Kerala
Kerala
-
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരം സ്വദേശികളായ 5 പേർക്കാണ് രോഗബാധ
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ 5 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ എന്നിവിടങ്ങളിൽ നിന്നാണ് രോഗബാധ…
Read More » -
തനിക്കെതിരായ പാര്‍ട്ടി രേഖ പുറത്തായതില്‍ പാര്‍ട്ടിയെ പരാതി അറിയിച്ച് ജി സുധാകരന്
തനിക്കെതിരായ പാര്‍ട്ടി രേഖ പുറത്തായതില്‍ പാര്‍ട്ടിയെ പരാതി അറിയിച്ച് ജി സുധാകരന്. റിപ്പോര്‍ട്ട് ചോര്‍ത്തിയവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് ജി സുധാകരന്റെ ആവശ്യം. വിവാദങ്ങള്‍ക്കിടെ പഴയ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍…
Read More » -
ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും ; നിർദേശവുമായി പൊലീസ്
പൊതു മൊബൈൽ ചാര്‍ജിങ് പോയന്റുകള്‍ (മാളുകള്‍, റെസ്റ്റോറന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍) വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര്‍ തട്ടിപ്പാണ് ‘ജ്യൂസ് ജാക്കിങ്’. സാധാരണ ചാര്‍ജിങ് കേബിള്‍…
Read More » -
ആലുവ – മൂന്നാർ രാജപ്പാതാ: മന്ത്രി മുഹമ്മദ് റിയാസിന് നിവേദനങ്ങൾ സമർപ്പിച്ചു.
കോതമംഗലം : വടാട്ടുപാറയിൽ വെച്ച് മന്ത്രി ശ്രീ. മുഹമ്മദ് റിയാസിനെ നേരിൽ കണ്ട് ഓൾഡ് ആലുവ – മൂന്നാർ (രാജപാത) PWD റോഡ് വിഷയവുമായി ബന്ധപ്പെട്ട് കോതമംഗലം…
Read More » -
രഞ്ജി ട്രോഫി; മഹാരാഷ്ട്ര 239 റൺസിന് പുറത്ത്, മറുപടി ബാറ്റിങ്ങിൽ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 239 റൺസിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിൻ്റെ ബൌളിങ് മികവാണ് മഹാരാഷ്ട്രയുടെ ബാറ്റിങ്…
Read More » -
പോറ്റി ചോദ്യമുനയിൽ, നിർണായക വഴിത്തിരിവ്, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ സാധ്യത
ശബരിമല സ്വർണ്ണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നു. SIT സംഘം കസ്റ്റഡിയിൽ എടുത്താണ് ചോദ്യം ചെയ്യൽ. അറസ്റ്റ് ചെയ്യാൻ സാധ്യത. രഹസ്യ കേന്ദ്രത്തിൽ എത്തിച്ചാണ്…
Read More » -
മന്ത്രി റോഷി അഗസ്റ്റിന് നേരെ ഇടുക്കിയിൽ വീണ്ടും കരിങ്കൊടി പ്രതിഷേധം.
ഇടുക്കി വാത്തിക്കുടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സ്വന്തം മണ്ഡലത്തിൽ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഭൂപതിവ് ചട്ട ഭേതഗതി എന്ന പേരിൽ ജനങ്ങളെ കബളിപ്പിക്കുകയും കൂടുതൽ പ്രതിസന്ധി…
Read More » -
ഇടുക്കി നഴ്സിംഗ് കോളജ്: ഹോസ്റ്റൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളില്ല; വിദ്യാർഥികളും രക്ഷിതാക്കളും സമരത്തിൽ
ഇടുക്കി ഗവൺമെന്റ് നഴ്സിംഗ് കോളജിൽ വിദ്യാർഥികളും മാതാപിതാക്കളും അനിശ്ചിതകാല സമരം തുടങ്ങി. ഹോസ്റ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. വിവിധ നഴ്സിംഗ് സംഘടനകൾ സമരത്തിന് പിന്തുണ…
Read More » -
ജാഗ്രത! അടുത്ത മൂന്ന് മണിക്കൂറിലേക്ക് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പുതുക്കിയ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
തെക്കൻ കേരളത്തിൽ തകൃതിയായി മഴ. തുടർന്ന് പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിലേക്ക് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.…
Read More »