Kerala
Kerala
-
സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്ന് വിലയില്‍ നേരിയ കുറവ്; പവന് എത്ര നല്‍കേണ്ടി വരും? നിരക്കുകള്‍ അറിയാം
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 200 രൂപയുടെ നേരിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 25 രൂപ വീതവും ഇന്ന് കുറഞ്ഞു.…
Read More » -
സർക്കാർ തന്ന വീട്ടിൽ നിന്ന് ഞാൻ ഇറങ്ങില്ല സാറേ’; ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കൽ നടപടി
ഇടുക്കി ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കൽ നടപടി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് രണ്ട് വീടുകളാണ് ഒഴിപ്പിക്കുന്നത്. സ്ഥലത്തിന്റെ ഉടമസ്ഥ അവകാശവുമായി ബന്ധപ്പെട്ട് ഹെലിബറിയ എസ്റ്റേറ്റ് കോടതിയെ സമീപിച്ച് അനുകൂല…
Read More » -
അടിമാലി ടൗണിലെ ഓടകൾ ശുചിയാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത സ്ലാബുകൾ പുനസ്ഥാപിക്കുന്നതിലെ അപാകത അപകടകെണിയാകുന്നു .
അടിമാലി : അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിന് സമീപമുള്ള ഓടകളെല്ലാം ശുചിയാക്കുന്നതിന്റെ ഭാഗമായി സ്ലാബുകൾ ഇളക്കി മാറ്റിയത് . എന്നാൽ നീക്കം ചെയ്ത സ്റ്റാബുകൾ പുനസ്ഥാപിക്കുന്നതിലെ അപാകത…
Read More » -
മൂന്നാർ നയമക്കാട് എസ്റ്റേറ്റ് ഡിവിഷനിൽ വീട് കുത്തിത്തുറന്ന് 9.5 പവനും 1.66 ലക്ഷം രൂപയും കവർന്നു
മൂന്നാർ : മൂന്നാർ നയമക്കാട് എസ്റ്റേറ്റ് ഡിവിഷനിൽ വീട് കുത്തിത്തുറന്ന് മോഷണം. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 9.5 പവനും 1.66 ലക്ഷം രൂപയുമാണ് മോഷ്ടാവ് കവർന്നത്. നയമക്കാട്…
Read More » -
പ്ലാസ്റ്റിക് കുപ്പികളും ക്യാരി ബാഗുകളും നിരോധിക്കാൻ ഒരുങ്ങി മൂന്നാർ ഗ്രാമ പഞ്ചായത്ത്: നടപടി ജൂലൈ 1 മുതൽ
മൂന്നാർ : മൂന്നാറിന്റെ വിവിധ മേഖലയിൽ വർദ്ധിച്ചു വരുന്ന മാലിന്യങ്ങൾക്ക് തടയിടാൻ മൂന്നാർ ഗ്രാമപഞ്ചായത്ത് . ജൂലൈ ഒന്നു മുതൽ 500 മില്ലി ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക്…
Read More » -
മുൻ സർക്കാർ പണം വാങ്ങി; പി എം ശ്രീയില്‍ കേരളം പങ്കാളിയാണ്, മുഖ്യമന്ത്രി വി ഡി സതീശൻ
പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടത് കൊണ്ട് കേരളം ഇപ്പോൾ പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.99 കോടിയിലധികം രൂപയാണ് പദ്ധതിയുമായി ബന്ധപ്പെട്ട്…
Read More » -
സെൻസസ്: സെല്‍ഫ് എന്യുമറേഷന് ഇടുക്കിയിൽ തുടക്കം
ഇടുക്കി : സെന്‍സസ് -2027ന്റെ ആദ്യഘട്ടമായ സെല്‍ഫ് എന്യുമറേഷന് തുടക്കം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് നിർവഹിച്ചു.…
Read More » -
ഉന്നത വിദ്യാഭ്യാസ രംഗത്തെ കോഴ്സുകൾ പുന:ക്രമീകരിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി മോൻസ് ജോസഫ്
ഇടുക്കി : ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് നടപ്പിലാക്കുന്ന ‘റൈസ്’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അധ്യയന വർഷം പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ…
Read More » -
ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി
ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. ഉത്തരമേഖല ഐജി ആയി പുട്ട വിമലാദിത്യയെ നിയമിച്ചു. ഓപ്പറേഷന് തൂഫാന് നോഡല്‍ ഓഫീസര്‍ കൂടിയാണ് വിമലാദിത്യ. എസ് സതീഷ്ബിനോ ആണ് ആഭ്യന്തര…
Read More » -
ശബരിമല സ്വർണക്കൊള്ള ആരോപണ വിധേയർക്ക് സ്ഥാന മാറ്റം; നിയമന വിവാദത്തിൽ ദേവസ്വം ബോർഡിൽ നടപടി, പുതിയ ഉത്തരവ് പുറത്തിറങ്ങി
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എ ഒ നിയമന വിവാദം വഴിത്തിരിവിൽ. പുനപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി. ശബരിമല സ്വർണക്കൊള്ളയിലെ ആരോപണ വിധേയർക്ക് സ്ഥാന മാറ്റം. ആരോപണ വിധേയനായ…
Read More »