Kerala
Kerala
-
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ ആശമാര്‍; സര്‍ക്കാരിന്റെ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തല്‍
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ ആശമാര്‍. സമര രീതി മാറ്റി ജില്ലകളിലേക്ക് സമരം കേന്ദ്രീകരിക്കാനും ധാരണയായി. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം സമര നേട്ടമെന്നാണ് വിലയിരുത്തുന്നത്. ഇന്ന്…
Read More » -
മൊസാംബിക്കിലെ ബോട്ടപകടം: മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് പിറവം സ്വദേശി ഇന്ദ്രജിത്ത്
മൊസാംബിക് ബോട്ടപകടത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരം കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അപകടം സംഭവിച്ചത്.…
Read More » -
തൃശൂരിൽ നവജാത ശിശുവിനെ പ്രസവം കഴിഞ്ഞയുടൻ ക്വാറിയിൽ ഉപേക്ഷിച്ചു; കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തി, കവർ ഉപേക്ഷിച്ചത് സഹോദരൻ
തൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു. യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പാലക്കാട് കൂനത്തറ ത്രാങ്ങാലിയിലെ ക്വാറിയിൽ നിന്നും കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തി.…
Read More » -
അടിമാലി മണ്ണിടിച്ചില്‍ ദുരന്തം; കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് എം എം മണി എം എല്‍ എ
അടിമാലി: അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഉടുമ്പന്‍ചോല എം എല്‍ എ എം എം മണി. അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പിലും…
Read More » -
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശിയപാത85ല്‍ അടിമാലി ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടിട്ട് ഒരാഴ്ച്ചയോടടുക്കുന്നു
അടിമാലി: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശിയപാത85ല്‍ അടിമാലി ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടിട്ട് ഒരാഴ്ച്ചയോടടുക്കുകയാണ്. കഴിഞ്ഞ വെള്ളയാഴ്ച്ച വൈകിട്ടായിരുന്നു ലക്ഷം വീട് ഭാഗത്ത് ആദ്യ മണ്ണിടിച്ചില്‍ സംഭവിച്ചത്. ഈ മണ്ണ്…
Read More » -
ഇടുക്കി ജില്ലാതല പട്ടയമേള: 564 ഭൂമിയുടെ അവകാശികളാകും
ഇടുക്കി ജില്ലയിലെ 564 പേർ കൂടി ഭൂമിയുടെ അവകാശികളാകുകയാണ്. സംസ്ഥാന പട്ടയമേളയോടനുബന്ധിച്ച് ഇടുക്കി ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഒക്ടോബർ 31 വെള്ളിയാഴ്ച രാവിലെ 10.30 ന് ബഹു.റവന്യൂ…
Read More » -
പുനരധിവാസം ആവശ്യപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ പട്ടിണി സമരം; ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു
അടിമാലി: മണ്ണിടിച്ചില്‍ ദുരന്തത്തെ തുടര്‍ന്ന് അടിമാലിയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ട കുടുംബങ്ങള്‍ പട്ടിണി സമരവുമായി രംഗത്ത്. ദുരന്തം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസ കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്ത…
Read More » -
ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ
ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിന് വധശിക്ഷ. തൊടുപുഴ അഡീഷണൽ സ്പെഷ്യൽ കോടതിയാണ് സ്വത്തിന് വേണ്ടി മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ…
Read More » -
രാജകുമാരി ഇടമറ്റത്ത് വാഹനാപകടം: വാഹനം ഓടിച്ചിരുന്നയാൾക്ക് ദാരുണാന്ത്യം
രാജകുമാരി ഇടമറ്റത്ത് വാഹനാപകടം ഒരാൾ മരിച്ചു. മുവാറ്റുപുഴ അയവന സ്വാദേശി ആന്റോ ആണ് മരിച്ചത്. പണിക്കൻകുടിയിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ആന്റോയാണ് വാഹനം ഓടിച്ചിരുന്നത്.…
Read More »
