News Desk
-
Kerala
കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന ക്യാമ്പ് നടന്നു
അടിമാലി: നൂതന വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ നാടിന്റെ പുരോഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്. കേരള സ്കൂള്‍…
Read More » -
Kerala
പോലീസ് അറിയുന്നുണ്ടോ? മൂന്നാറില്‍ വഴിയോര വില്പ്പശാലയില് വീണ്ടും മോഷണം
മൂന്നാര്‍: മൂന്നാറില്‍ വഴിയോര വില്പ്പശാലയില് വീണ്ടും മോഷണം. മൂന്നാറില്‍ വഴിയോര വില്‍പ്പനശാലകളില്‍ മോഷണം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് മൂന്നാര്‍ റോസ് ഗാര്ഡന് സമീപം…
Read More » -
Kerala
എ ഐ എസ് എഫ് ദേവികുളം മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു
അടിമാലി: ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനെതിരെ മൂന്നാറില്‍ പ്രതിഷേധം കനക്കുന്നു. തമിഴ് ജനത കൂടുതലായി താമസിക്കുന്ന ഇടങ്ങളിലൊന്നാണ് മൂന്നാറിലെ തോട്ടം മേഖല. വിവിധ ആവശ്യങ്ങള്‍ക്കും ആനുകൂല്യങ്ങള്ക്കുമൊക്കെയായി…
Read More » -
Kerala
മാങ്കുളത്തോട് എന്തിന് കെ എസ് ആര് ടി സിക്ക് അവഗണന
മാങ്കുളം: സ്കൂളുകളും കോളേജുകളും തുറക്കുന്നതോടെ വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാങ്കുളത്തു നിന്നും വിവിധ മേഖലകളിലേക്ക് നടന്നു വന്നിരുന്നതും പിന്നീട് നിലച്ചതുമായ കെ എസ്…
Read More » -
Kerala
വട്ടവട ചിലന്തിയാറില്‍ കാട്ടുനായ ആക്രമണം; നാല്‍പ്പതോളം ആടുകള്‍ ചത്തു
മൂന്നാര്‍: വട്ടവട ചിലന്തിയാറില്‍ കാട്ടുനായ ആക്രമണം. തോട്ടം മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ കടുവയുടെയും പുലിയുടെയുമൊക്കെ ആക്രമണം ഉണ്ടാകുന്നത് ആവര്‍ത്തിക്കപ്പെടുന്നതിനിടയിലാണ് വട്ടവടയില്‍ ആടുകള്‍ക്ക് നേരെ കാട്ടുനായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുള്ളത്.…
Read More » -
Kerala
പച്ച പുതച്ച് കോട്ടപ്പാറ; കോടമഞ്ഞും കാറ്റും സഞ്ചാരികളെ മാടി വിളിക്കുന്നു
അടിമാലി: മൂന്നാറിലേക്കും മാങ്കുളത്തേക്കുമൊക്കെയുള്ള യാത്രക്കിടയില്‍ കാര്യമായ ചിലവൊന്നുമില്ലാതെ കണ്ട് മടങ്ങാന്‍ കഴിയുന്ന ഒരിടമാണ് കോട്ടപ്പാറ വ്യൂപോയിന്റ്. പച്ച പുതച്ച മലഞ്ചെരുവാണ് കോട്ടപ്പാറയെ സുന്ദരമാക്കുന്നത്. അടിമാലിയുടെ ദൂരെ നിന്നുള്ള…
Read More » -
Kerala
വഴിയോര വില്‍പ്പനശാലകളിലെ മോഷണം; മോഷ്ടാക്കളെ കണ്ടെത്താത്തതില്‍ പ്രതിഷേധം
മൂന്നാര്‍: മൂന്നാറില്‍ വഴിയോര വില്‍പ്പനശാലകളില്‍ മോഷണം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ പോലീസിനെതിരെ വിമര്‍ശനം. മോഷണ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടും പോലീസ് വിഷയം ഗൗരവമായി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. മൂന്നാറിന്റെ വിവിധയിടങ്ങളില്‍ വഴിയോര…
Read More » -
Kerala
ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ കാലതാമസമെന്ന് ആക്ഷേപം; കോണ്‍ഗ്രസ് പ്രതിഷേധം
മൂന്നാര്‍: ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനെതിരെ മൂന്നാറില്‍ പ്രതിഷേധം ശക്തം. തമിഴ് ജനത കൂടുതലായി താമസിക്കുന്ന ഇടങ്ങളിലൊന്നാണ് മൂന്നാറിലെ തോട്ടം മേഖല. വിവിധ ആവശ്യങ്ങള്‍ക്കും ആനുകൂല്യങ്ങള്ക്കുമൊക്കെയായി…
Read More » -
Kerala
മറയൂരില്‍ കാലിന് പരിക്കേറ്റ കാട്ടാനക്ക് ചികിത്സ ലഭ്യമാക്കി വനംവകുപ്പ്
മറയൂര്‍: മറയൂരില്‍ കാലിന് പരിക്കേറ്റ കാട്ടാനക്ക് ചികിത്സ ലഭ്യമാക്കി വനംവകുപ്പ്. ഇന്ന് രാവിലെയാണ് ചികിത്സ ലഭ്യമാക്കിയത്. കാലിന് പരിക്കേറ്റ നിലയില്‍ കാണപ്പെട്ട കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടിയ…
Read More » -
Kerala
ആയിരമേക്കറിന് സമീപം കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചപകടം
അടിമാലി: അടിമാലി കുമളി ദേശിയപാതയില്‍ ആയിരമേക്കറിന് സമീപം വാഹനാപകടം. ആയിരമേക്കര്‍ കല്ലമ്പലത്തിന് സമീപമാണ് വാഹനാപകടം സംഭവിച്ചത്. ഈ ഭാഗത്തുള്ള വളവില്‍ വച്ച് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ…
Read More »