Kerala
Kerala
-
ജ്യോഗ്രഫി അധ്യാപക ഒഴിവ് ഇന്റര്‍വ്യൂ നാളെ (21)
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജ്യോഗ്രഫി അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി…
Read More » -
ഇടുക്കി ഐസിഡിഎസ് പ്രോജക്ടില്‍ വാഹനം വാടകയ്ക്ക് : റീ ടെന്‍ഡര്‍
വനിത ശിശുവികസന വകുപ്പിന് കീഴിലെ ഇടുക്കി ഐസിഡിഎസ് പ്രോജക്ടില്‍ വാഹനം വാടകയ്ക്ക് ലഭ്യമാക്കാന്‍ താല്പര്യമുളളവരില് നിന്നും റീ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ജൂലൈ 3 ന്…
Read More » -
മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണ വാരാചരണം
മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാഹന സന്ദേശ യാത്ര ചെറുതോണിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍…
Read More » -
കൂമ്പന്‍പാറയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പാര്ക്കിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകുന്നുവെന്ന് അടിമാലി പഞ്ചായത്തധികൃതര്‍
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പണികഴിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പാര്ക്കിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകുന്നതായി ഗ്രാമപഞ്ചായത്തധികൃതര്‍ അറിയിച്ചു. ഒഴിവ് സമയങ്ങള്‍ ചിലവഴിക്കാനും മാനസീകോല്ലാസത്തിനുമായി അടിമാലി കേന്ദ്രീകരിച്ച് പാര്‍ക്ക്…
Read More » -
പഞ്ചായത്തോഫീസിലേക്ക് നടന്ന സമരം രാഷ്ട്രീയ പ്രേരിതം; അടിമാലി പഞ്ചായത്ത് യു ഡി എഫ് ഭരണസമിതി
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിനെതിരെ സി ഐ ടി യു നടത്തിയ സമരത്തിനെതിരെ വിമര്‍ശനവുമായി യുഡിഎഫ് ഭരണസമിതി രംഗത്ത്.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടിമാലി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ സി ഐ…
Read More » -
യോഗദിനാചരണത്തിന്റെ ഭാഗമായി അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
അടിമാലി: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. യോഗദിനാചരണത്തിന്റെ ഭാഗമായി ജീവിതത്തില്‍ യോഗയുടെ പ്രാധാന്യം കൂട്ടികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യോഗാദിനാചരണം…
Read More » -
സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ അടിമാലി ഗ്രാമപഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
അടിമാലി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ അടിമാലി ഗ്രാമപഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അടിമാലി ടൗണിലെ മാലിന്യ പ്രശ്നം പരിഹരിക്കുക, അടിമാലി…
Read More » -
കൊച്ചി – ധനുഷ്കോടി ദേശീയ പാത ടോള്‍ പ്ലാസ : നിരോധന ഉത്തരവ് പിന്‍വലിച്ചു
കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ (എന്‍.എച്ച് 85) ദേവികുളത്തുള്ള ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് ദേവികുളം സബ് കളക്ടര്‍ പിന്‍വലിച്ചു. ടോള്‍ പ്ലാസയില്‍ ആംബുലന്‍സ്,…
Read More » -
അടിമാലി ഗ്രാമപഞ്ചായത്തിന്റെ പൊതുശ്മശാനം വീണ്ടും പ്രവര്‍ത്തനസജ്ജമായി
അടിമാലി: അറ്റകുറ്റപ്പണികള്‍ക്കായി അടച്ച അടിമാലി ഗ്രാമപഞ്ചായത്തിന്റെ പൊതുശ്മശാനം വീണ്ടും പ്രവര്‍ത്തനസജ്ജമായി. രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന പൊതുശമ്ശാനം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത്.…
Read More » -
പോക്സോ നിയമ പുസ്തക വിതരണ പദ്ധതിക്ക് തുടക്കമായി
ഇടുക്കി ജില്ലയിലെ എല്ലാ സ്കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനുമായ ശശികുമാര്‍ പി.…
Read More »