Kerala
Kerala
-
സെന്‍സസ് നടപടികളെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു, ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്
രാജ്യത്തെ സെന്‍സസ് നടപടികളെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ജനസംഖ്യാ വ്യതിയാന സമിതിയുടെ ലക്ഷ്യം ശരിയല്ലെന്നാണ് വിമര്‍ശനം. വര്‍ഗീയധ്രുവീകരണത്തിനുള്ള നീക്കമാണ് നടക്കുന്നതെന്നും സെന്‍സസ്…
Read More » -
പ്രതിപക്ഷ ഉപ നേതൃസ്ഥാനം; ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുത്, CPI സംസ്ഥാന എക്സിക്യൂട്ടിവിൽ ഭിന്ന സ്വരം
സിപിഐ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐയിൽ ഭിന്നസ്വരം. ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുതെന്ന് സംസ്ഥാന എക്സിക്യൂട്ടൂവ് യോഗത്തിൽ ചില നേതാക്കൾ ചൂണ്ടിക്കാട്ടി.മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ എല്ലാവരും…
Read More » -
മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ഓപ്പറേഷന് തൂഫാന് പരിപാടിയില്‍ ഗുണ്ടാ നേതാവ്; പൊലീസുകാരുമായി ഇടപെടുന്ന റീല്‍സും വൈറല്‍; വിവാദം
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ഓപ്പറേഷന് തൂഫാന്റെ പരിപാടിയില്‍ ഗുണ്ടാ നേതാവ്. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി ജിത്തു മോനാണ് കഴിഞ്ഞദിവസം തൃശ്ശൂരിലെ രമേശ് ചെന്നിത്തലയുടെ പരിപാടിയില്‍…
Read More » -
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ആദ്യ അറസ്റ്റ്; DYFI നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരാൾ അറസ്റ്റിൽ. DYFI നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗമാണ് ജിതിൻ. എസ്ഐടി സംഘമാണ് ജിതിനെ അറസ്റ്റ്…
Read More » -
ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
ഇടുക്കി : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ ആദ്യമായാണ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു…
Read More » -
മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി; നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാം
മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി. ബത്തേരി മജിസ്ട്രേറ്റ് കോടതിയാണ് നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാന്‍…
Read More » -
മുല്ലപ്പെരിയാർ വിഷയത്തിൽ ഉമ്മൻചാണ്ടി സർക്കാർ എടുത്ത നടപടികൾ തന്നെ തുടരാനാണ് സംസ്ഥാന ഗവൺമെന്റിന്റെ തീരുമാനം :സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്
കേരളത്തിന്റെ സുരക്ഷയ്ക്കൊപ്പം തമിഴ്നാടിന് ജലവും വേണം എന്നതാണ് ഗവൺമെന്റിന്റെ നിലപാട്സുപ്രീം കോടതിയിൽ നിൽക്കുന്ന വിഷയം എന്നതിനാൽ എന്തെങ്കിലും അഭിപ്രായം പറയാനാകില്ലകോടതിയുടെ പരിഗണനയിൽ നിൽക്കുന്ന വിഷയത്തിൽകമ്പം എംഎൽഎയുടെ പ്രതികരണത്തിനും…
Read More » -
സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷ നടത്തിപ്പ് അവതാളത്തിൽ; രണ്ടുദിവസമായി പരീക്ഷകൾ മുടങ്ങി, ആശങ്കയിൽ ഉദ്യോഗാർത്ഥികൾ
സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷ നടത്തിപ്പ് അവതാളത്തിൽ. രണ്ടുദിവസമായി ലേണേഴ്സ് പരീക്ഷകൾ മുടങ്ങി. പരീക്ഷകൾ മുടങ്ങിയതിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്. സാരഥി വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് ലേണേഴ്സ് പരീക്ഷ നടത്തിപ്പ്.വെബ്സൈറ്റിന്റെ…
Read More » -
പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്മാന്; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്
പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്. ഡോ. എസ് എസ് ലാല്‍ ചെയര്‍മാനായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററായും…
Read More » -
കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി
കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി. കഫ് സിറപ്പുകൾ ഉൾപ്പെടെ ഒരു സിറപ്പും ഇനി നേരിട്ട് വാങ്ങാനാവില്ല. ലക്ഷ്യമിടുന്നത് മരുന്നുകളുടെ…
Read More »