Local news
Local news
-
പണച്ചാക്കുകളുടെ നോട്ട് വാങ്ങി സീറ്റ് വിൽക്കുന്ന നേതാക്കൾ കോൺഗ്രസിന് ആപത്ത്’ ; കോൺഗ്രസ് നേതൃത്വത്തിനെതിരെ അടിമാലിയിൽ ‘സേവ് കോൺഗ്രസി’ന്റെ പേരിൽ പോസ്റ്റർ
അടിമാലിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രചരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷൻ സീറ്റ് പേയ്മെന്റ് സീറ്റ് ആക്കി മറ്റൊരാൾക്ക് വിറ്റു…
Read More » -
കന്നിവോട്ടിനു മുൻപായി ഇവിഎം ട്രാക്ക്, താരമായി വിദ്യാർത്ഥികൾ
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കന്നിവോട്ടു ചെയ്യാനാകുമെന്ന സന്തോഷത്തിനൊപ്പം തിരഞ്ഞെടുപ്പു പ്രക്രിയയിൽ തങ്ങൾക്കും മികച്ച സംഭാവന നല്‍കാനായതിന്റെ ആത്മവിശ്വാസത്തിലുമാണ് ആഷിനും ജെസ്വിനും. ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്…
Read More » -
തിട്ടയിൽ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു.
ഇടുക്കി : കട്ടപ്പന അമ്പലക്കവല ദേശാഭിമാനിപ്പടി കൊല്ലക്കാട്ട് രാജൻ(69) ആണ് മരിച്ചത്. ബുധൻ (29/11/2025) പകൽ 12 മണിയോടുകൂടിയാണ് സംഭവം. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തിട്ടിയിൽനിന്നും വീഴുകയായിരുന്നു. ഉടൻ…
Read More » -
വാഴത്തോപ്പ് സ്കൂൾ ബസ് അപകടം: ഉണ്ടായത് ദാരുണമായ സംഭവം; മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ക്ലാസ് മുറിയിലേക്ക്…
Read More » -
ഇടുക്കി ജില്ലാതല ബാങ്കേഴ്സ് മീറ്റ് നടത്തി
ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാങ്കേഴ്സ് മീറ്റ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിൽ സംരംഭകർക്ക് ബാങ്കുകൾ നൽകുന്ന…
Read More » -
എസ്.ഐ. ആർ: എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് എത്രയും വേഗം സമർപ്പിക്കണം: ഇടുക്കി ജില്ലാ കളക്ടർ
ഇടുക്കി : പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി (SIR-Special Intensive Revision) ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള എന്യൂമറേഷൻ ഫോം കൃത്യമായി പൂരിപ്പിച്ച് നിശ്ചിത സമയത്തിനുള്ളിൽ ബൂത്ത് ലെവൽ…
Read More » -
ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ സ്റ്റാറ്റസാക്കി പൊലീസുകാരന്; മൂന്നാർ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐക്കെതിരെ അന്വേഷണം
ഇടുക്കി: ബിജെപി സ്ഥാനാർഥിയുടെ പോസ്റ്റർ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി പൊലീസുകാരൻ. മൂന്നാർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ പ്രകാശ് എസ്.എം ആണ് ബിജെപിയുടെ പ്രചാരണ പോസ്റ്റർ പങ്കുവെച്ചത് .…
Read More » -
വണ്ടിപ്പെരിയാർ പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
വണ്ടിപ്പെരിയാർ പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.വണ്ടിപ്പെരിയാർ പാലത്തിന് സമീപം പഞ്ചായത്ത് മാർക്കറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണപ്പെട്ടത് കൊല്ലം സ്വദേശിയായ വിഷ്ണു (46) ആണെന്നാണ്…
Read More » -
ഇടുക്കിയിൽ പ്ലേ സ്കൂൾ വിദ്യാർഥി സ്കൂൾ ബസ് കയറി മരിച്ചു
ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥി നാല് വയസ്സുള്ള ഹെയ്സൽ ബെൻ ആണ് മരിച്ചത്. സ്കൂൾ…
Read More » -
സീറ്റ് വിഭജനത്തിന് മുന്‍പേ വിമതര്‍ റെഡി
സീറ്റ് വിഭജനത്തിന് മുമ്പ് ഇടുക്കിയിൽ മുസ്ലിം ലീഗിനെ വലച്ച് വിമത നീക്കം. സംസ്ഥാന കമ്മിറ്റിയുടെ നിർദേശം അട്ടിമറിച്ച് സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് നീങ്ങിയ നേതൃത്വത്തിനെതിരെ ഒരു വിഭാഗം രംഗത്തുവന്നു.…
Read More »