Latest News
Latest News
-
OCT 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി, പുതിയ തീയതി പിന്നീട് അറിയിക്കും
അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വഖ്ഫ് നിയമത്തിനെതിരായ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ്…
Read More » -
കാണാതായ വയോധികയെ കുണ്ടള ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി
മൂന്നാർ: കാണാതായ വയോധികയെ ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ രാജയുടെ ഭാര്യ സുശീലയാണ് (76) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുണ്ടള ഡാമിലാണ്…
Read More » -
ഹൈറേഞ്ച് മേഖല കോതമംഗലം കാൽനട തീർഥയാത്രയ്ക്ക് തുടക്കമായി.
നെടുങ്കണ്ടം (ഇടുക്കി) : കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ കബറിടങ്ങിയിരിക്കുന്ന പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവായുടെ 340മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ഹൈറേഞ്ച് മേഖല കാൽനട…
Read More » -
ജനങ്ങളോട് പൊലീസ് നല്ല നിലയിൽ പെരുമാറണം; സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം’; DGP
പൊലീസ് മർദനം ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പൊലീസ് സേനയിൽ അച്ചടക്കം പ്രധാനമാണ്. പൊലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം.…
Read More » -
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന; 16 രൂപ കൂട്ടി
വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയിൽ വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപയാണ് കൂട്ടിയത്. ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19 കിലോ സിലിണ്ടറിന് വില 1603 രൂപയായി.…
Read More » -
കട്ടപ്പനയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
ഇടുക്കി കട്ടപ്പനയിൽ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ മൂന്നു തൊഴിലാളികൾ മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി മൈക്കിൾ, സുന്ദരപാണ്ഡ്യ, കമ്പം സ്വദേശി ജയരാമൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന്…
Read More » -
പൂജാവധി ആഘോഷങ്ങള്‍ക്കായി മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
മൂന്നാര്‍: പൂജാവധി ആഘോഷങ്ങള്‍ക്കായി മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. തുടര്‍ച്ചയായി എത്തിയിട്ടുള്ള അവധി ദിവസങ്ങളാണ് മൂന്നാറടക്കമുള്ള ടൂറിസം മേഖലകള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. പൂജാവധി ആഘോഷങ്ങള്‍ക്കായി മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ…
Read More » -
ദേശിയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി; സര്‍ക്കാരിനുണ്ടായിട്ടുള്ള പാളിച്ച തിരുത്തിയില്ലെങ്കില്‍ റോഡ് നിര്‍മ്മാണം സമ്പൂര്‍ണ്ണമായി നിലച്ച് പോകുന്ന സ്ഥിതിയുണ്ടാകും, അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി
അടിമാലി: ദേശിയപാത85ന്റെ നിര്‍മ്മാണ വിഷയത്തില്‍ സര്‍ക്കാരിനുണ്ടായിട്ടുള്ള പാളിച്ച തിരുത്തിയില്ലെങ്കില്‍ റോഡ് നിര്‍മ്മാണം സമ്പൂര്‍ണ്ണമായി നിലച്ച് പോകുന്ന സ്ഥിതിയുണ്ടാകുമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി.നിര്മ്മാണച്ചുമതലയേറ്റെടുത്തിട്ടുള്ള കരാര്‍ കമ്പനിക്കാര്…
Read More » -
ദേശിയപാതയിലെ നിര്‍മ്മാണ പ്രതിസന്ധി; കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടിമാലി ഇരുമ്പുപാലത്ത് ദേശിയപാത ഉപരോധിച്ചു
അടിമാലി: ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ ജോലികള്‍ നിലച്ചിട്ട്…
Read More » -
അടിമാലി കുമളി ദേശിയപാതയുടെ നവീകരണം; പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി
അടിമാലി: അടിമാലി കുമളി ദേശിയപാതയുടെ നവീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി അടിമാലിയില്‍ വ്യക്തമാക്കി. ദേശിയപാത നവീകരണത്തിന് സ്ഥലമേറ്റെടുക്കുന്നതായി കല്ലിട്ടുകൊണ്ടുള്ള പ്രവര്‍ത്തി ആരംഭിക്കുകയും…
Read More »