Latest NewsSports

വിവാദങ്ങള്‍ക്ക് പിന്നാലെ ദേശീയ സീനിയര്‍ വോളിബോള്‍ ടീമിനായി വീണ്ടും സെലക്ഷന്‍ നടത്തുന്നു

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ സീനിയര്‍ വോളിബോള്‍ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് 29 മുതല്‍ ഗുജറാത്തില്‍ നടക്കും. ദേശീയ ക്യാംപുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ് വീണ്ടും സെലക്ഷന്‍ നടത്താനുള്ള തീരുമാനം. വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (വിഎഫ്‌ഐ)യുടെ അംഗീകാരം കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വോളിബോള്‍ ഫെഡറേഷന്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ ഭരണനിര്‍വഹണത്തിനായി ചുമതലപ്പെടുത്തിയ സ്റ്റിയറിങ് കമ്മിറ്റിയാണ് വിദേശ പരിശീലകനായ ഡ്രാഗന്‍ മിഹൈലോവിച്ച്, മലയാളി താരമായിരുന്ന ടോം ജോസഫ് എന്നിവരെ ഉള്‍പ്പെടുത്തി ഏഴംഗ സെലക്ഷന്‍ കമ്മിറ്റിയെ നിയോഗിച്ചി രിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!