Latest News
Latest News
-
അടിമാലി മണ്ണിടിച്ചിൽ; ദുരന്തബാധിതർക്ക് വീട്ടു വാടക നൽകാൻ തീരുമാനമായി
അടിമാലി : സമരം താൽകാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനവുമായി അടിമാലി മണ്ണിടിച്ചില്‍ ദുരന്ത ബാധിതര്‍. ചര്‍ച്ചകള്‍ക്ക് പിന്നാലെ വീട്ടുവാടക നല്കാന് തീരുമാനമായതോടെയാണ് സമരം തല്കാലത്തേക്ക് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. മന്ത്രി…
Read More » -
കേരളത്തിന്റെ മലയോര ഹൈവേയിൽ ഓടാൻ മിലിന്ദ് സോമൻ എത്തുന്നു; “എന്നാൽ വാ” ആഹ്വാനം ഏറ്റെടുത്ത് കേരളം
ബോളിവുഡ് താരവും ഫിറ്റ്നസ് ഐക്കണുമായ മിലിന്ദ് സോമൻ കേരളത്തിന്റെ മലയോര ഹൈവേയിൽ ഓടാൻ എത്തുന്നു. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 7 മണിക്ക് ഏലപ്പാറ – കാഞ്ചിയാർ…
Read More » -
മാലാഖയ്ക്ക് ഇന്ന് മടക്കം; ആലിന് ഷെറിന് എബ്രഹാമിന് കേരളം ഇന്ന് വിടനല്‍കും; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന് ഷെറിന് എബ്രഹാമിന് വിട നല്കാന് കേരളം. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയില്‍ നടക്കും. ഔദ്യോഗിക…
Read More » -
ജോസ് കെ മാണിയാണ് എന്റെ ലീഡര്‍, അദ്ദേഹത്തിന് എവിടേയും മത്സരിക്കാം, എവിടെ നിന്നാലും ജയിക്കും: മന്ത്രി റോഷി അഗസ്റ്റിന്
കേരള കോണ്‍ഗ്രസ് എമ്മില്‍ താനും ചെയര്മാന് ജോസ് കെ മാണിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹം മാത്രമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ജോസ് കെ…
Read More » -
അടിമാലി അഖ്സ ഇസ്ലാമിക് അക്കാദമിയുടെ വാര്‍ഷികവും ബിരുദ ദാന മഹാ സമ്മേളനവും നാളെ നടക്കും
അടിമാലി: കഴിഞ്ഞ പത്ത് വര്‍ഷമായി ആത്മീയ വിജ്ഞാന രംഗത്ത് അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അഖ്സ ഇസ്ലാമിക് അക്കാദമി. അക്കാദമിയുടെ പത്താമത് വാര്‍ഷികവും രണ്ടാം ബിരുദ ദാന മഹാ…
Read More » -
ഭൂപതിവ് നിയമ ഭേതഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഡ്വ. ഡീന്‍ കുര്യാക്കോസ്
അടിമാലി: ഭൂപതിവ് നിയമ ഭേതഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി. ഉദ്യോഗസ്ഥരെ കയറൂരി വിട്ട് വലിയ തോതില്‍ അഴിമതി നടത്താനുള്ള…
Read More » -
ദേശിയപാതയിലെ നിര്‍മ്മാണ പ്രതിസന്ധി; അടിമാലിയില്‍ ബഹുജന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു
അടിമാലി: ദേശിയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ രൂപം കൊണ്ടിട്ടുള്ള നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ദേശിയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ബഹുജന സത്യാഗ്രഹ…
Read More » -
റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി
റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തയച്ചു. വിശദ പദ്ധതി റിപോര്‍ട്ട് തയാറാക്കുന്നതിനുള്ള ഫണ്ടിനും കേന്ദ്ര സര്‍ക്കാരുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്കുമാണ് മുഖ്യമന്ത്രി കേന്ദ്രനഗരകാര്യ മന്ത്രി മനോഹര്‍…
Read More »

