Kerala
Kerala
-
രാത്രികാല മൃഗ ചികിത്സ പദ്ധതി; മൊബൈല്‍ വെറ്ററിനറി യൂണിന്റെ ഉദ്ഘാടനം നടന്നു
അടിമാലി: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാല മൃഗ ചികിത്സ പദ്ധതി മൊബൈല്‍ വെറ്ററിനറി യൂണിന്റെ ഉദ്ഘാടനം നടന്നു. അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ ഉള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും…
Read More » -
പാതിവില തട്ടിപ്പ്; ആദ്യ കേസിൽ പ്രതി ആനന്ദകുമാറിന് ജാമ്യം, മറ്റു കേസിൽ ജാമ്യം ഇല്ലാത്തതിനാൽ ജയിലിൽ തുടരും
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിൽ സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും പ്രതിയുമായ ആനന്ദ കുമാറിന് ജാമ്യം അനുവദിച്ച് കോടതി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത…
Read More » -
കെ സുധാകരന് തലയില്‍ തൊട്ട് അനുഗ്രഹിച്ചിട്ടുണ്ട്; അദ്ദേഹത്തിന് വലിയ അതൃപ്തി ഒന്നുമില്ല’; സണ്ണി ജോസഫ്
കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ കിട്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അദ്ദേഹത്തിന് വലിയ അതൃപ്തി ഒന്നുമില്ലെന്നും കെപിസിസി പ്രസിഡന്റായി താന്‍ വന്നതില്‍ വലിയ…
Read More » -
ആനച്ചാലിൽ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടർ യാത്രക്കാരന് പരിക്ക്
ഇന്നുച്ചയോടെയായിരുന്നു ആനച്ചാലിന് സമീപം ഈട്ടിസിറ്റിയില്‍ വാഹനാപകടം സംഭവിച്ചത്. സ്കൂട്ടര്‍ പിന്നോട്ടുരുണ്ട ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മുതുവാന്‍കുടി സ്വദേശി ശരണിന് പരിക്ക് സംഭവിച്ചു. അപകട ശേഷം…
Read More » -
മൂക്കിന്റെ പാലം തകര്‍ത്തു; കൈയിലും ജനനേന്ദ്രിയത്തിലും ഗുരുതര പരുക്ക്; ഐവിന് ജിജോ അപകടത്തിന് മുന്‍പ് ഇരയായത് ക്രൂരമര്‍ദനത്തിന്
നെടുമ്പാശേരിയില്‍ കൊല്ലപ്പെട്ട ഐവിന് ജിജോ അപകടത്തിന് മുന്‍പ് ഇരയായത് ക്രൂര മര്‍ദനത്തിന്. ഐവിന്റെ മുഖത്ത് പ്രതികള്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്നു. ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ…
Read More » -
ചിന്നകനാലിൽ ചക്ക കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
മൂന്നാർ: ചിന്നക്കനാൽ സ്വദേശി ഈട്ടിക്കൽ സമാവതിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിൽ സിംഗ്കണ്ടത്ത് വച്ചാണ് സമാവതിയെ കാട്ടാന ഓടിച്ചത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിൽ ചക്കകൊമ്പന്റെ മുൻപിൽ അകപെടുകയായിരുന്നു. ആന ആക്രമിക്കാൻ…
Read More » -
മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2025 വര്‍ഷത്തെ മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യ കര്ഷകന്, ഓരു ജല മത്സ്യകര്ഷകന്, ചെമ്മീന്‍ കര്ഷകന്, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കര്ഷകന്, അലങ്കാര…
Read More » -
അതിജീവനത്തിന്റെ ചരിത്രമോതുന്ന കുടിയേറ്റ സ്മാരക വില്ലേജ് 17 ന് തുറക്കും
ഇടുക്കി ജില്ലയുടെ കുടിയേറ്റത്തിന്റെയും കുടിയേറ്റക്കാരുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ (മൈഗ്രെഷന്‍ മോണുമെന്റ്സ് ടൂറിസം വില്ലേജ്) ഉദ്ഘാടനം മെയ് 17 രാവിലെ 10.30…
Read More » -
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നിരാശ; പിന്നില്‍ സ്വാര്‍ഥ താത്പര്യമുള്ള ചില നേതാക്കള്‍’; അതൃപ്തി പരസ്യമാക്കി കെ സുധാകരന്
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കെ സുധാകരന്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നിരാശയുണ്ടെന്ന് കെ സുധാകരന് പറഞ്ഞു. സംസ്ഥാനത്ത് സംഘടനാപരമായി പോരായ്മ…
Read More » -
പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കൊന്നത്തടി സ്വദേശിയായ 53കാരന് ട്രിപ്പിൾ ജീവപര്യന്തം
ഇടുക്കി: ഭിന്നശേക്ഷിക്കാരിയായ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവും 535000 രൂപ പിഴയും. ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേൽ…
Read More »