Kerala
Kerala
-
സംസ്ഥാനത്ത് എല്ലാവര്ക്കും ഇനി ആരോഗ്യ പരിരക്ഷ, ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സാ പദ്ധതി’; മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ്,…
Read More » -
പാചകവാതക പ്രതിസന്ധി, സംസ്ഥാനത്ത് വാർ റൂം പ്രവർത്തനം ആരംഭിച്ചു
പാചകവാതക പ്രതിസന്ധി, സംസ്ഥാനത്ത് വാർ റൂം പ്രവർത്തനം ആരംഭിച്ചു. സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽലാണ് വാർ റൂം സജ്ജമാക്കിയിരിക്കുന്നത്. ഓയിൽ കമ്പനികളുമായി മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും യോഗം ചേർന്നു.. കരിഞ്ചന്തയും…
Read More » -
കുറത്തിക്കുടി ആദിവാസി ഉന്നതിയിലേക്ക് ഇന്ന് കെ എസ് ആർ സി ബസ് എത്തിയില്ല; പ്രതിഷേധവുമായി ഉന്നതി നിവാസികൾ
അടിമാലി: ദിവസങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ കുറത്തിക്കുടി ആദിവാസി ഉന്നതിയിലേക്കാരംഭിച്ച കെ എസ് ആർ ടി സി ബസ് സർവ്വീസിന് ഒരു ദിവസത്തെ മാത്രം ആയുസ്. ഇന്നലെ ഉന്നതിയിലേക്കെത്തിയ കെ…
Read More » -
ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം
പാചകവാതക പ്രതിസന്ധിക്കിടെ, രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഡീസല്‍-പെട്രോള്‍ സ്റ്റോക്ക് ഉണ്ടെന്നും പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ലെന്നുമാണ് അറിയിപ്പ്. എല്‍പിജി വിതരണത്തില്‍ അനാവശ്യ ആശങ്ക…
Read More » -
ശബരിമല യുവതീ പ്രവേശനം; ‘ ഞങ്ങള്‍ എന്നും വിശ്വാസികള്‍ക്കൊപ്പം; സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാട്’; വിഎന്‍ വാസവന്
ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാടാണെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്. വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്നും വിശ്വാസികളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് മാത്രമേ സര്‍ക്കാര്‍ മുന്നോട്ടു…
Read More » -
അടിമാലി താലൂക്കാശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാരില്ലാതെ വന്നത് പ്രതിഷേധത്തിന് ഇടവരുത്തി
അടിമാലി: അടിമാലി താലൂക്കാശുപത്രിയില്‍ ഇന്ന് രാവിലെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാരില്ലാതെ വന്നത് പ്രതിഷേധത്തിന് ഇടവരുത്തി.ഇന്നലെ വൈകിട്ട് മരണപ്പെട്ട കുത്തുപ്പാറ സ്വദേശിയുടെ മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചിരുന്നു.…
Read More » -
ദേശീയ പാതയില്‍ ഭാരവാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
അടിമാലി:അടിമാലിക്ക് സമീപം ഇരുമ്പുപാലത്തിനും പത്താംമൈലിനുമിടയില് ദേശീയ പാതയില്‍ ഭാരവാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കന്യകുമാരി മാര്‍ത്താണ്ഡം സ്വദേശി ആകാശ് (21) ആണ് മരിച്ചത്. മൂന്നാറില്‍ സ്വകാര്യ…
Read More » -
ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമാണ നിരോധനം നീക്കി; ഭൂമി മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാം
ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി സര്‍ക്കാര്‍ തീരുമാനം. വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയില്‍ ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമി പതിവ് ചട്ടത്തിന് അനുമതി നല്കാന്…
Read More » -
വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്കും ഉയരും. ഇൻഡിഗോയും ഇന്ധനസർച്ചാർജ് ഏർപ്പെടുത്തി. ഇന്ന്അ ർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ എയർ ഇന്ത്യയും വിമാന ഇന്ധനത്തിന് സർച്ചാർജ് ഏർപ്പെടുത്തിയിരുന്നു.…
Read More »
