Kerala
Kerala
-
ലോറി 2 ഓട്ടോകളിൽ ഇടിച്ചു അപകടം : രണ്ട് പേർക്ക് പരിക്ക്
ഇടുക്കി: ചെറു തോണിയിൽ ലോഡുമായി വന്ന ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് ഓട്ടോറി ക്ഷകളിൽ ഇടിച്ചു അപകടം. ഇന്ന് ഉച്ചയോടെയാണ് തീയേറ്റർ പടിക്ക് സമീപം അപകടം ഉണ്ടായത്. ലോറിയുടെ…
Read More » -
മഴ കനക്കും : മൂന്നാര്‍ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രി യാത്രയ്ക്ക് നിരോധനം ;അടിമാലി ഗവണ്മെന്റ് ഹൈസ്കൂളിലെ എല്‍പി യുപി വിഭാഗങ്ങള്‍ക്ക് നാളെ അവധി
ഇടുക്കി: മൂന്നാര്‍ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രി യാത്രയ്ക്ക് ഇന്ന് നിരോധനം ഏർപ്പെടുത്തി. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. അടിമാലി ഗവണ്മെന്റ് ഹൈസ്കൂളിലെ എല്‍പി…
Read More » -
ചതുരംഗപ്പാറ വില്ലേജ് ഇടുക്കി ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സർവ്വേ വില്ലേജായി…
ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ചതുരംഗപ്പാറ വില്ലേജ് ഇടുക്കി ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സർവ്വേ വില്ലേജായി ഇന്ന് ഇബ്ലിമെന്റ് ചെയ്തു. 2023 ഒക്ടോബറിൽ ഡിജിറ്റൽ സർവെ തുടങ്ങുകയും…
Read More » -
അടിമാലി മണ്ണിടിച്ചില്‍: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.
അടിമാലി മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ അടിയന്തര യോഗം ചേര്‍ന്നു. ദേശീയപാത നിര്‍മ്മാണത്തെ തുടര്‍ന്ന്…
Read More » -
അടിമാലി മണ്ണിടിച്ചിലിൽ : ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവ്..
അടിമാലി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവ് നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ദുരന്ത സാധ്യതയുള്ള എന്‍എച്ച് 85ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം…
Read More » -
പെരുമഴക്കാലം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ…
Read More » -
തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടികയില്‍ 2.84 കോടി വോട്ടര്‍മാര്‍
ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്.…
Read More » -
അടിമാലി മണ്ണിടിച്ചിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
അടിമാലിയിൽ മണ്ണിടിച്ചിലിൽ 45 കാരനായ ബിജു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്എഐയെ പ്രതി…
Read More » -
അടിമാലി മണ്ണിടിച്ചില്‍ ; റിപ്പോർട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍
ഇടുക്കി അടിമാലി മണ്ണിടിച്ചില്‍ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ വി എം ആര്യ ട്വന്റിഫോറിനോട്. കാരണം കണ്ടെത്താനുള്ള പരിശോധന ഇന്ന് തുടങ്ങുമെന്നും…
Read More » -
അടിമാലി മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകൾക്ക് ഇന്ന് തുടക്കം, ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ താൽക്കാലികമായി പുനരധിവസിപ്പിക്കും
ഇടുക്കി അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകൾക്ക് ഇന്ന് തുടക്കം. ജിയോളജി, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘം സ്ഥലത്തെത്തും. 2 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട്…
Read More »