Kerala
Kerala
-
ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ചു; നാളെ കോൺഗ്രസിന്റെ പ്രതിഷേധ ദിനം, ഇന്ന് രാത്രി സെക്രട്ടറിയേറ്റ് മാർച്ച്
പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. നാളെ കോൺഗ്രസിന്റെ പ്രതിഷേധ ദിനം.…
Read More » -
ദേവികുളം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസനസദസ് ദേവികുളം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. മാട്ടുപ്പെട്ടിയിലെ കെ.എൽ.ഡി ബോർഡ്…
Read More » -
മറക്കരുത്, മടിക്കരുത്.. 5 വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ഒക്ടോബർ 12ന്; കേരളത്തിൽ 22,383 പോളിയോ ബൂത്തുകൾ സജ്ജം
പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 5 വയസ്സിന്…
Read More » -
ഓട്ടത്തിനിടയിൽ സ്വകാര്യ ബസിൻ്റെ ടയർപൊട്ടി അപകടം: നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാതയോരത്തെ കലുങ്കിലിടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി.
അടിമാലി : ഇരുട്ടുകാനം ആനച്ചാൽ റോഡിൽ അമ്പഴച്ചാലിന് സമീപം വച്ച് ഇന്ന് രാവിലെയാണ് അപകടം നടന്നത്. അടിമാലിയിൽ നിന്നും യാത്രക്കാരുമായി സ്വകാര്യ ബസ് മൂന്നാറിലേക്ക് പോകുകയായിരുന്നു. അമ്പഴച്ചാലിൽ…
Read More » -
മുനമ്പത്തേത് വഖഫ് ഭൂമിയല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഭൂമി ഫറൂഖ് കോളജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനില്‍ക്കുമെന്നും…
Read More » -
മന്ത്രിയുടെ വാഗ്ദാനം പാഴായി ; ദുരിതമൊഴിയാതെ ഇടുക്കി ഗവണ്മെന്റ് നഴ്സിംഗ് കോളജ് വിദ്യാർഥികൾ
എല്ലാം ശരിയാക്കാമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വാഗ്ദാനം പാഴായതോടെ കടുത്ത ദുരിതത്തിലാണ് ഇടുക്കി ഗവണ്മെന്റ് നഴ്സിംഗ് കോളജ് വിദ്യാർഥികൾ. 120 വിദ്യാർഥികൾ പഠിക്കുന്ന കോളജിന് സ്വന്തമായി കെട്ടിടമില്ല.…
Read More » -
അടിമാലിയിൽ ദേവിയാർ പുഴയിലേക്ക് ശുചിമുറി മാലിന്യം തള്ളിയതിൽ വ്യാപക പ്രതിഷേധം: പോലീസും പഞ്ചായത്തും നടപടികളുമായി മുമ്പോട്ട്..
അടിമാലി : ഇന്നലെ രാത്രിയിലാണ് വലിയ ടാങ്കർ ലോറിയിൽ എത്തിച്ച ശുചിമുറി മാലിന്യം സാമൂഹ്യവിരുദ്ധർ ദേവിയാർ പുഴയിലേക്ക് നിക്ഷേപിച്ചത്. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശത്ത് ഈസ്റ്റേൺ…
Read More » -
പ്രതിരോധം ശക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്; സ്പാനിഷ് താരം ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ചു
2025-26 സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ബാക്ക് ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ചതായി ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി.ഡി. ലുഗോയ്ക്ക് വേണ്ടി ശ്രദ്ധേയമായ…
Read More » -
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം; അനുമതി നിഷേധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്.…
Read More »
