Local news
Local news
-
മാങ്കുളത്ത് സെൻ്റ് ജോസഫ് മെഡിക്കൽ സെൻ്ററിൻ്റെ ഉദ്ഘാടനം നാളെ
അടിമാലി: മാങ്കുളത്തിൻ്റെ ആരോഗ്യ രംഗത്തിന് കൂടുതൽ കരുത്ത് പകരാൻ സെൻ്റ് ജോസഫ് മെഡിക്കൽ സെൻ്റർ നാളെ മാങ്കുളത്ത് പ്രവർത്തനമാരംഭിക്കും. മെഡിക്കൽ ലാബടക്കം പരിശോധന സംവിധാനങ്ങൾ ഒരുക്കിയാണ് സെൻ്റ്…
Read More » -
രാജപാത തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് ജനകീയ മാര്‍ച്ചും ധര്‍ണയും നടന്നു
അടിമാലി: ആലുവ മൂന്നാര്‍ രാജപാത പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു.ആലുവ മൂന്നാര്‍ രാജപാതയിലെ യാത്രാവകാശം പുനസ്ഥാപിക്കുക, തകര്‍ന്നു പോയ പഴയ പാത യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിച്ച്…
Read More » -
ഒരു വനിതാ മന്ത്രിക്കെതിരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്; പ്രതിഷേധം രാഷ്ട്രീയ മര്യാദകൾ ലംഘിച്ചു’, മന്ത്രി വി ശിവൻകുട്ടി
കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി. തീക്കട്ട കൊണ്ട് കെഎസ്യുക്കാർ തലചൊറിയുകയാണെന്നുള്ള ബോധം യൂത്ത് കോൺഗ്രസിനും കെഎസ്യുവിനും വേണം.…
Read More » -
ഇടുക്കി ജില്ലയിൽ പട്ടയവിതരണത്തിന് ഹെെക്കോടതിയുടെ അനുമതി
ഇടുക്കി ജില്ലയിൽ പട്ടയ വിതരണം പുനഃരാരംഭിക്കാൻ ഹെെക്കോടതിയുടെ അനുമതി. ഇതോടെ പട്ടയ വിതരണത്തിന് രണ്ടുവർഷമായുള്ള വിലക്കാണ് നീങ്ങിയത്. ദേവികുളം, ഉടുംമ്പഞ്ചോല, പീരുമേട് താലൂക്കുകളിലെ നിരവധിപേർക്ക് ആശ്വാസമേകുന്നതാണ് ഹെെക്കോടതി…
Read More » -
ഇടുക്കിയിലെ സാഹസിക വിനോദ കേന്ദ്രങ്ങള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ; റിപ്പോര്‍ട്ട് പുറത്ത്
ഇടുക്കിയിലെ സാഹസിക വിനോദ കേന്ദ്രങ്ങള്‍ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് അനുമതിയില്ലാതെയെന്ന് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ട്. 25 കേന്ദ്രങ്ങളില്‍ നാലെണ്ണത്തിന് മാത്രമാണ് അനുമതിയുള്ളത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധനക്കായി പ്രത്യേകം…
Read More » -
ഇടുക്കി ജില്ലാ ആശുപത്രിയിൽ ഭീഷണിയായി തകർന്ന കെട്ടിടം; പൊളിക്കാൻ കഴിയാതെ അധികൃതർ
ഇടുക്കി ജില്ല ആശുപത്രയിൽ മേൽക്കൂര പൊളിഞ്ഞ കെട്ടിടം ഭീഷണിയാകുന്നു. കെട്ടിടം അൺ ഫിറ്റാണെന്ന് ജില്ല പഞ്ചായത്ത് സാക്ഷ്യപെടുത്താത്തിനാൽ പൊളിച്ച് നീക്കാൻ കഴിയുന്നില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. തൊടുപുഴ…
Read More » -
കഞ്ചാവുമായി കാഞ്ചിയാർ സ്വദേശി അടിമാലി പോലീസിന്റെ പിടിയിൽ.
കാഞ്ചിയാർ, തൊപ്പിപ്പാള, തേക്കിലക്കാട്ട് വീട്ടിൽ, രാജേഷ് (44) ആണ് പിടിയിലായത്. 23.02.2026 തീയതി അടിമാലി, മച്ചിപ്ലാവ് സ്കൂൾപടി ഭാഗത്ത് വച്ച് 2.392 കിലോ ഗ്രാം ഗഞ്ചാവ് വിൽപ്പനയ്ക്കായി…
Read More » -
ഭിന്നശേഷിക്കാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു
അടിമാലി: അടിമാലി ഇരുമ്പുപാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭിന്നശേഷിക്കാരനെ അയല്‍വാസിയായ മധ്യവയസ്ക്കന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. മര്‍ദ്ദനമേറ്റ ഭിന്ന ശേഷിക്കാരന് സംഭവം വീട്ടില്‍…
Read More » -
മൂന്നാര്‍ ആര്‍ഒ കവലയിലെ വഴിയോര കടകള്‍ പൊളിച്ചുനീക്കി
അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍പെട്ട മൂന്നാര്‍ ആര്‍ഒ കവലയിലെ വഴിയോര കടകള്‍ പൊളിച്ചുനീക്കി. ദേശീയപാത വീതി കൂട്ടലിന്റെ ഭാഗമായി അധികൃതരുടെ ആവശ്യപ്രകാരമാണ് വര്‍ഷങ്ങളായി പാതയോരം കയ്യേറി സ്ഥാപിച്ചിരുന്ന…
Read More » -
ചിന്നാര്‍ ചെക്പോസ്റ്റില്‍ പരിശോധന ശക്തമാക്കി വനം വകുപ്പ്
അടിമാലി: മറയൂര്‍ ഉദുമല്‍പേട്ട റോഡില്‍ ചിന്നാര്‍ ചെക്പോസ്റ്റില്‍ പരിശോധന ശക്തമാക്കി വനം വകുപ്പ്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള വാഹനങ്ങള്‍ 24 മണിക്കൂറും പരിശോധിച്ചാണ് കടത്തി വിടുന്നത്.വന…
Read More »