Crime
-
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത…
Read More » -
നോട്ടിസ് നല്കിയാല് പ്രതി ഒളിവില്‍ പോകുമെന്ന പോലീസ് വാദം അംഗീകരിക്കാന്‍ കഴിയില്ല’; ടി ജി മോഹന്‍ദാസിന്റെ ജാമ്യ ഉത്തരവ് പുറത്ത്
അധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായ ആര്‍എസ്എസ് സഹയാത്രികന് ടി ജി മോഹന്‍ദാസിന്റെ ജാമ്യ ഉത്തരവ് പുറത്ത്. പൊലീസ് വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് തിരുവനന്തപുരം എസിജെഎം കോടതി ഉത്തരവ്. അറസ്റ്റ് സുപ്രിംകോടതി…
Read More » -
ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും
പരീക്ഷാക്രമക്കേടില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ വിദ്വേഷ പരാമര്‍ശത്തില്‍ സംഘപരിവാര്‍ സഹയാത്രികന് ടി. ജി. മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ടിജി മോഹന്‍ദാസിനെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ്…
Read More » -
അർജുൻ ആയങ്കിയ റിമാൻഡിൽ; തലശേരി സബ് ജയിലിലേക്ക് മാറ്റി
പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അർജുൻ ആയങ്കിയെ…
Read More » -
അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ
അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ…
Read More » -
മൂന്നാർ പോതമേട്ടിൽ തോട്ടം മാനേജറുടെ ഓട്ടോറിക്ഷ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. .
മൂന്നാർ : സ്വകാര്യ തോട്ടത്തിലെ മേൽനോട്ടക്കാരനായ രവി ആന്റണിയുടെ ഓട്ടോറിക്ഷയാണ് പുലർച്ചെ കത്തിനശിച്ചത്. തോട്ടത്തിലെ ജോലിക്കൊപ്പം ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന രവി, തോട്ടത്തിലെ വീടിന് മുന്നിലാണ്…
Read More » -
ഹൈറേഞ്ചിൽ ഏലക്കർഷകരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ
രാജാക്കാട് : പ്രതികൂല കാലാവസ്ഥയോടും രോഗകീടബാധയോടും പൊരുതി ഏലം വിളയിച്ചെടുക്കുന്ന ഹൈറേഞ്ചിലെ കർഷകരുടെ സ്വപ്നങ്ങളിലേക്കാണ് മോഷ്ടാക്കൾ കവർച്ചാക്കണ്ണുകളുമായി ഇറങ്ങുന്നത്. രാജാക്കാട് എൻ.ആർ സിറ്റിയിലാണ് ഏറ്റവും ഒടുവിലത്തെ വൻ…
Read More » -
ശബരിമല നെയ്യ് ക്രമക്കേട്; അന്വേഷണം പുരോഗമിക്കുന്നു; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്
ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം പുരോഗമിക്കവേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. വിജിലന്‍സ് സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍ യോഗത്തില്‍ സമര്‍പ്പിച്ചേക്കും. ഭക്തര്‍…
Read More » -
എംഎം മണിയുടെ സഹോദരൻ ലംബോദരന്റെ സിപ്പ് ലൈൻ പൂട്ടിച്ച് ജില്ലാ ഭരണകൂടം
എം എം ലംബോദരന്റെ സിപ്പ് ലൈൻ പൂട്ടിച്ച് ജില്ലാ ഭരണകൂടം. ഓറഞ്ച് അലർട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന് പ്രവർത്തിച്ചതിനാണ് നടപടി. സംഭവത്തിൽ ഉടമസ്ഥയായി കാണിച്ചിട്ടുള്ള ലംബോദരന്റെ…
Read More » -
ഇടപാടിന് നേതൃത്വം വഹിച്ചു? ശബരിമല മില്‍മ നെയ്യ് ക്രമക്കേട്; പി എസ് പ്രശാന്തിനേയും അജികുമാറിനേയും പ്രതിചേര്‍ക്കും
ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനേയും ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനേയും പ്രതിചേര്‍ക്കും. അടുത്തിടെ അന്തരിച്ച മുന്‍ അഡ്മിനിസ്ട്രേറ്റീവ്…
Read More »