News Desk
-
Kerala
വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി : ജില്ലാകളക്ടർ ഷീബാ ജോർജ്
ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഷീബാ ജോർജ് അറിയിച്ചു. പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് ജില്ലയിലെ വോട്ടെണ്ണൽ…
Read More » -
Kerala
ഇടുക്കി മെഡിക്കൽ കോളജിൻ്റെ വികസനത്തിനായി 50 ഏക്കർ സ്ഥലം കൂടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം :ഇടുക്കി മെഡിക്കൽ കോളജിൻ്റെ വികസനത്തിനായി 50 ഏക്കർ സ്ഥലം അനുവദിച്ചു കൊണ്ട് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. റവന്യൂ വകുപ്പിൻ്റെ കൈവശം ഉണ്ടായിരുന്ന ഭൂമി…
Read More » -
Kerala
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പുതുക്കൽ നടപടികൾ തുടങ്ങി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കൽ നടപടികൾ തുടങ്ങി. സംസ്ഥാനെ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പായതിനാൽ പ്രത്യേകം വോട്ടർ പട്ടികയാണ് തിരഞ്ഞെടുപ്പിൽ…
Read More » -
Kerala
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ ജില്ലാ സമ്മേളനം മൂന്നാറില്‍ നടന്നു
മൂന്നാര്‍: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ ജില്ലാ സമ്മേളനം മൂന്നാറില്‍ നടന്നു. അസോസിയേഷന്റെ നാല്‍പ്പത്തിനാലാമത് ജില്ലാ സമ്മേളനമാണ് നടന്നത്.മൂന്നാര്‍ കെ ഡി എച്ച് ക്ലബ്ബ് ഓഡിറ്റോറിയത്തിലായിരുന്നു…
Read More » -
Kerala
അടിമാലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു
അടിമാലി: അടിമാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അടിമാലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2018 മുതല്‍ അടിമാലി കേന്ദ്രമായി പ്രവര്‍ത്തിച്ച് ജീവകാരുണ്യ…
Read More » -
Kerala
അടിമാലിയില്‍ ബലോത്സവം 2024 സംഘടിപ്പിച്ചു
അടിമാലി: എ ഐ എസ് എഫ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ബലോത്സവം 2024 സംഘടിപ്പിച്ചു.അടിമാലി നാഷണല്‍ ലൈബ്രറി ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എ ഐ എസ്…
Read More » -
Kerala
മൂന്നാറില്‍ വീണ്ടും വളര്‍ത്തുമൃഗത്തിന് നേരെ പുലിയുടെ ആക്രമണം
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും വളര്‍ത്തുമൃഗത്തിന് നേരെ പുലിയുടെ ആക്രമണം.കടലാര്‍ വെസ്റ്റ് ഡിവിഷനില്‍ പശുവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. പ്രദേശവാസിയായ സ്റ്റീഫന്റെ പശുവാണ് കൊല്ലപ്പെട്ടത്.ഇന്നലെ മേയാന്‍ വിട്ട പശു…
Read More » -
Food
ചിറകടിച്ചുയര്‍ന്ന് കോഴിയിറച്ചി വില
അടിമാലി: ഹൈറേഞ്ചില്‍ കോഴിയിറച്ചി വില കുതിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിടിക്കൊടുക്കാതെ കുതിക്കുകയാണ് ഇറച്ചിക്കോഴിയുടെ വില. ദിവസവും കോഴിയിറച്ചിക്ക് വില വര്‍ധിക്കുന്ന സാഹചര്യമുണ്ട്. അടിമാലി മേഖലയില്‍ നൂറ്റെണ്പതിനടുത്താണ്…
Read More » -
Kerala
കാന്തല്ലൂരില്‍ ആപ്പിള്‍ വിളഞ്ഞു തുടുത്തു. ഇനി വിളവെടുപ്പ് കാലം
മറയൂര്‍: കാന്തല്ലൂരില്‍ ആപ്പിള്‍ വിളഞ്ഞു തുടുത്തു. ഇനി വിളവെടുപ്പ് കാലം. കേരളത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആപ്പിള്‍ കൃഷിചെയ്യുന്ന ഒരേ യൊരു സ്ഥലമാണ് കാന്തല്ലൂര്‍. കാന്തല്ലൂരിലെ തണുത്ത കാലാവസ്ഥയും മണ്ണിന്റെ…
Read More » -
Kerala
സ്മാര്‍ട്ട് മോഡല്‍ അംഗന്‍വാടിയുടെയും ഡിജിറ്റല്‍ പഠന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നടന്നു
മാങ്കുളം: മാങ്കുളത്ത് നിര്‍മ്മിച്ചിട്ടുള്ള സ്മാര്‍ട്ട് മോഡല്‍ അംഗന്‍വാടിയുടെയും ഡിജിറ്റല്‍ പഠന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നടന്നു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെയും ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് മാങ്കുളത്ത്…
Read More »