Kerala
Kerala
-
വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്ല് നിയമമായി
വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി ഒപ്പിട്ടതോടെ ബില്ല് നിയമമായി. കഴിഞ്ഞ ദിവസമാണ് പാർലമെന്റ് ബില്ല് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ഇരുസഭകളിലും വഖഫ്…
Read More » -
യുഡിഎഫ് അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചു
അടിമാലി: യുഡിഎഫ് വിവിധ കേന്ദ്രങ്ങളില്‍ ആഹ്വാനം ചെയ്ത രാപ്പകല്‍ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു യുഡിഎഫ് അടിമാലി മണ്ഡലം കമ്മിറ്റിയും രാപ്പകല്‍ സമരം സംഘടിപ്പിച്ചത്. ഭൂപ്രശ്നങ്ങളും നികുതി വര്‍ധനവും ഉള്‍പ്പെടെയുള്ള…
Read More » -
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിമാലിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു
അടിമാലി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് അടിമാലിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ…
Read More » -
എന്‍ ഡി എ മുന്നണിയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എസ് രാജേന്ദ്രന്
അടിമാലി: എന്‍ ഡി എ മുന്നണിയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്. എന്‍ ഡി എ മുന്നണിയുടെ…
Read More » -
മൂന്നാറില്‍ വീണ്ടും യുവാക്കളുടെ സാഹസിക യാത്ര
മൂന്നാര്‍: മധ്യവേനല്‍ അവധിയാരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതോടെ വാഹനങ്ങളില്‍ സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണവും വര്‍ധിച്ചു.മൂന്നാര്‍ ടോപ്പ് സ്റ്റേഷന് റോഡിലാണ് ഇന്ന് യുവാക്കളുടെ സാഹസിക…
Read More » -
ടാർഗറ്റ് പൂർത്തിയാക്കാത്തവരെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് നായ്ക്കളെ പോലെ നടത്തിച്ചു; നടുക്കുന്ന ക്രൂരത
കൊച്ചിയിൽ തൊഴിൽ ചൂഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിച്ചു. . നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത്…
Read More » -
താഴെത്തട്ടിൽ പാർട്ടി അതീവ ദുർബലം; കൊഴിഞ്ഞുപോക്ക് കൂടുന്നു’, പാർട്ടി കോൺഗ്രസിൽ വിമർശനവുമായി കേരള ഘടകം
സംഘടനാ റിപ്പോർട്ടിന്റെ ചർച്ചയിൽ വിമർശനവുമായി കേരള ഘടകം.താഴെത്തട്ടിൽ പാർട്ടി അതീവ ദുർബലമെന്നും കൊഴിഞ്ഞു പോക്ക് കൂടുന്നുവെന്നും പി കെ ബിജു. പ്രായപരിധി തിരിച്ചടിയായെന്ന് തമിഴ് നാട് ഘടകം…
Read More » -
സിപിഒ ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ഉദ്യോഗാർത്ഥികൾ; ശയന പ്രദക്ഷിണം നടത്തി പ്രതിഷേധം
വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പരിസരത്ത് ക്ഷയനപ്രദക്ഷിണം നടത്തി റാങ്ക് ഹോൾഡേഴ്സ്. നാലുദിവസമായി നിരാഹാരം തുടർന്നിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിക്കുന്നില്ലെന്ന്…
Read More » -
ലഹരിക്ക് പുറമെ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകളും’; ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമയുടെ ഫോണിൽ നിര്‍ണായക വിവരങ്ങൾ
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത് . ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി.…
Read More » -
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ…
Read More »