Kerala
Kerala
-
വർഷങ്ങൾ നീണ്ട നിയമ പോരാട്ടം; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂർത്തിയാവും
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂർത്തിയാവും. വ്യാഴാഴ്ച മുതൽ സൗദിയിൽ അവധിയായതിതാൽ അതിനുശേഷമേ നാട്ടിൽ…
Read More » -
കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പുയര്‍ന്നു
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്‍പ്പ് മറികടന്ന്. പൊളിറ്റ് ബ്യൂറോയിലെ അഞ്ച് അംഗങ്ങള്‍ തീരുമാനത്തെ എതിര്‍ത്തു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന പൊളിറ്റ് ബ്യൂറോ…
Read More » -
നിർധന വിദ്യാർത്ഥികൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം ഉറപ്പാക്കുന്ന പ്രവർത്തനവുമായി അടിമാലി ചാരിറ്റബിൾ സൊസൈറ്റി..
അടിമാലി : 2008 ൽ രക്തദാനം മഹാദാനം എന്ന സന്ദേശവും ലക്ഷ്യവും മുൻനിർത്തി പ്രവർത്തനങ്ങൾക്ക് ലക്ഷ്യമിട്ട അടിമാലി ചാരിറ്റബിൾ സൊസൈറ്റി കൂടുതൽ ആളുകളിലേക്ക് തങ്ങളുടെ സേവന പ്രവർത്തനങ്ങൾ…
Read More » -
മൂന്നാറിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം രൂപം കൊണ്ടിട്ടുള്ള ഗർത്തം വാഹനയാത്രികർക്ക് തലവേദനയാകുന്നു.
മൂന്നാർ : അടിസ്ഥാന സൗകര്യങ്ങൾ ഏതുമില്ലാതെ പേരിൽ മാത്രമാണ് മൂന്നാറിലെ സ്വകാര്യ ബസ് സ്റ്റാൻഡ് പ്രവർത്തിച്ച് വരുന്നത്. വിവിധങ്ങളായ പരാധീനതകൾക്കൊപ്പമാണിപ്പോൾ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമിപ്പോൾ ഒരു…
Read More » -
കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; ‘കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല’; ദുരൂഹത സംശയിച്ച് അന്വേഷണസംഘം
കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍, തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് പ്രാഥമിക നിഗമനം. കാറിനുള്ളിലെ വയറിങ്ങിനും, ഇന്ധന ടാങ്കിനും പ്രശ്നങ്ങളില്ല. കൂടുതല്‍ സാമ്പിളുകള്‍…
Read More » -
അപു ജോസഫിന് മന്ത്രിസ്ഥാനം കൊടുക്കരുതെന്ന് തോമസ് ഉണ്ണിയാടന് അനുകൂലികള്‍; ‘ടേം വ്യവസ്ഥ’ നിര്‍ദേശം സ്വീകരിക്കാതെ അനൂപ് ജേക്കബ്; ചര്‍ച്ചകള്‍ തുടരുന്നു
യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ ആരാകണമെന്നതില്‍ കോണ്‍ഗ്രസിലെ ഘടകക്ഷികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്നും സാധിച്ചില്ല. ആരെ മന്ത്രിയാക്കണമെന്നതില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കമുണ്ട്. അപു ജോസഫിന്…
Read More » -
വി ഡി സതീശന് മന്ത്രിസഭയില്‍ ആരൊക്കെ? ഇന്ന് അന്തിമധാരണയാകും; കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയുള്‍പ്പെടെ എട്ട് പേര് മന്ത്രിസ്ഥാനമുറപ്പിച്ചു
വി ഡി സതീശന് മന്ത്രിസഭയില്‍ ആരൊക്കെയെന്നതില്‍ ഇന്ന് അന്തിമധാരണയാകും. കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയുള്‍പ്പെടെ എട്ട് പേര് മന്ത്രിസ്ഥാനമുറപ്പിച്ചു. ഒപ്പം നിന്നവരെ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യത്തില്‍…
Read More » -
ഓട്ടോറിക്ഷയിൽ ഗഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ
ഇടുക്കി നെയ്യാശ്ശേരി വില്ലേജിൽ തൊമ്മൻകുത്ത് 40 ഏക്കർ ഭാഗത്ത് വാക്കണ്ടത്തിൽ വീട്ടിൽ ലിബിൻ (37), കരിക്കോട് വില്ലേജിൽ ഇടവെട്ടി കരയിൽ മാർത്തോമാ ഭാഗത്ത് നെല്ലിക്കുന്നേൽ വീട്ടിൽ ഒടിയൻ…
Read More » -
ഇടുക്കി ഡിസിസിയില്‍ പുകഞ്ഞുകത്തുന്നതെന്ത്? വിവാദനായകനായ ഡിസിസി പ്രസിഡന്റ്
നിയമസഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ അഞ്ച് സീറ്റുകളിലും ഉജ്ജ്വലവിജയം നേടുമെന്നത് ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ ഉറച്ച വിശ്വാസമായിരുന്നു. വിശ്വാസം അരക്കിട്ടുറപ്പിക്കും വിധം ഇടുക്കിയിൽ അഞ്ച് സീറ്റുകളും യുഡിഎഫ്…
Read More » -
ഫണ്ട് വെട്ടിപ്പ്; മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും സസ്പെൻഷൻ
മൂന്നാർ : പദ്ധതി നിർവഹണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കും അസി.സെക്രട്ടറിക്കും സസ്പെൻഷൻ. സെക്രട്ടറി ഉദയകുമാർ ജി.പി, അസി.സെക്രട്ടറി മനേഷ് ദേവ് എന്നിവരെയാണ്…
Read More »