Education and career
Education and career
-
കുഞ്ഞുങ്ങള്‍ പൂമ്പാറ്റകളായി പറക്കട്ടെ; സ്കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല’ ; മന്ത്രി വി ശിവന്‍കുട്ടി
സ്കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. സംസ്ഥാന സ്കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് പ്രഖ്യാപനം. കുഞ്ഞുങ്ങള്‍ വര്‍ണ പൂമ്പാറ്റകളായി പറന്നു…
Read More » -
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ആണ്‍കുട്ടികള്‍ക്കായി നിര്‍മ്മിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബൈജു…
Read More » -
മഴ കനത്താല്‍ അധ്യാപകരുടെ ഉള്ളില്‍ തീയാണ്; എപ്പോള്‍ വേണേലും പൊളിഞ്ഞു വീഴും പാറത്തോട് ഗവൺമെന്റ് തമിഴ് മീഡിയം സ്കൂള്‍…
ഇടുക്കി പാറത്തോട്ടിലെ ഏത് നിമിഷവും പൊളിഞ്ഞു വീഴാവുന്ന സ്കൂൾ കെട്ടിടം പൊളിക്കാൻ അഞ്ചു വർഷമായിട്ടും നടപടിയില്ല. പാറത്തോട് ഗവൺമെന്റ് തമിഴ് മീഡിയം സ്കൂളിലെ കെട്ടിമാണ് അപകടാവസ്ഥയിലായിട്ടും പൊളിച്ചു…
Read More » -
മൂന്നാർ സര്‍ക്കാര്‍ കോളേജ് കെട്ടിടത്തിലെ ഫര്‍ണ്ണിച്ചറുകളും മറ്റുപകരണങ്ങളും സംരക്ഷിക്കും; എ രാജ എം എല്‍ എ
മൂന്നാര്‍: മൂന്നാറില്‍ പഴയ സര്‍ക്കാര്‍ കോളേജ് കെട്ടിടത്തില്‍ കിടക്കുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫര്‍ണ്ണിച്ചറുകളും മറ്റുപകരണങ്ങളും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എ രാജ എം എല്‍ എ പറഞ്ഞു.…
Read More » -
സ്കൂൾ, ആശുപത്രികളിൽ സുരക്ഷാ പരിശോധനയ്ക്ക് സർക്കാർ’ ; ബലഹീനമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം, മുഖ്യമന്ത്രി
സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു.സ്കൂളുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട്…
Read More » -
തൊഴിൽ വാർത്തകൾ
പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ ഇന്റര്‍വ്യൂ പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലിക അധ്യാപകരുടെ പാനല്‍ തയാറാക്കുന്നതിലേക്കായി ഓഗസ്റ്റ് ആറാം തീയതി ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂ…
Read More » -
ഹയർ സെക്കണ്ടറിയിൽ കാഴ്ച പരിമിതർക്കായി ബ്രെയിൽ ലിപിയിൽ പാഠപുസ്തകം അച്ചടിച്ചു തുടങ്ങി; മന്ത്രി വി ശിവൻകുട്ടി
ഹയർ സെക്കണ്ടറി വിഭാഗത്തിൽ കാഴ്ച പരിമിതർക്കായി ബ്രെയിൽ ലിപി പുസ്തകം അച്ചടിച്ചു തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബ്രെയിൽ ലിപി ഹയർ സെക്കണ്ടറിയിൽ പാഠപുസ്തകം ഇല്ലാത്തതിനാൽ…
Read More » -
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും. കുട്ടികളിൽ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ വിഭവങ്ങൾ സർക്കാർ നിർദേശിച്ചത്.…
Read More » -
‘മഴക്കാലം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു, ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി, ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റുന്നത് ചർച്ചയാക്കാം’; മന്ത്രി വി ശിവൻകുട്ടി
സ്കൂൾ വേനലവധി പരിഷ്കാരം, അടിയന്തര പൊതു ചർച്ചയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി. പൊതുജനാഭിപ്രായം തേടാൻ തീരുമാനം. വേനലവധി മാറ്റുന്നതിനുള്ള ഗുണങ്ങളും ദോഷങ്ങളും ജനങ്ങൾക്ക് അറിയിക്കാം. കുട്ടികളുടെ…
Read More » -
ചെണ്ടുവരൈ സ്കൂളിൽ ക്രിയേറ്റീവ് കോര്‍ണറിന് തുടക്കമായി
ചെണ്ടുവരൈ ജി.എച്ച് എസ്. സ്കൂളില്‍ സമഗ്രശിക്ഷ കേരള നടപ്പാക്കുന്ന ‘ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുടെ ഉദ്ഘാടനം എ.രാജ എംഎല്‍എ നിര്‍വഹിച്ചു.ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിന്‍സി റോബിന്‍സണ്‍ അധ്യക്ഷത വഹിച്ചു.…
Read More »