News Desk
-
Kerala
ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എ കെ മണിക്ക് മൂന്നാറില്‍ സ്വീകരണം
മൂന്നാര്‍: ഐ എന്‍ ടി യു സി യുടെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ എം എല്‍ എ എ കെ മണിക്ക് മൂന്നാറില്‍ സ്വീകരണം നല്കി.…
Read More » -
Kerala
ദേവികുളം ബ്ലോക്ക് പഞ്ചായത്ത്, ദേവികുളം പഞ്ചായത്ത് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് നടന്നു
മൂന്നാര്‍: ദേവികുളം ബ്ലോക്ക് പഞ്ചായത്ത്, ദേവികുളം പഞ്ചായത്ത് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് നടന്നു.എല്‍ ഡി എഫ് ധാരണപ്രകാരം സി പി എമ്മിന് സ്ഥാനങ്ങള്‍ നല്‍കുന്നതിനായി സിപിഐ പ്രതിനിധികള്‍ രാജി…
Read More » -
Kerala
അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ വൃക്ഷത്തൈ നടീലും ആചരണ പരിപാടിയും സംഘടിപ്പിച്ചു
അടിമാലി: ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ വൃക്ഷത്തൈ നടീലും ആചരണ പരിപാടിയും സംഘടിപ്പിച്ചു.പരിസ്ഥിതി പ്രവര്ത്തകന് കെ ബുള്‍ബേന്ദ്രന്‍ പരിസ്ഥിതിദിന സന്ദേശം നല്കി.തുടര്‍ന്ന് കെ ബുള്‍ബേന്ദ്രന്‍…
Read More » -
Kerala
കാന്തല്ലൂരില്‍ കാലില്‍ കുരുക്ക് മുറുകി പരിക്കേറ്റ പിടിയാന ചരിഞ്ഞു
മറയൂര്‍: മറയൂര്‍ കാന്തല്ലൂരില്‍ കാലില്‍ കുരുക്ക് മുറുകി പരിക്കേറ്റ പിടിയാന ചരിഞ്ഞു. ചികിത്സ നല്കി പിടിയാനയെ രക്ഷിക്കുവാന്‍ വനം വകുപ്പ് ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ മാസം 26നാണ്…
Read More » -
Kerala
ജനവാസ മേഖലയില്‍ തന്നെ ചുറ്റിത്തിരിഞ്ഞ് കാട്ടുകൊമ്പന് പടയപ്പ
മൂന്നാര്‍: മൂന്നാര്‍ വാഗുവരൈ ലക്കം മേഖലയില്‍ ചുറ്റിത്തിരിഞ്ഞ് കാട്ടുകൊമ്പന് പടയപ്പ. ദിവസങ്ങള്‍ക്ക് മുമ്പ് കല്ലാര്‍ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങള്‍ തടഞ്ഞിരുന്നു. കാര്‍…
Read More » -
Kerala
മറയൂരിലെ വനം വകുപ്പിന്റെ ഇല ഷോപ്പ് ഹിറ്റ്
അടിമാലി: ഗോത്ര ജനതയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ ഇല ഷോപ്പുമായി വനം വകുപ്പ്. മറയൂരിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. മേഖലയിലെ ഗോത്ര സമൂഹത്തിന് ഗുണകരമായിരിക്കുകയാണ്…
Read More » -
Kerala
മധ്യവേനലവധി അവസാനിക്കുമ്പോള്‍ മൂന്നാറില്‍ ഇത്തവണ അനുഭവപ്പെട്ടത് സഞ്ചാരികളുടെ വലിയ തിരക്ക്
മൂന്നാര്‍: മധ്യവേനലവധി അവസാനിക്കുമ്പോള്‍ മൂന്നാറില്‍ ഇത്തവണയും അനുഭവപ്പെട്ടത് സഞ്ചാരികളുടെ വലിയ തിരക്കാണ്. ചുട്ടുപൊള്ളുന്ന വേനലില്‍ കോടമഞ്ഞ് കാണാനും കുളിരാസ്വദിക്കാനും ഈ മധ്യവേനല്‍ അവധിക്കാലത്തും മൂന്നാറിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തി.…
Read More » -
Kerala
ക്വട്ടേഷന്‍ ക്ഷണിച്ചു
തൊടുപുഴ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ 2023 വര്‍ഷത്തെ കേരള ലോ ഡിസിഷന്‍, ഇന്ത്യന്‍ ലോ റിപ്പോര്‍ട്സ്,,കേരള ഹൈക്കോര്‍ട്ട് കേസസ്, എന്നീ നിയമ പുസ്തകങ്ങള്‍ വാല്യങ്ങളായി തരം…
Read More » -
Kerala
കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെ തൂക്കുപാലം നിര്‍മ്മിക്കണം
മാങ്കുളം: കല്ലാര്‍കുട്ടി റേഷന്‍കട സിറ്റിയേയും നായ്ക്കുന്നിനേയും തമ്മില്‍ ബന്ധിപ്പിക്കും വിധം, കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെ ഇപ്പോള്‍ കടത്തുവള്ളമുപയോഗിച്ച് ആളുകള്‍ അക്കരെയിക്കരെ എത്തുന്ന ഭാഗത്ത് തൂക്കുപാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍…
Read More » -
Kerala
ഉന്നത വിജയം നേടിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കുന്നു
എസ്.എസ്.എല്‍.സി, പ്ലസ്ടു/ തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്/ എ വണ്‍ നേടിയ മദ്രസ്സാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നല്കുന്നു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത്…
Read More »