Health
Health
-
വ്യാജ മരുന്നുകളുടെ വിതരണത്തെക്കുറിച്ച് അന്വേഷിക്കണം; സംസ്ഥാനങ്ങൾക്ക് നോട്ടിസയച്ച് മനുഷ്യാവകാശ കമ്മിഷൻ
ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്.വ്യാജ മരുന്നുകളുടെ വിതരണത്തെക്കുറിച്ച് അന്വേഷിക്കാൻ…
Read More » -
‘കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കരുത്’; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ചുമയ്ക്കുള്ള മരുന്നു കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മാർഗ്ഗ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമ, ജലദോഷം എന്നിവക്കുള്ള മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ…
Read More » -
കഫ് സിറപ്പ് മരണം; കേരളത്തിലും ജാഗ്രത, ഫാർമസികളിൽ പരിശോധന
കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ കേരളത്തിലും ജാഗ്രത. പരാതിക്ക് ഇടയാക്കിയ കോൾഡ്രിഫ് സിറപ്പിന്റെ സാമ്പികളുകൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. 170ബോട്ടിലുകളാണ്…
Read More » -
ചുമ കഫ് സിറപ്പ് മരണം; മാനദണ്ഡങ്ങൾ പാലിക്കാത്ത യൂണിറ്റുകളുടെ ലൈസൻസ് റദ്ദാകും, കടുത്ത നടപടിയുമായി ആരോഗ്യമന്ത്രാലയം
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിൽ അടിയന്തരയോഗം ചേർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാനദണ്ഡങ്ങൾ പാലിക്കാത്ത യൂണിറ്റുകളുടെ ലൈസൻസുകൾ റദ്ദാക്കിയേക്കും. ചുമയ്ക്കുള്ള കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിലും…
Read More » -
എന്നും മധുരം കൊടുത്ത് സ്നേഹിക്കല്ലേ….; കുട്ടികളെ പഞ്ചസാര അഡിക്ഷനില്‍ നിന്ന് പുറത്തെത്തിക്കാന്‍ ഈ ടിപ്സ് പരീക്ഷിക്കാം
എപ്പോഴും മിഠായിക്ക് വേണ്ടി വാശിപിടിക്കുന്ന കുട്ടിയുടെ കൈയിലേക്ക് ഒരു പാക്കറ്റ് നിറയെ മിഠായികള്‍ വച്ച് കൊടുക്കുന്നതും കുട്ടിയ്ക്കായി പലതരം മധുരങ്ങള്‍ കൊണ്ട് ഫ്രിഡ്ജ് നിറയ്ക്കുന്നതും പല രക്ഷിതാക്കളും…
Read More » -
കഫ് സിറപ്പ് കഴിച്ച കുട്ടികളുടെ മരണം; മരുന്നുനിർമാണ കേന്ദ്രങ്ങളിൽ പരിശോധന.
ന്യൂഡൽഹി/ചെന്നൈ/തിരുവനന്തപുരം: കഫ് സിറപ്പ് കഴിച്ച കുട്ടികൾ വൃക്ക തകരാറിലായി മരിച്ചതായുള്ള റിപ്പോർട്ടുകൾക്കുപിന്നാലെ വിവാദ മരുന്നുകളുടെ നിർമാണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആറു സംസ്ഥാനങ്ങളിലായി കഫ്…
Read More » -
മൂന്ന് സംസ്ഥാനങ്ങളിൽ കുട്ടികളുടെ മരണം: കോൾഡ്റിഫ് കഫ് സിറപ്പിന്റെ വില്‍പ്പന കേരളത്തില്‍ നിര്‍ത്തിവച്ചു; പരിശോധന ശക്തം
മൂന്ന് സംസ്ഥാനങ്ങളിൽ കുട്ടികൾ മരിച്ച സാഹചര്യത്തിൽ കേരളത്തില്‍ കോൾഡ്റിഫ് സിറപ്പിന്റെ വില്‍പ്പന സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് നിര്‍ത്തിവയ്പ്പിച്ചു. കോൾഡ്റിഫ് സിറപ്പിന്റെ എസ്ആര്‍ 13 ബാച്ചില്‍ പ്രശ്നം…
Read More » -
കഫ് സിറപ്പ് കഴിച്ച് മരണം; രണ്ടുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് മരുന്ന് നല്‍കരുത്; കേന്ദ്ര ആരോഗ്യ മന്ത്രാലയം
വിവിധ സംസ്ഥാനങ്ങളില്‍ ചുമ മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ…
Read More » -
കഫ് സിറപ്പ് കുടിച്ച് രണ്ടാഴ്ച്ചയ്ക്കിടെ മരിച്ചത് 11 കുട്ടികൾ; നൽകിയത് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട മരുന്ന്
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ കഫ് സിറപ്പ് കുടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട കുട്ടികളുടെ എണ്ണം ഒന്‍പതായി. രണ്ടാഴ്ച്ചയ്ക്കിടെ ഇത്രയധികം കുട്ടികള്‍ മരുന്ന് കഴിച്ച് മരിച്ചതില്‍ വലിയ ജനരോക്ഷം പുകയുകയാണ്.…
Read More » -
വാക്സിൻ ഇല്ലാതെ നിയന്ത്രിക്കാനാകില്ല; ഇക്കൊല്ലം മുണ്ടിനീരു ബാധിച്ചത് 23,000 കുട്ടികളെ
സംസ്ഥാനത്ത് മുണ്ടിനീരു നിയന്ത്രിക്കാനാകുന്നില്ല. ഈ വർഷം 23,000-ലേറെ കുട്ടികൾക്ക് രോഗം ബാധിച്ചു. ഈ മാസം അറുനൂറോളം പേരാണു ചികിത്സ തേടിയത്. സർക്കാർ ആശുപത്രി വഴിയുള്ള സൗജന്യ വാക്സിൻ…
Read More »