Local news
Local news
-
ആനയിറങ്കല്‍ ജലാശയത്തിലെ ബോട്ടിംഗ്: വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ആനയിറങ്കല്‍ ജലാശയത്തില്‍ ഹൈഡല്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ബോട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വനം വകുപ്പ് വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും. അരിക്കൊമ്പന് ആനയുടെ ശല്യത്തെ തുടര്‍ന്ന്…
Read More » -
ഇടുക്കി മെഡിക്കല്‍ കോളേജിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ തീരുമാനമായി
ഇടുക്കി മെഡിക്കല്‍ കോളേജില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ഒ.പി., ഐ.പി. വിഭാഗങ്ങള്‍ക്കുളള മരുന്നുകള്‍ കെഎംസിഎല്‍ വഴി ലഭ്യമാക്കുന്നുണ്ട്. കെഎംസിഎല്ലില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ എച്ച്ഡിഎസ് ഫണ്ട്…
Read More » -
വന്യമൃഗ ശല്യം ചെറുക്കാന്‍ ഔഷധ സസ്യകൃഷി വ്യാപിപ്പിക്കും
വന്യമൃഗ ശല്യമുള്ള സ്ഥലങ്ങളില്‍ ഔഷധ സസ്യകൃഷി വ്യാപിപ്പിക്കും. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, മാങ്കുളം, അടിമാലി പഞ്ചായത്തുകളില്‍ വനം, കൃഷി, പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകളും കേരള ഫോറസ്റ്റ്…
Read More » -
സമന്വയ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചക്ക വിഭവങ്ങളുടെ മത്സരം സംഘടിപ്പിച്ചു.
അടിമാലി : പ്രാദേശിക ഭക്ഷ്യസുരക്ഷ, പോഷകാഹാരം, ചക്കയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രചാരണം എന്നിവ ലക്ഷ്യമിട്ടാണ് സമന്വയ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചക്ക വിഭവങ്ങളുടെ മത്സരം സംഘടിപ്പിച്ചത്. സ്വയംസഹായ…
Read More » -
മൂന്നാറിൽ വളത്തു മൃഗത്തിനു നേരെ കാട്ടു കൊമ്പൻ പടയപ്പയുടെ ആക്രമണം.
മൂന്നാർ മേഖലയിൽ വീണ്ടും കാട്ടു കൊമ്പൻ പടയപ്പയുടെ ആക്രമണം തുടർക്കഥയാകുന്നു. ഇന്നലെ രാത്രി ദേവികുളം ഒ ഡി കെ ഡിവിഷനിൽ വളർത്തുമൃഗത്തിന് നേരെ ആക്രമണം നടത്തിയെന്ന് പ്രദേശവാസികൾ…
Read More » -
പിന്നാക്ക മേഖലകളില്‍ നവീനമായ പദ്ധതികള്‍ ആവിഷ്ക്കരിക്കണം: നീതി ആയോഗ് വൈസ് ചെയര്മാന് അശോക് കുമാര്‍ ലാഹിരി
ഇടുക്കി : ജില്ലയിലെ പിന്നാക്ക മേഖലകളി.ല്‍ നവീനമായ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് അശോക് കുമാര്‍ ലാഹിരി. ജില്ലയിലെ ആസ്പിരേഷണല്‍ ബ്ലോക്കുകളിലെ വികസന പ്രവര്‍ത്തനങ്ങളുടെ…
Read More » -
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണംലഹരിക്ക് അടിമപ്പെട്ടവരെ തിരിച്ചുപിടിക്കുക ലക്ഷ്യം: ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്
ലഹരിക്ക് അടിമകളായവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ പോലീസ് സബ്…
Read More » -
ചിന്നക്കനാലില്‍ പ്രത്യേക ആര്‍ആര്‍ടിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ ചിന്നക്കനാലില്‍ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ചിന്നക്കനാലില്‍ കാട്ടാനയുടെ…
Read More » -
ഇടുക്കിയിൽ മാരക ലഹരി ശൃംഖല; മൂന്ന് യുവാക്കൾ പിടിയിൽ
ഇടുക്കി : നെടുങ്കണ്ടത്ത് കാൻസർ രോഗികൾക്ക് നൽകുന്ന വേദനസംഹാരികൾ ദുരുപയോഗം ചെയ്ത് ലഹരി ഉപയോഗിച്ചിരുന്ന മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിലായി. പൊലീസ് അന്വേഷണത്തിൽ, കീമോതെറാപ്പിക്ക് ശേഷം നൽകുന്ന…
Read More » -
കുമളി ആറാം മൈലിൽ ടോറസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
കുമളി : കുമളി ആറാം മൈലിൽ ടോറസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കുപള്ളം കുന്നേൽ…
Read More »