Kerala
Kerala
-
ഇടുക്കി കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവ്: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ഇടുക്കിയിലെ ടൂറിസം പ്രശ്നങ്ങൾ വനം മന്ത്രിയുമായി ചർച്ച ചെയ്യുംകേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവാണ് ഇടുക്കി എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി പീരുമേട് സർക്കാർ ഗസ്റ്റ്…
Read More » -
രാജാക്കാട് പഞ്ചായ ത്തിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് ഭരണ സമിതി അംഗങ്ങൾ
രാജാക്കാട് : പഞ്ചായത്തിന്റെ ഭരണം തികച്ചും സുതാര്യമാണ്. വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് നമ്പർ കൊടുത്തതിൽ അഴിമതിയൊന്നുമില്ല. വാഹനത്തിന്റെ കാര്യത്തിലും, പഴയ പഞ്ചായത്ത് കെട്ടിടം പൊളിച്ചതിലും ആവശ്യമായ നിയമ സാധുത…
Read More » -
ഇടമലക്കുടിയില്‍ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍
അടിമാലി: 2010 നവംബര്‍ 1 നാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി രൂപീകരിച്ചത്. ആനമുടി സംരക്ഷിത വനമേഖലക്കുള്ളിലെ 24 സെറ്റില്‍മെന്റുകളിലായി മുതുവാന്‍ വിഭാഗത്തില്‍പെട്ട ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന…
Read More » -
വെളുത്തുള്ളിയുടെ വില കൂപ്പുകുത്തി; കര്‍ഷകര്‍ നിരാശയില്‍
അടിമാലി: ഒരു മാസം മുമ്പ് വരെ 300 രൂപ ലഭിച്ചിരുന്ന വെളുത്തുള്ളിയുടെ വില പെട്ടെന്ന് ഇടിഞ്ഞത് വെളുത്തുള്ളി കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം സമ്മാനിക്കുന്നു. വിളവെടുപ്പിന്റെ ആരംഭഘട്ടത്തില്‍…
Read More » -
പള്ളിവാസല്‍ പഞ്ചായത്തിന്റെ ഗ്രാമ മേള കുഞ്ചിത്തണ്ണിയില്‍ നടന്നു
അടിമാലി: പള്ളിവാസല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഗ്രാമ മേള സജ്ജം 2025ന്റെ 7, 8 വാര്‍ഡുകളുടെ ഉദ്ഘാടനം കുഞ്ചിത്തണ്ണിയില്‍ നടന്നു. പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളുടെയും…
Read More » -
ലഹരിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
അടിമാലി: അടിമാലിയില്‍ ലഹരിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യുവാക്കള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലഹരിക്കെതിരായുള്ള സന്ദേശം പൊതുസമൂഹത്തിലേക്കും യുവാക്കള്‍ക്കിടയിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു…
Read More » -
മൂന്നാറില്‍ കാലിന് പരുക്കേറ്റ ഒറ്റ കൊമ്പന് ചികിത്സ ലഭ്യമാക്കണം
മൂന്നാർ: മൂന്നാറില്‍ കാലിന് പരുക്കേറ്റ നിലയില്‍ കാണപ്പെട്ട ഒറ്റ കൊമ്പന് ചികിത്സ ലഭ്യമാക്കാതെ വനം വകുപ്പ്. കല്ലാര്‍ മാലിന്യപ്ലാന്റില്‍ മറ്റൊരു ആനകുട്ടിക്കൊപ്പം എത്തിയ ഒറ്റകൊമ്പന്‍ മുടന്തിയാണ് നടക്കുന്നത്.…
Read More » -
കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി, കാറ്ററിങ് ഗോഡൗണിലെ മാൻഹോളിൽ തള്ളിയ നിലയിൽ, മൃതദേഹം പുറത്തെടുത്തു
തൊടുപുഴ : തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ഗോഡൌണിലെ മാൻഹോളിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭിത്തിയടക്കം തുരന്ന് മൃതദേഹം…
Read More » -
മാങ്കുളം ടൗണിന് സമീപം ക്ഷീര വികസന വകുപ്പിന്റെ വാഹനം അപകടത്തില്‍പ്പെട്ടു
അടിമാലി: മാങ്കുളം ടൗണിന് സമീപം ക്ഷീര വികസന വകുപ്പിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ക്ഷീര വികസന വകുപ്പിന്റെ മൊബൈല്‍ ക്വാളിറ്റി കണ്ട്രോള് ലാബ് വാഹനമാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്.…
Read More » -
കോട്ടയത്ത് ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്, 3 ദിവസം ഇടിമിന്നലോടെ മഴ, ജാഗ്രത വേണം
കോട്ടയം പാലായിൽ ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്. ആണ്ടൂർ സ്വദേശികളായ സഹോദരങ്ങൾ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ആൻമരിയയേയും ആൻഡ്രൂസിനേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ…
Read More »