Kerala
Kerala
-
12 കാരിയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്
പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. കണ്ണൂർ തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസെടുത്തത്. പന്ത്രണ്ടുകാരിയുടെ…
Read More » -
നിപ ലക്ഷണം; കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി ചികിത്സ തേടി
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളോടെ നാൽപ്പതുകാരി ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയാണ് ചികിത്സതേടിയത്. യുവതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. കോഴിക്കോട് വൈറോളജി ലാബിലേക്കാണ് സ്രവം…
Read More » -
സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിന് രേഖകൾ വേണം; ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി
പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക്…
Read More » -
പടയപ്പയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ കറുപ്പസ്വാമി
മൂന്നാര്‍: കാട്ടുകൊമ്പന് പടയപ്പയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മൂന്നാര്‍ ഗ്രാംസ്ലാന്ഡ് ന്യൂ ഡിവിഷന് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കറുപ്പസ്വാമി. ഇന്നലെ രാത്രി എട്ടരയോടെ കാട്ടുകൊമ്പന്…
Read More » -
വട്ടവടയില്‍ ക്യാരറ്റ് ക്ലീനിംങ്ങ് യൂണിറ്റുകള്‍ പരിപാലനവും പ്രവര്‍ത്തനവും ഇല്ലാതെ നശിക്കുന്നു.
മൂന്നാര്‍: ശീതകാല പച്ചക്കറികൃഷിയുടെ വിളനിലമായ വട്ടവടയില്‍ കര്‍ഷകര്‍ ധാരാളമായി ക്യാരറ്റ് ഉത്പാദിപ്പിക്കുന്നുണ്ട്. മാര്ക്കറ്റിലേക്കെത്തിക്കുന്നതിനൊപ്പം വിനോദസഞ്ചാരികള്‍ക്കും ക്യാരറ്റ് കര്‍ഷകര്‍ വില്‍പ്പന നടത്തുന്നുണ്ട്. വിളവെടുക്കുന്ന ക്യാരറ്റ് വൃത്തിയാക്കുന്നതിന് കര്‍ഷകര്‍ക്ക് സഹായമെന്നോണമായിരുന്നു…
Read More » -
ഇരവികുളം ദേശീയ ഉദ്യാനത്തിന് 50 വയസ്സ്
മൂന്നാര്‍: വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും ആവാസ കേന്ദ്രമായ ഇരവികുളം ദേശീയ ഉദ്യാനത്തിന് 50 വയസ്സ്. 1975 മാര്‍ച്ച് 31 നാണ് ആനമുടിയും ചുറ്റുമുള്ള പ്രദേശങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തെ വന്യജീവി…
Read More » -
മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ യുവാക്കളുടെ സാഹസിക യാത്രയും വീഡിയോ ചിത്രീകരണവും
മൂന്നാര്‍: ഒരിടവേളക്ക് ശേഷമാണ് മൂന്നാറില്‍ നിന്ന് വീണ്ടും സാഹസികയാത്രയുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ലോക്ക് ഹാര്‍ട്ട് ഭാഗത്ത് വച്ചാണ് യുവാക്കള്‍ സാഹസിക യാത്രക്ക്…
Read More » -
വഖഫ് ഭേദഗതി നിയമം; കേന്ദ്ര സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി
അടിമാലി: വഖഫ് ഭേദഗതി നിയമം പാസാക്കിയ കേന്ദ്ര സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ വിവിധ ഇടങ്ങളില്‍ നടത്തിയ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അടിമാലിയിലും ഐക്യ ദാര്‍ഡ്യ…
Read More » -
പടയപ്പ വീണ്ടും മൂന്നാർ ടൗണിലിറങ്ങി
മൂന്നാറിൽ കാട്ടാനശല്യം ഒഴിയുന്നില്ല. മൂന്നാർ ടൗണിൽ ആർ ഒ ജംഗ്ഷനിലിറങ്ങിയ കാട്ടാന നാശം വരുത്തി. കാട്ടുകൊമ്പൻ പടയപ്പയാണ് ഇന്ന് പുലർച്ചെ ടൗണിലിറങ്ങി വഴിയോരക്കടകൾ തകർത്തത്. പഴയ മൂന്നാർ…
Read More » -
സിപിഎം പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്. പാർട്ടി…
Read More »