Latest News
Latest News
-
കഞ്ചാവുമായി യുവാവ് കുമളി പോലീസിന്റെ പിടിയിൽ.
കുമളി, അട്ടപ്പള്ളം, പഞ്ചവടി വെയിറ്റിംഗ് ഷെഡ് ഭാഗത്ത് കടയനാട്ട് വീട്ടിൽ ജസ്റ്റിൻ ജോസഫ്(25)നെയാണ് കുമളി പോലീസ് പിടികൂടിയത്. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ്…
Read More » -
റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി
സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 300 രൂപ ആകുന്നതിൽ ഒരു സംശയവും വേണ്ട. 200 -250 ആക്കിയെങ്കിൽ 300…
Read More » -
പിഴവുകൾ സമ്മതിച്ച് NTA; 3 വിഷയങ്ങളിൽ വീണ്ടും NET പരീക്ഷ
യു.ജി.സി – നെറ്റ് പരീക്ഷയിലെ ഗുരുതര വീഴ്ച സമ്മതിച്ച് മൂന്ന് പേപ്പറുകളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് ദേശീയ ടെസ്റ്റിങ് ഏജൻസി. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകൾ സെപ്റ്റംബറിൽ 9,10…
Read More » -
മൂന്നാർ കാവലിന് കൃഷ്ണപ്രിയ; എസ്.എച്ച്.ഒ ചുമതല വഹിക്കുന്ന ആദ്യ വനിത ഉദ്യോഗസ്ഥ
രാജ്യത്തെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മൂന്നാറിന്റെ ക്രമസാധാനം നിയന്ത്രിക്കാന്‍ ആദ്യമായി ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയമിച്ചു. കട്ടപ്പന നരിയംപാറ സ്വദേശിനി കൃഷ്ണപ്രിയ ഉണ്ണിയെയാണ് മൂന്നാർ പൊലീസ് സ്റ്റേഷന്…
Read More » -
ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’: രമേശ് ചെന്നിത്തല
ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായ ലഹരി പരിശോധയിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. തൂഫാന്റെ ഭാഗമായി…
Read More » -
സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി
ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ…
Read More » -
ഓണവിപണിയിൽ ഇടപെട്ട് ഭക്ഷ്യവകുപ്പ്, അരി വില കൂടിയാൽ 25,000 മെട്രിക് ടൺ അരി കൂടി വിപണിയില്‍ എത്തിക്കും
അരി വില കൂടുകയാണെങ്കില്‍ 25,000 മെട്രിക് ടൺ അരി കൂടി വിപണിയില്‍ എത്തിക്കുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഇതുമായി ബന്ധപ്പെട്ട് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയ്ക്ക് (എഫ്സിഐ)…
Read More » -
ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും, ഭക്ഷ്യസുരക്ഷാ പരിശോധന ഊർജ്ജിതമാക്കി : മന്ത്രി കെ.മുരളീധരൻ
ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും വിലയിരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു.…
Read More » -
കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര ആലാപന വിവാദം: സോണിയ ഗാന്ധിക്കെതിരെ BJP
കോൺഗ്രസ് ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്ക് എതിരെ ബിജെപി നീക്കം. വന്ദേ മാതരം ആലപിച്ചപ്പോൾ സോണിയ ഗാന്ധി തടസ്സപ്പെടുത്തി എന്നാണ് ബിജെപി…
Read More » -
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു, പുതുവർഷ പുലരിയിൽ നാളെ മുതൽ ഭക്തർക്ക് ദർശനം
ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് 5 ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിച്ചു.…
Read More »