Crime
-
മൂന്നാറിൽ വിനോദ സഞ്ചാരികൾക്കെതിരായ ആക്രമണം :പോലീസ് നിരീക്ഷണം ശക്തം
മൂന്നാർ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് നേരെയുള്ള ആക്രമണ ത്തിന്റെ വാർത്തകളാണ് പുറത്തു വരുന്നത്. വളരെ മാരകമായിട്ടാണ് പ്രേദേശ വാസികൾ പലതും കാരണമായി പറഞ്ഞു…
Read More » -
മദ്യപാനത്തിനിടെ തർക്കം: തമിഴ്നാട് കമ്പത്ത് തൃശൂർ സ്വദേശിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി
കുമളി :മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് തമിഴ്നാട് കമ്പത്ത് മലയാളി തൊഴിലാളിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. തൃശൂർ സ്വദേശി മുഹമ്മദ് റാഫി (44) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
അടിമാലിയിൽ ദേവിയാർ പുഴയിലേക്ക് ശുചിമുറി മാലിന്യം തള്ളിയതിൽ വ്യാപക പ്രതിഷേധം: പോലീസും പഞ്ചായത്തും നടപടികളുമായി മുമ്പോട്ട്..
അടിമാലി : ഇന്നലെ രാത്രിയിലാണ് വലിയ ടാങ്കർ ലോറിയിൽ എത്തിച്ച ശുചിമുറി മാലിന്യം സാമൂഹ്യവിരുദ്ധർ ദേവിയാർ പുഴയിലേക്ക് നിക്ഷേപിച്ചത്. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശത്ത് ഈസ്റ്റേൺ…
Read More » -
പാക്കിങ്ങിൽ പിഴവ്; തലച്ചോറിലെ ക്യാൻസറിന് ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പി ഗുളിക; നടപടിയുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ്
കമ്പനിയുടെ പാക്കിങ്ങിലെ പിഴവിനെ തുടർന്ന് തിരുവനന്തപുരം ആർസിസിക്ക് നൽകിയ മരുന്ന് മാറിയതിൽ നടപടിയുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ്. ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാർമ കമ്പനിക്കെതിരെ കേസ്…
Read More » -
മൂന്നാറിലും ജില്ലയുടെ പല ഭാഗങ്ങളിലും മോഷണം വർദ്ധിക്കുന്നു
മൂന്നാറിലും തോട്ടം മേഖലയിലും മോഷണം വ്യാപകമായിട്ടും മിക്ക കേസുകളിലും മോഷ്ടാക്കളെ കണ്ടെത്താനായിട്ടില്ല. കുട്ടിയാർവാലിയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് ആറര പവൻ സ്വർണവും വെള്ളിയും പണവും കഴിഞ്ഞ ദിവസം…
Read More » -
ചുമ മരുന്ന് ദുരന്തം; തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ പിടിയില്‍, മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു
ചുമ മരുന്ന് ദുരന്തത്തില്‍ തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി.രംഗനാഥൻ അറസ്റ്റിൽ. ഒളിവിലായിരുന്ന ജി.രംഗനാഥനെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിന്ത്വാര…
Read More » -
ഓൺലൈൻ ട്രേഡിംഗിലൂടെ 1,63,00,000/- രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ
ഇടുക്കി : തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 1,63,00,000/- രൂപ വിവിധ അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ…
Read More » -
പൊന്മുടി ജലാശയത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി: വെള്ളത്തൂവൽ പോലീസ് മേൽനടപടികൾ സ്വികരിച്ചു.
ഇടുക്കി : രണ്ട് മാസം പഴക്കമുള്ള പുരുഷന്റേത് എന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്. പൊന്മുടി കൊമ്പൊടിഞ്ഞാൽ ഭാഗത്ത് ജലാശയത്തിന്റെ കരയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ജലാശയത്തിലെ വെള്ളം താഴ്ന്നപ്പോൾ…
Read More » -
ഇടുക്കി കുമളി പഞ്ചായത്തിൽ മരംകൊള്ളയ്ക്ക് നീക്കം; നിയമം മറികടന്ന് ടെൻഡർ വിളിച്ചു
മരംമുറിക്കുന്നത് സംബന്ധിച്ച് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിന്റെ മറവിൽ മരം കൊള്ളയ്ക്കൊരുങ്ങി ഇടുക്കി കുമളി പഞ്ചായത്ത്. എൽ ഡി എഫ് ഭരിക്കുന്ന പഞ്ചായത്ത് അനധികൃതമായി വാങ്ങിയ…
Read More » -
മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം
കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ…
Read More »