Latest News
Latest News
-
മണ്ണു മാന്തിയന്ത്രം താഴ്ച്ചയിലേക്ക് മറിഞ്ഞു
അടിമാലി: ദേശീയപാത85ൻ്റെ നവീകരണ ജോലികൾ നടക്കുന്നതിനിടെ അടിമാലി ആനവിരട്ടിക്ക് സമീപം മണ്ണു മാന്തിയന്ത്രം താഴ്ച്ചയിലേക്ക് മറിഞ്ഞു. ഇന്ന് പകലായിരുന്നു അപകടം നടന്നത്.അപകടത്തിൽ യന്ത്രം പ്രവർത്തിപ്പിച്ചിരുന്നയാൾ പരിക്കുകൾ ഇല്ലാതെ…
Read More » -
ദുര്‍ബല വിഭാഗ വികസന പദ്ധതികളിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വിഭാഗത്തില്‍ അതിദുര്ബലരായി പ്രത്യേകം പരിഗണിക്കുന്ന അഞ്ച് സമുദായങ്ങളായ അരുന്ധതിയാര്‍, ചക്കിലിയന്‍, വേടന്, നായാടി, കളളാടി വിഭാഗക്കാര്‍ക്കായി പ്രത്യേകം നടപ്പിലാക്കുന്ന ദുര്‍ബല വിഭാഗ വികസന പദ്ധതികളിലേക്ക് പട്ടികജാതി…
Read More » -
രാജ്യത്ത് കൊവിഡ് കേസുകള്‍ 5000 കടന്നു; കേരളത്തില്‍ 1679 കേസുകള്‍; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു. 5364 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 1679 സജീവ…
Read More » -
നേമത്ത് നാലാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയില്‍; അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലുള്ള ആത്മഹത്യയെന്ന് സൂചന
തിരുവനന്തപുരം നേമത്ത് നാലാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഹല്യയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലുള്ള ആത്മഹത്യയെന്നാണ് പൊലീസ് നല്കുന്ന സൂചന.…
Read More » -
പള്ളിവാസല്‍ വിപുലീകരണ പദ്ധതി; കമ്മീഷനിംഗ് സെപ്റ്റംബറില്‍
പള്ളിവാസല്‍ വിപുലീകരണ പദ്ധതി (2×30 മെഗാവാട്ട്) പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണെന്നും സെപ്റ്റംബറില്‍ കമ്മീഷനിംഗ് നടത്തുമെന്നും കെ. എസ്. ഇ. ബി അധികൃതര്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം നടന്നുവരികയാണ്. പദ്ധതിയില്‍…
Read More » -
അടിമാലിയിൽ വീട്ടമ്മയെ കെട്ടിയിട്ട് പണം മോഷ്ടിച്ച സംഭവം: ചികിത്സാ സഹായം നൽകി യൂത്ത് കോൺഗ്രസ്
അടിമാലി: ക്യാന്‍സര്‍ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് ചികിത്സക്കായി കരുതിയ തുക അപഹരിച്ച സംഭവത്തില്‍ വീട്ടമ്മക്ക് കൈതാങ്ങുമായി യൂത്ത് കോണ്‍ഗ്രസ്. അപഹരിക്കപ്പെട്ട തുകക്ക് തുല്ല്യമായ തുക യൂത്ത് കോണ്‍ഗ്രസ്…
Read More » -
ഐഫൽ ടവറിനേക്കാൾ ഉയരം, ചെനാബ് റെയില്‍പ്പാലം രാജ്യത്തിന് സമർപ്പിച്ചു
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ റെയില്‍പ്പാത യാഥാര്‍ഥ്യമായെന്ന് പ്രധാനമന്ത്രി. 46,000 കോടി രൂപയുടെ വികസന പദ്ധതികൾ ജമ്മു കശ്മീരിന്റെ വികസനം ത്വരിതപ്പെടുത്തും. ഐഫല്‍ ടവര്‍ കാണാന്‍ ആളുകള്‍…
Read More » -
ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം ; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയടക്കം 4 പേര് അറസ്റ്റില്‍
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ നാല് പേര് അറസ്റ്റില്‍. റോയല്‍ ചലഞ്ചേഴ്സ് ബെംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയും, ഇവന്റ് മാനേജ്മെന്റ് കമ്പനി പ്രതിനിധികളും ആണ് അറസ്റ്റിലായത്. കര്‍ണാടക…
Read More » -
സ്വര്‍ണവില 73,000ന് മുകളില്‍ തന്നെ; ഇന്നത്തെ നിരക്കുകള്‍ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന് സ്വര്‍ണത്തിന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമാണ്. ഇന്നലെയാണ് സ്വര്‍ണവില 73000 കടന്നത്. വില കുതിച്ചുയരുകയാണെങ്കിലും പെരുന്നാളിന്റെ…
Read More » -
ഡിജിറ്റലിലേക്ക് ചുവടുവെക്കാന്‍ തപാല്‍ വകുപ്പും; പിന്‍കോഡുകള്‍ക്ക് പകരം ഇനി ഡിജിപിന്‍
പിന്‍കോഡുകള്‍ക്ക് പകരം ഡിജിറ്റല്‍ പിന്നുകള്‍ അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ സംവിധാനം ഉപയോഗിച്ച് ഇനി മുതല്‍ വിലാസങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സാധിക്കും. മുന്‍പ് പിന്‍കോഡുകള്‍ ഒരു സ്ഥലത്തെ…
Read More »