Latest News
Latest News
-
കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്
തൊടുപുഴ കാരിക്കോട് സബ്രജിസ്ട്രാർ ഓഫീസിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 18) വൈകുന്നേരം 4.30 ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ…
Read More » -
തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവം; മുൻസിപ്പാലിറ്റിയെ പഴിചാരി PWD റിപ്പോർട്ട്
ഇടുക്കി തൊടുപുഴ മുതലക്കോടത്ത് കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭയെ പഴി ചാരി പൊതുമരാമത്ത് വകുപ്പിൻ്റെ റിപ്പോർട്ട്. കുഴിയുടെ സ്ലാബുകൾ എടുത്ത് മാറ്റിയത് മുൻസിപ്പാലിറ്റിയെന്ന് PWD…
Read More » -
ബ്രസീൽ പ്രസിഡൻറ് ലുല ഡ സിൽവ ഇന്ന് ഇന്ത്യയിൽ; എ ഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കും
ബ്രസീൽ പ്രസിഡൻറ് ലുല ഡ സിൽവ ഇന്ന് ഇന്ത്യയിൽ എത്തും. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. ഡൽഹിയിൽ നടക്കുന്ന എ ഐ ഇംപാക്ട് ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡൻറ്…
Read More » -
കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റയിൽസിലെ തീ അണച്ചു; രണ്ട് നിലകൾ പൂർണമായി കത്തി നശിച്ചു
കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റയിൽസിലെ തീ അണച്ചു. എയർ ഫോഴ്സ്ന്റെ ഫയർ ഫൈറ്റ് വാഹനം എത്തിച്ചാണ് തീ അണച്ചത്. രണ്ടര മണിക്കൂർ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.…
Read More » -
മന്ത്രിസഭാ യോഗം ഇന്ന് ചേരും
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈനായിട്ടായിരിക്കും ഇന്നത്തെ മന്ത്രിസഭാ യോഗം ചേരുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കൈക്കൊളേളണ്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിലുണ്ടാകും. ശമ്പളപരിഷ്കരണ…
Read More » -
ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി
ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്പീക്കർ ഓം ബിർള പ്രധാനമന്ത്രിയുടെ കത്ത് താരിഖ് റഹ്മാന് കൈമാറി. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത…
Read More » -
മാസപ്പിറ കണ്ടില്ല: സംസ്ഥാനത്ത് റമദാൻ വ്രതാരംഭം മറ്റന്നാൾ
മാസപ്പിറ കാണാത്തതിനാൽ സംസ്ഥാനത്ത് റമദാൻ വ്രതാരംഭം മറ്റന്നാൾ. വിവിധ ഖാസിമാർ സ്ഥിരീകരിച്ചു. ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. സംസ്ഥാനത്ത്…
Read More » -
രാവിലെ 10 മുതൽ രാത്രി 12 വരെ: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടും
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടും. രാവിലെ 10 മുതൽ രാത്രി 12 വരെയാക്കും. ബിസിനസ്-പ്രൊഫഷണൽ മീറ്റിങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ പുലർച്ചെ മൂന്നു വരെ അനുവദിക്കും. ഇതിന്…
Read More » -
സ്വര്‍ണം വാങ്ങുന്നവരും വില്ക്കുന്നവരും ശ്രദ്ധിക്കുക: പുതിയ നികുതി നിയമങ്ങള്‍ ഇങ്ങനെ
സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കേണ്ട നികുതി സ്വര്‍ണാഭരണങ്ങളും ഡിജിറ്റല്‍ ഗോള്‍ഡും: സ്വര്‍ണാഭരണങ്ങളോ, നാണയങ്ങളോ, ഡിജിറ്റല്‍ ഗോള്‍ഡോ വാങ്ങുകയാണെങ്കില്‍ 3 ശതമാനം ജിഎസ്ടി നല്‍കണം. ആഭരണങ്ങള്‍ നിര്‍മ്മിക്കാനുള്ള പണിക്കൂലിക്ക് 5…
Read More »
