Kerala
Kerala
-
ദേശിയപാതയിലെ നിര്‍മ്മാണ പ്രതിസന്ധി; ഇടതുപക്ഷം കള്ളപ്രചാരണം നടത്തുന്നുവെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി
ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷം കള്ളപ്രചാരണം നടത്തുകയാണെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള വീഴ്ച്ച…
Read More » -
അടിമാലി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലെ തിരുന്നാള്‍ ഇന്ന് സമാപിക്കും
അടിമാലി: അടിമാലി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ നാല്‍പ്പത്തിരണ്ടാമത് പെരുന്നാളും അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാളും ഇന്ന് സമാപിക്കും. കഴിഞ്ഞ മാസം 28നായിരുന്നു…
Read More » -
ലഹരി ഉത്പന്നങ്ങളുമായി പെരുമ്പാവൂർ സ്വദേശി അടിമാലിയിൽ പിടിയിൽ
അടിമാലി സ്റ്റേഷന് എസ്.എച്ച്.ഒക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്, നടന്ന പരിശോധനയിലാണ് വില്‍പ്പനയ്ക്കായി ചാക്കില്‍ കൊണ്ടുവന്ന 300 പാക്കറ്റ് ഹാന്‍സും, കൂള്‍ ലിപ് ഇനത്തില്‍പെട്ട 47 പാക്കറ്റ്കളും…
Read More » -
അടിമാലി കല്ലാര്‍കുട്ടിക്ക് സമീപം മുതിരപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു.
ഇന്ന് ഉച്ചക്ക് രണ്ടു മണിയോടു കൂടിയാണ് സംഭവം നടന്നത്. അഞ്ചാംമൈൽ ചക്കുങ്കല്‍ അതുല്‍ ജിജിയാണ് മരിച്ചത്.19 വയസായിരുന്നു. യുവാവ് പുഴയിൽ വീണത് സമീപത്ത് മീൻപിടിച്ചു കൊണ്ടിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടു.…
Read More » -
ഡബിള്‍ ഡക്കര്‍ ബസില്‍ ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയ ബസ് ജീവനക്കാരനെതിരെ നടപടി
മൂന്നാര്‍: മൂന്നാറില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസിലെ വിനോദ സഞ്ചാരിയില്‍ നിന്നും ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയ ബസ് ജീവനക്കാരനെതിരെ നടപടി.ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയ ബസ്…
Read More » -
പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള കര്‍ഷക കോണ്‍ക്ലേവ് അടിമാലിയില്‍ ഈ മാസം 3ന്
അടിമാലി: ഭൂ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ഈ മാസം 3ന് കര്‍ഷക കോണ്‍ക്ലേവ് സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ…
Read More » -
ഇന്ന് വിജയദശമി; ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍
ഇന്ന് വിജയദശമി. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്നാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ഇന്ന്…
Read More » -
ഹൈറേഞ്ച് മേഖലയില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥയാത്രക്ക് അടിമാലിയില്‍ ഭക്തിസാന്ദ്രമായ സ്വീകരണം
അടിമാലി: കോതമംഗലം യല്‍ദോമോര്‍ ബസേലിയോസ് ബാവായുടെ കബറിങ്കലേക്കുള്ള ഹൈറേഞ്ച് മേഖലയില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥയാത്രക്ക് അടിമാലിയില്‍ ഭക്തിസാന്ദ്രമായ സ്വീകരണമൊരുക്കി. കോതമംഗലം യല്‍ദോമോര്‍ ബസേലിയോസ് ബാവായുടെ കബറിങ്കലേക്ക് ഇത്തവണ…
Read More » -
ഇടുക്കി രൂപത കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ രൂപതാ കലോത്സവം നാളെ പാറത്തോട്ടില്‍ നടക്കും
അടിമാലി: ഇടുക്കി രൂപത കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ രൂപതാ കലോത്സവം നാളെ പാറത്തോട്ടില്‍ നടക്കും. പാറത്തോട് സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്കൂളിലും പാറത്തോട് സെന്റ്…
Read More » -
ഉടുമ്പൻചോലയിൽ യുവാവിനെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.
ഉടുമ്പൻചോലയിൽ യുവാവിനെ വീടിനുള്ളിൽ വച്ച് കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ കാരിത്തോട്, കൈലാസ നാട്, മുണ്ടകത്തറപ്പേൽ, ചിന്നതമ്പി എന്നു വിളിക്കുന്ന പി.നാഗരാജ് (33) അറസ്റ്റിലായി. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി…
Read More »