Kerala
Kerala
-
രാജ്ഭവനിലും, മുഖ്യമന്ത്രിയുടെ ഓഫീസിലും ബോംബ് ഭീഷണി
മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ക്ലിഫ് ഹൗസിലേക്കും ധന – ഗതാഗത സെക്രട്ടറിമാരുടെ ഇ – മെയിലിലേക്കും ഭീഷണി സന്ദേശം എത്തി. കമ്മീഷണർക്ക്…
Read More » -
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയും മോഡൽ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയും മോഡൽ സൗമ്യയും എക്സൈസ് ഓഫീസിൽ ഹാജരായി.തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ആറ് മാസമായുള്ള പരിചയമാണെന്നും മോഡൽ സൗമ്യ…
Read More » -
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ 24 ലക്ഷം, പാമ്പുകടിയേറ്റ് മരിച്ചാൽ 16 ലക്ഷം നഷ്ടപരിഹാരം; അമിക്കസ് ക്യൂറി റിപ്പോർട്ട്
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും 10 ലക്ഷം രൂപ വീതം…
Read More » -
കൊച്ചിയിൽ നവജാതശിശുവിനെ കൈമാറി; ആശാ പ്രവർത്തകയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
കൊച്ചിയിൽ തൃപ്പൂണിത്തുറയിൽ നവജാത ശിശുവിനെ കൈമാറിയവർക്കെതിരെ കേസ്. മുരിയമംഗലം സ്വദേശിയായ യുവതി പ്രസവിച്ച രണ്ടാമത്തെ കുഞ്ഞിനെയാണ് കോയമ്പത്തൂർ സ്വദേശികൾക്ക് കൈമാറിയത്. ആശാ പ്രവർത്തക വീട്ടിൽ നടത്തിയ പരിശോധനയിൽ…
Read More » -
സ്വന്തം ആവശ്യത്തിന് കഞ്ചാവ് കൃഷി; പെരുമ്പാവൂരിൽ ബംഗാൾ സ്വദേശിയെ പിടികൂടി എക്സൈസ്
സ്വന്തം ആവശ്യത്തിന് കഞ്ചാവ് കൃഷി ചെയ്ത ബംഗാൾ സ്വദേശിയെ എക്സൈസ് പിടികൂടി. പെരുമ്പാവൂർ മാറമ്പിള്ളിയിൽ താമസിക്കുന്ന ബംഗാൾ സ്വദേശി നന്ദു മൊണ്ടാലിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വീട്ടുവരാന്തയിൽ…
Read More » -
തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം. കവടിയാർ സ്വദേശിയായ കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനാണ് മരിച്ചത്. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ഈ മാസം 20 ന്…
Read More » -
ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്ന് മുഗളന്മാരെക്കുറിച്ചുള്ള അധ്യായം ഒഴിവാക്കി NCERT
ഏഴാം ക്ലാസ്സ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി NCERT. പകരം മഗധ , മൗര്യ , ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ…
Read More » -
കേരളം നക്സൽ മുക്തം’; 3 ജില്ലകളെ പട്ടികയിൽ നിന്ന് ഒഴിവാക്കി കേന്ദ്രം
കേരളം നക്സൽ മുക്തമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയിൽ നിന്ന് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി. ഈ ജില്ലകളിൽ നക്സൽ…
Read More » -
തിരുവനന്തപുരത്ത് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരത്ത് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.വെള്ളല്ലൂർ വട്ടവിള സ്വദേശി സലിം (63) ആണ് മരിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിക്കുകയായിരുന്നു.ഉടൻ…
Read More » -
സംവിധായകരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവം; സമീർ താഹിറിനെ ചോദ്യം ചെയ്യും
സിനിമ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എക്സൈസ്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറിനെ…
Read More »