Local news
Local news
-
നെടുംകണ്ടത്ത് പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു
നെടുംകണ്ടം : വിദ്യാർത്ഥി മുങ്ങിമരിച്ചു.പത്തിനിപ്പാറ കൊച്ചിടത്തിനാട് വിട്ടിൽ രാജേഷിന്റെ മകൻ അനന്ദു കൃഷണൻ( 17 ) ആണ് ചെക്ക്ഡാമിൽ മുങ്ങിമരിച്ചത്. നെടുംകണ്ടം ദീപ്തി കോളേജിലെ +1 വിദ്യാർത്ഥിയാണ്…
Read More » -
ഇടമലക്കുടിയില്‍ നാളെ മെഡിക്കല്‍ ക്യാമ്പും ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാറും നടക്കും
അടിമാലി: അടിമാലി വൈസ്മെന്‍ ക്ലബ്ബിന്റെ 2025-26 വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാളെ ഇടമലക്കുടിയില്‍ മെഡിക്കല്‍ ക്യാമ്പും ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ…
Read More » -
ഉജ്ജ്വലബാല്യ പുരസ്കാരം; മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്പെഷ്യല്‍ സ്കൂളിന് അഭിമാന നിമിഷം
അടിമാലി: വ്യത്യസ്ത മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നല്കുന്ന ഉജ്ജ്വലബാല്യ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അടിമാലി മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്പെഷ്യല്‍ സ്കൂളിന്…
Read More » -
മൂന്നാര്‍ കൊരണ്ടിക്കാട് എസ്റ്റേറ്റില്‍ കാട്ടാനകൂട്ടമെത്തി വ്യാപക നാശം വിതച്ചു
മൂന്നാര്‍: മൂന്നാറിലെ വിവിധ എസ്സ്റ്റേറ്റുകളില്‍ കാട്ടാന ശല്യം രൂക്ഷമാകുകയാണ്. കൂട്ടമായി ഇറങ്ങുന്ന കാട്ടാനകള്‍ വലിയ തോതില്‍ നാശം വരുത്തുന്നത് തൊഴിലാളി കുടുംബങ്ങലെ വലക്കുന്നു. മൂന്നാര്‍ കൊരണ്ടിക്കാട് എസ്റ്റേറ്റില്‍…
Read More » -
അടിമാലി മണ്ണിടിച്ചില്‍: ലക്ഷംവീട് ഭാഗത്ത് ദേശിയപാത85ല്‍ വാഹനഗതാഗതം ഒറ്റവരിയായി പുനസ്ഥാപിച്ചു.
അടിമാലി : ദേശിയപാത85ല്‍ അടിമാലി ലക്ഷം വീട് ഭാഗത്ത് തടസ്സപ്പെട്ടിരുന്ന ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് രാവിലെ മുതല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഒറ്റവരിയായിട്ടാണ് ഇരുവശങ്ങളിലേക്കും വാഹനഗതാഗതം…
Read More » -
ബിജെപി ബിഎംഎസ് പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
മൂന്നാര്‍: മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ തടഞ്ഞുവെന്നാരോപിച്ച് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി ബിഎംഎസ് പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും…
Read More » -
ദേശിയപാതയിലെ മണ്ണിടിച്ചിൽ :ഗതാഗത തടസ്സമുണ്ടായതോടെ അടിമാലി ടൗണില്‍ സെന്റര്‍ ജംഗ്ഷന് മുതല്‍ സ്കൂള്‍ പരിസരം വരെയുള്ള ഭാഗത്തെ വ്യാപാരികളും ഓട്ടോ ടാക്സി തൊഴിലാളികളും പ്രതിസന്ധിയില്‍
അടിമാലി: അടിമാലി ലക്ഷംവീട് ഭാഗത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശിയപാത85ലൂടെ ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയും ചെയ്തതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് അടിമാലി ടൗണില്‍ സെന്റര്‍ ജംഗ്ഷന്…
Read More » -
നിയന്ത്രണം മാറി, സന്ദർശകർക്ക് ഇനി കാൽനടയായി ഇടുക്കി ഡാം ചുറ്റിക്കാണാം’; വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കുന്നതിന് അനുമതിയായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായും കെഎസ്ഇബിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.…
Read More » -
ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം: ശാന്തൻപാറ തോണ്ടിമലയിൽ ഒറ്റയാൻ വീട് തകർത്തു
തോണ്ടിമലയ്ക്ക് സമീപം ഒറ്റയാൻ വീട് തകർത്തു. ഇടിഗർ എസ്റ്റേറ്റ് ഭാഗത്തെ സന്തോഷ് രാജയുടെ വീടാണ് ഇന്ന് വെളുപ്പിന് 2 മണിക്ക് ചക്കക്കൊമ്പൻ എന്ന ഒറ്റയാൻ തകർത്തത്. സന്തോഷ്…
Read More » -
ഒരുമിക്കാം ആരോഗ്യത്തിനായി: പോസ്റ്റര്‍ പ്രകാശനം ചെയ്തു
ഇടുക്കി ജില്ലയില്‍ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ജില്ലാതല യോഗം ചേര്‍ന്നു. അതിന്റെ ഭാഗമായി…
Read More »