Local news
Local news
-
ബ്രേക്ക് ദ ഷെൽ’ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം
ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തോട് അനുബന്ധിച്ച് ബ്രേക്ക് ദ ഷെൽ’ ക്യാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യം ജില്ലാ മെഡിക്കൽ ഓഫീസ് , ആരോഗ്യ കേരളം ഇടുക്കി ,ജില്ലാ മാനസികാരോഗ്യ പരിപാടി,…
Read More » -
കട്ടപ്പന പുളിയൻമലയിലുണ്ടായ ബൈക്ക് അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം
ഇടുക്കി : കട്ടപ്പന പുളിയൻമലയിലുണ്ടായ ബൈക്ക് അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം. ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായ കുമളി മുരിക്കടി സ്വദേശി ജോയ്സ് ആണ് മരിച്ചത്. സ്കൂട്ടർ ഓട്ടോയിൽ ഇടിച്ച…
Read More » -
മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം: ഇടുക്കിയില്‍ 27 പരാതികള്‍ തീര്‍പ്പാക്കി
മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായുള്ള തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് ആകെമാനം 4765 പരാതികളാണ് ഇതു വരെ ലഭിച്ചത്. ഹൈറേഞ്ച് സര്‍ക്കിളില്‍ ഇടുക്കി ജില്ലയില്‍ നിന്നും…
Read More » -
ജലഗതാഗതവും ജലവിനോദവും അപകടരഹിതമായി നടത്താന്‍ ശ്രദ്ധിക്കണം: ജസ്റ്റിസ് വി. കെ. മോഹനൻ
ഇടുക്കി : ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ വരുന്നതും ജലവിനോദത്തിനും ഗതാഗതത്തിനും ഏറെ ഭാവിയുമുള്ള സ്ഥലമാണ് ഇടുക്കിയെന്നും ഇവിടുത്തെ ജലഗതാഗതവും വിനോദവും അപകടരഹിതമായി മുന്പോട്ട് കൊണ്ടുപോകാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന്…
Read More » -
ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭം ഉണ്ടാക്കാമെന്നു പറഞ്ഞ് 1.5 കോടിയിലേറെ രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ.
തൊടുപുഴ : തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 1,63,00,,000 രൂപ വിവിധ അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത മലപ്പുറം,…
Read More » -
മട്ടുപ്പാവില്‍ പൂക്കാലമൊരുക്കി പാറത്തോട് സ്വദേശികളായ ദമ്പതിമാര്‍
അടിമാലി: മുറ്റത്ത് മാത്രമല്ല മട്ടുപ്പാവിലും ചെടികള്‍ നട്ട് പൂക്കാലത്തെ വരവേറ്റിരിക്കുകയാണ് പാറത്തോട് സ്വദേശികളായ ദമ്പതിമാര്‍. പാറത്തോട് ടൗണിനോട് ചേര്‍ന്ന് താമസിക്കുന്ന കിഴക്കേഭാഗത്ത് ജോണി മേഴ്സി ദമ്പതിമാരാണ് മട്ടുപ്പാവില്‍…
Read More » -
വോട്ട് ചോരി; സിഗ്നേച്ചര്‍ ക്യാമ്പയിന്റെ മൂന്നാര്‍ ബ്ലോക്ക്തല ഉദ്ഘാടനം നടന്നു
മൂന്നാര്‍: രാജ്യവ്യാപകമായി രാഹുല്‍ഗാന്ധി ഉയര്‍ത്തികൊണ്ടു വന്ന വോട്ടുകൊള്ളക്കെതിരെയുള്ള പ്രചാരണാര്‍ത്ഥം കോണ്‍ഗ്രസ് നടത്തുന്ന സിഗ്നേച്ചര്‍ ക്യാമ്പയിന്റെ മൂന്നാര്‍ ബ്ലോക്ക്തല ഉദ്ഘാടനം നടന്നു. വോട്ടുകൊള്ളയുടെ പ്രചാരണം താഴേ തട്ടിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ്…
Read More » -
വന്യജീവി പ്രതിരോധത്തിന് കര്‍മ്മനിരതരായി മൂന്നാറിലെ ആര് ആര് റ്റി സംഘം
മൂന്നാര്‍: വന്യജീവി പ്രതിരോധത്തിന് കര്‍മ്മനിരതരായി മൂന്നാറിലെ ആര് ആര് റ്റി സംഘം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വന്യ മൃഗങ്ങളുടെ ആക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ ഒന്നാണ് മൂന്നാര്‍ മേഖല.…
Read More » -
അടിമാലി ഗ്രാമപഞ്ചായത്തിന് മുമ്പില്‍ മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമ സ്ഥാപിക്കുന്നു
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന് മുമ്പില്‍ മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമസ്ഥാപിക്കാന്‍ ഭരണസമിതി തീരുമാനം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അടിമാലി ഗ്രാമപഞ്ചായത്തിന്റെ പ്രധാന കവാടത്തിനരികെ മഹാത്മാഗാന്ധിയുടെ പൂര്‍ണ്ണകായ പ്രതിമസ്ഥാപിക്കപ്പെട്ടത്. പ്രധാന…
Read More » -
ഭൂട്ടാന് വഴി വാഹനകടത്ത്; ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി അടിമാലിയിലും പരിശോധന
അടിമാലി: ഭൂട്ടാന് വഴി കോടികള്‍ നികുതി വട്ടിച്ചുള്ള വാഹന കടത്ത് കണ്ടെത്താനുള്ള കസ്റ്റംസിന്റെ ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി അടിമാലിയിലും പരിശോധന.ചിപ്പു എല്‍സി ഗേള്‍ എന്ന് അറിയപ്പെടുന്ന തിരുവനന്തപുരം…
Read More »