഡ്വ. ഡീന്‍ കുര്യാക്കോസ് അടിമാലിയില്‍ വോട്ടര്‍മാരെ കണ്ട് നന്ദിരേഖപ്പെടുത്താന്‍ എത്തി.തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ച് ഡീന്‍ കുര്യാക്കോസ് വോട്ടര്‍മാരോടുള്ള നന്ദി അറിയിച്ചു.…
Read More » -
Kerala
പി എം ബേബി അടിമാലി മര്‍ച്ചന്റ്സ് അസോസിയേഷന് യൂണിറ്റ് പ്രസിഡന്റ്
അടിമാലി: അടിമാലി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ദ്വൈവാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിലായിരുന്നു പൊതുയോഗം നടന്നത്. പി എം ബേബിയെ വീണ്ടും അടിമാലി മര്‍ച്ചന്റ്സ്…
Read More » -
Kerala
റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം സജീവമാക്കാനുള്ള യോഗം ചേര്‍ന്നു
അടിമാലി: മഴക്കാല ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിമാലി ഗ്രാമപഞ്ചായത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം സജീവമാക്കാനുള്ള യോഗം ചേര്‍ന്നു. മഴക്കാലമാരംഭിക്കുകയും മഴമുന്നറിയിപ്പുകള്‍ നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.…
Read More » -
Kerala
ഉത്പാദനം കുറഞ്ഞതോടെ റബ്ബര്‍വിലയില്‍ വര്‍ധനവ്
അടിമാലി: ഉത്പാദനം കുറഞ്ഞതോടെ റബ്ബര്‍വിലയില്‍ വര്‍ധനവ്. ആഭ്യന്തര വിപണിയില്‍ ഈ സീസണിലെ ഉയര്‍ന്ന വിലയാണ് റബ്ബറിന് ഇപ്പോള്‍ ലഭിക്കുന്നത്. ആര് എസ് എസ് ഫോറിന് കോട്ടയം, കൊച്ചി…
Read More » -
Kerala
ദേവികുളം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
മൂന്നാര്‍: ദേവികുളം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. 24കാരനായ സതീഷ്കുമാറിനെ കാണാനില്ലെന്ന പരാതിയുമായിട്ടാണ് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുള്ളത്. ദേവികുളം സ്വദേശികളായ ബേബി മുരുകന് ദമ്പതികളുടെ മകനാണ് 24കാരനായ സതീഷ്കുമാറ്.…
Read More » -
Kerala
സര്‍ക്കാര്‍ ഹൈസ്ക്കൂളിന്റെ ഓപ്പണ്‍ ഓഡിറ്റോറിയ നിര്‍മ്മാണം പുരോഗമിക്കുന്നു
അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളിന്റെ ഓപ്പണ്‍ ഓഡിറ്റോറിയ നിര്‍മ്മാണം പുരോഗമിക്കുന്നു. രണ്ടാംഘട്ട നിര്‍മ്മാണ ജോലികള്‍ക്കായി ജില്ലാ പഞ്ചായത്ത് തുക വകയിരുത്തിയതോടെയാണ് നിര്‍മ്മാണം നിലച്ചിടത്തു നിന്നും തുടര്‍ ജോലികള്‍…
Read More » -
Kerala
അടിമാലി ടൗണില്‍ സര്‍ക്കാര്‍ ഹൈസ്ക്കൂള് പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം
അടിമാലി: അടിമാലി ടൗണില്‍ സര്‍ക്കാര്‍ ഹൈസ്ക്കൂള് പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ നടപടി വേണമെന്ന് ആവശ്യം. ടൗണില്‍ ദേശിയപാതയോരത്തോട് ചേര്‍ന്നാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂള് പ്രവര്‍ത്തിക്കുന്നത്. ഈ…
Read More »