Kerala
Kerala
-
ലഫ് കേണൽ പദവി റദ്ദാക്കണം’; മോഹൻലാലിനെതിരെ ആർഎസ്എസ് മുഖപത്രം
മോഹൻലാലിനെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. ‘ഗൾഫ് മാധ്യമ’ത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ വിമർശനം. ഇന്ത്യ പാക് സംഘർഷം നടക്കുമ്പോൾ ജമാഅത്തെ ഇസ്ലാമിയുമായുമായി നടൻ സഹകരിച്ചു. ലഫ് കേണൽ…
Read More » -
ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കന്‍ ബംഗാള്‍…
Read More » -
ഗ്യാപ്പ് റോഡ് യാത്ര നിരോധനം നീക്കി
കരിങ്കല്ല് റോഡിലേക്ക് പതിച്ചതിനെ തുടര്‍ന്ന് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഗതാഗതം പുന:സ്ഥാപിച്ചു. റോഡിലേക്ക് വീണ കല്ലും മണ്ണും പൊതുമരാമത്ത് വകുപ്പ് നീക്കുകയും നിലവില്‍…
Read More » -
കല്ലാര്‍കുട്ടി അണക്കെട്ടിന്റെ സംഭരണശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വൈകുന്നു
അടിമാലി: മഴക്കാലം തൊട്ടരികില്‍ എത്തിയിട്ടും കല്ലാര്‍കുട്ടി അണക്കെട്ടിന്റെ സംഭരണശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വൈകുന്നു. ചെറിയ മഴ പെയ്താല്‍ പോലും വളരെ പെട്ടന്ന് നിറയുകയും ഷട്ടറുകള്‍ തുറക്കേണ്ടി വരികയും…
Read More » -
കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിംഗ് സെന്ററിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍
അടിമാലി: വിനോദ സഞ്ചാര സാധ്യത മുമ്പില്‍ കണ്ട് ഏറെ പ്രതീക്ഷയോടെ തുടക്കം കുറിച്ച കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിംഗ് സെന്ററിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2019ലായിരുന്നു കല്ലാര്‍കുട്ടി…
Read More » -
മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മണിമൊഴിയെ തിരഞ്ഞെടുത്തു
മൂന്നാര്‍: മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ എം മണിമൊഴിയെ തിരഞ്ഞെടുത്തു.ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തി. തുടര്‍ച്ചയായി രാഷ്ട്രീയ സംഭവ വികാസങ്ങളും…
Read More » -
മച്ചിപ്ലാവ് അറുപ്പത്തിമൂന്നാം നമ്പര്‍ അംഗന്‍വാടിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു
അടിമാലി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മച്ചിപ്ലാവ് അറുപ്പത്തിമൂന്നാം നമ്പര്‍ അംഗന്‍വാടിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. ഇരുപതു വര്‍ഷത്തില്‍ ഏറെയായി മച്ചിപ്ലാവ് സ്കൂള്‍പടിയിലെ അറുപത്തിമൂന്നാം നമ്പര്‍ അംഗന്‍വാടി ഒറ്റമുറി കെട്ടിടത്തില്‍ പരാധീനതകള്‍ക്ക്…
Read More » -
നന്തൻകോട് കൂട്ടക്കൊല കേസ്: പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം
തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം ശിക്ഷ. 12 ലക്ഷം രൂപ പിഴയും വിധിച്ചു. എല്ലാ കേസുകളിലുമായി 26 വർഷം ആകെ…
Read More » -
കരിപ്പൂരിൽ വൻ ലഹരിവേട്ട; 15 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ 15 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട. കസ്റ്റംസിൻ്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച 18 കിലോ കഞ്ചാവാണ് എയർപോർട്ട് ഇന്റലിജൻസും ഡാൻസാഫും ചേർന്ന് പിടികൂടിയത്.…
Read More » -
ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണം’; കെ.സി.വേണുഗോപാൽ
ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എന്തെല്ലാം ഉപാധികളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയതെന്നും പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ എന്തുചെയ്തു എന്നത് ഉൾപ്പെടെയുള്ള…
Read More »