Education and career
Education and career
-
ഇടുക്കി സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യത്തിലേക്ക്
സര്‍ക്കാര്‍ മേഖലയിലെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കി ജില്ലയില്‍ ആരംഭിക്കുന്നു. ഇടുക്കി വികസന പാക്കേജില്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തി ഇടുക്കി ആയുര്‍വേദ മെഡിക്കല്‍…
Read More » -
പിഎം ശ്രീ; സ്കൂളുകളുടെ പട്ടിക ഉടൻ കൈമാറില്ല, പദ്ധതി നടത്തിപ്പിലേക്ക് പെട്ടെന്ന് കടക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്
പി.എം. ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക കേരളം ഉടൻ കേന്ദ്രത്തിന് കൈമാറില്ല. ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും പദ്ധതി നടത്തിപ്പ് നടപടികളിലേക്ക് കടക്കണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ധാരണാപത്രം…
Read More » -
ഇടുക്കി ജില്ലാതല തൊഴില്‍മേള 27-ന്; 50-ല്‍ അധികം കമ്പനികള്‍ പങ്കെടുക്കും
ഇടുക്കി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ഇടുക്കി, കുടുംബശ്രീ ജില്ലാ മിഷന് എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല തൊഴില്‍മേള സംഘടിപ്പിക്കുന്നു. 27-ന് ചെറുതോണിയിലുള്ളജില്ലാ പഞ്ചായത്ത്…
Read More » -
കനത്ത മഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (22) അവധി
ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (22) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍…
Read More » -
സ്കൂളുകളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്; കായിക വിദ്യാർത്ഥികൾക്ക് ഗുണകരമാക്കുന്ന രീതിയില്‍ പരിഷ്കരണമെന്ന് വി ശിവൻകുട്ടി
സംസ്ഥാനത്തെ സ്കൂളുകളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കായിക വിദ്യാർത്ഥികൾക്ക് കൂടി ഗുണകരമാക്കുന്ന രീതിയില്‍ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. കായിക താരങ്ങളുടെ…
Read More » -
വിദ്യാഭ്യാസ വകുപ്പിനെതിരെ ഇടുക്കി രൂപത വീണ്ടും രംഗത്ത്
വിദ്യാഭ്യാസ വകുപ്പിനെതിരെ ഇടുക്കി രൂപത രംഗത്തെത്തി. സിവി രാമൻ ഉപന്യാസ മത്സരവും മാഗസിൻ മത്സരവും ഞായറാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെയാണ് വിമർശനം. നടപടി വിദ്യാഭ്യാസമന്ത്രിയുടെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനങ്ങളുടെ…
Read More » -
എയ്ഡഡ് ഭിന്നശേഷി നിയമനം; വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ കെസിബിസിയും സീറോ മലബാര്‍ സഭയും
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്ക് എതിരെ കെസിബിസിയും സീറോ മലബാര്‍ സഭയും. ഇടതുപക്ഷ ഭരണത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളമില്ല എന്ന് പറയുന്നത്…
Read More » -
മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വൈദ്യുതിയെത്തി
മൂന്നാര്‍: രണ്ട് മാസത്തെ കാത്തിരുപ്പിനൊടുവില്‍ മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വൈദ്യുതിയെത്തി. കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ഉണ്ടായതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം സ്കൂളുകളില്‍ സുരക്ഷ പരിശോധന നടത്തിയിരുന്നു.…
Read More » -
കൈത്തറി വസ്ത്രങ്ങളുടെ പ്രചരണത്തിനായി ചിത്രരചനാ മത്സരം
കൈത്തറി വസ്ത്രങ്ങളുടെ പ്രചരണത്തിനായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റും, ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സ്കൂള്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടത്തും. ഒക്ടോബര്‍ ആദ്യവാരം സംഘടിപ്പിക്കുന്ന പരിപാടിയില്‍…
Read More » -
സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി; 500 സീറ്റുകള്‍ കൂടി അധികമായി അനുവദിച്ചു
സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി. 500 എംബിബിഎസ് സീറ്റുകള്‍ കൂടി അധികമായി അനുവദിച്ചു. സംസ്ഥാനത്തെ ഏഴ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായാണ് സീറ്റുകള്‍ അധികമായി അനുവദിച്ചത്.…
Read More »