Latest News
Latest News
-
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; അനസ്തേഷ്യ ടെക്നീഷ്യന്റെ തലയോട്ടിക്ക് പരുക്ക്
തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. മെഡിക്കൽ കോളജിലെ ബി തിയേറ്ററിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ അനസ്തേഷ്യ ടെക്നീഷ്യന് ഗുരുതര പരുക്ക്.…
Read More » -
വീടില്ലാത്തപ്പോള്‍ വീട് നല്‍കിയവരുടെ കൂടെയല്ല, കിണറ്റില്‍ നിന്ന് ചത്ത പൂച്ചയെ എടുത്തവരുടെ പാര്‍ട്ടിയിലാണ് ചേര്‍ന്നത്’; മറിയക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്
ബിജെപിയില്‍ ചേര്‍ന്ന മറിയക്കുട്ടിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വീട് നല്‍കിയവരെ വേണ്ടെന്ന് വച്ച് കിണറ്റില്‍ വീണ പൂച്ചയെ എടുക്കാന്‍ വന്നവരുടെ പാര്‍ട്ടില്‍ ചേര്‍ന്നുവെന്നാണ് പരിഹാസം.…
Read More » -
88 വയസുള്ള അവര്‍ BJPയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്തു പറയാന്‍, ദുരിതം കണ്ടപ്പോഴാണ് സഹായിച്ചത്’; മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നതില്‍ വിഡി സതീശന്
ക്ഷേമ പെന്ഷന് ലഭിക്കാത്തതിനെത്തുടര്‍ന്നു ഭിക്ഷാടന സമരം നടത്തുകയും, പിന്നീട് കെപിസിസി വീട് വെച്ച് നല്‍കുകയും ചെയ്ത അടിമാലി ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടി ചാക്കോ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി…
Read More » -
ഇനി ഗിൽ നയിക്കും; ശുഭ്മാന്‍ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ
ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം…
Read More » -
ശക്തമായ മഴയിൽ ജാഗ്രത വേണം; രാത്രിയാത്രകൾ ഒഴിവാക്കണം, നിർദേശവുമായി മന്ത്രി കെ രാജൻ
സംസ്ഥാനത്ത് അതിശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നിർദേശവുമായി റവന്യൂ മന്ത്രി കെ രാജൻ. ശക്തമായി പെയ്യുന്ന മഴയിൽ ജനങ്ങൾ ജാഗ്രത പുലർത്തണം. രാത്രിയാത്രകൾ കഴിവതും ഒഴിവാക്കണം.…
Read More » -
ട്രൈബൽ ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട്: വിജിലൻസ് അന്വേഷണം ആവിശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി
അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയിലെ ട്രൈബൽ ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട് എന്ന് ആരോപണം. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന്അടിമാലി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്…
Read More » -
സ്കൂൾബസ് ജീവനക്കാർക്കുള്ള ഏകദിന പരിശീലന പരിപാടി അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ നടക്കും.
അടിമാലി: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ദേവികുളം സബ് റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ നേതൃത്വത്തിൽ സ്കൂൾബസ് ജീവനക്കാർക്കുള്ള (ഡ്രൈവർ, അറ്റൻഡൻഡ്) ഏകദിന പരിശീലന പരിപാടി മെയ്…
Read More » -
കേരളത്തിൽ കാലവർഷം എത്തി; ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷം
കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. സാധാരണ ജൂൺ ഒന്നിനാണ് കാലാവർഷം കേരളത്തിൽ…
Read More » -
സംസ്ഥാനത്ത് കനത്ത മഴ: ജാഗ്രത വേണമെന്ന് റവന്യൂമന്ത്രി; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം
മഴ കനക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നുച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ അവലോകന യോഗം ചേരുമെന്ന് മന്ത്രി കെ രാജന്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.…
Read More » -
അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍
കണ്ണൂര്‍ ചെറുപുഴയില്‍ എട്ട് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച പിതാവ് കസ്റ്റഡിയില്‍. ചെറുപുഴ പ്രാപൊയില്‍ സ്വദേശി ജോസ് ആണ് കസ്റ്റഡിയിലായിരിക്കുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ട്വന്റിഫോര്‍ പുറത്തുവിട്ടിരുന്നു.…
Read More »