Latest News
Latest News
-
മാങ്കുളം സെന്റ് മേരീസ് ഫൊറോന തീര്‍ത്ഥാടന ദൈവാലയത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുന്നാള്‍ ഈ മാസം 31 മുതല്‍
മാങ്കുളം: മാങ്കുളം സെന്റ് മേരീസ് ഫൊറോന തീര്‍ത്ഥാടന ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുന്നാള്‍ ഈ മാസം 31 മുതല്‍ സെപ്തംബര്‍ 8വരെ നടക്കും. ഇതിന്റെ ഭാഗമായി…
Read More » -
PMAY പദ്ധതി പ്രകാരം വീട് അനുവദിച്ചു, പക്ഷേ വനംവകുപ്പ് എന്‍ഒസി ലഭിക്കുന്നില്ല; ഇടുക്കിയില്‍ നിരാഹാര സമരവുമായി അര്‍ബുദ രോഗിയായ വീണാ ഷാജി
PMAY പദ്ധതി പ്രകാരം അനുവദിച്ച വീട് നിര്‍മിക്കാന്‍ പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ക്യാന്‍സര്‍ രോഗിയായ വീട്ടമ്മയുടെ നിരാഹാര സമരം. ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിന് മുന്പില് ആണ് വീണ…
Read More » -
മറയൂരില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്ന് രാവിലെയായിരുന്നു മറയൂരില്‍ ആദിവാസി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 32കാരനായ മറയൂര്‍ ഇന്ദിരനഗര്‍ കോളനിയില്‍ സതീഷ് ആണ് മരിച്ചത്. സമീപത്തു താമസിക്കുന്നവര്‍ രാവിലെ വീട്ടിലെത്തിയപ്പോഴാണ്…
Read More » -
കണ്ണൂരിൽ വാടക വീട്ടിലുണ്ടായ സ്ഫോടനം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്
കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ…
Read More » -
ഇടുക്കിയില്‍ മകന്റെ മര്‍ദ്ദനമേറ്റ പിതാവ് മരിച്ചു
മകന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മുതിർന്ന സിപിഎം നേതാവ് മരിച്ചു. രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സിപിഎം രാജാക്കാട് മുൻ ഏരിയ കമ്മറ്റിയംഗവുമായിരുന്ന രാജകുമാരി…
Read More » -
ഓണാവധി ആഘോഷിക്കാന്‍ വീട് പൂട്ടി പോകുന്നവരുടെ ശ്രദ്ധയ്ക്ക്; വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണം നൽകും, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…
ഓണക്കാല അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് വിവരം അറിയിക്കാന്‍ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ സൗകര്യം…
Read More » -
ഓണക്കാലത്ത് കുറഞ്ഞ നിരക്കിൽ കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്ക് അവസരം
ഓണക്കാലത്ത് കുറഞ്ഞ നിരക്കിൽ കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്ക് അവസരം ഒരുങ്ങുന്നു. കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷന്റെ (കെഎസ്ഐഎ൯സി (ലി)) ആഡംബര സീ…
Read More » -
ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാം:സെപ്തംബർ 1 മുതൽ നവംബർ 30 വരെയാണ് അനുമതി
ഇടുക്കി, ചെറുതോണി ഡാമുകൾ സെപ്തംബർ 1 മുതൽ നവംബർ 30 വരെ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വൈദ്യുതി…
Read More » -
അമീബിക് മസ്തിഷ്ക ജ്വരം; ജലമാണ് ജീവൻ ക്യാമ്പയിൻ- ഇന്നും നാളെയും
സംസ്ഥാനത്ത് പലയിടത്തും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആഗസ്റ്റ് 30, 31 തീയതികളിൽ ജലമാണ് ജീവൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.…
Read More » -
കണ്ണൂരില്‍ വാടക വീടിനുള്ളില്‍ സ്ഫോടനം; ശരീര അവശിഷ്ടങ്ങള്‍ ചിതറിയ നിലയില്‍; അപകടം ബോംബ് നിര്‍മാണത്തിനിടെ എന്ന് സംശയം
കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്ഫോടനം. വീടിനുള്ളില്‍ ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. ഒരാള്‍ മരിച്ചെന്നാണ് സൂചന. ഗോവിന്ദന് എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്കിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്.…
Read More »