Local news
Local news
-
ഇടുക്കിയിലെ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം, അധ്യാപകനെതിരെ നടപടി
ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് അധികൃതർ. അധ്യാപകൻ ശിവകുമാറിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിർബന്ധിത അവധിയിൽ…
Read More » -
മൂന്നാറിൽ വാഹനത്തിൽ അപകടകരമായ യാത്ര നടത്തിയ വിനോദസഞ്ചാരികളെ പൊലീസ് പിടികൂടി.
മൂന്നാർ :മൂന്നാറിൽ വീണ്ടും സാഹസിക യാത്രകൾ പതിവാകുന്നു. ഇന്ന് ദേവികുളം ഗ്യാപ്പ് റോഡിൽ വാഹനത്തിൽ അപകടകരമായ യാത്ര നടത്തിയ വിനോദസഞ്ചാരികളെ പൊലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്ന് എത്തിയ…
Read More » -
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; ജൂലൈ ഒന്ന് വരെ കനത്ത മഴ തുടര്‍ന്നേക്കും
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 6 ജില്ലകളില്‍ അതിതീവ്രമഴക്കുള്ള ഓറഞ്ച്…
Read More » -
മുല്ലപ്പെരിയാറിന് വെട്ട്; പാർലമെൻ്ററി സമിതി സന്ദർശിക്കുക മൂന്നാറും ഇടുക്കി ഡാമും മാത്രം
ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്നത് ഒഴിവാക്കി പാർലമെൻ്ററി സമിതി. മുല്ലപ്പെരിയാർ സന്ദർശിക്കണമെന്ന സമിതി അംഗം ജെബി മേത്തറുടെ ആവശ്യം അംഗീകരിച്ചില്ല. രാജീവ് പ്രതാപ് റൂഡി അധ്യക്ഷനായ സമിതിയുടെ…
Read More » -
പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ഇന്ന്
ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (28) ഞായറാഴ്ച രാവിലെ 8.00 മണിക്ക് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഗവണ്മെന്റ് ചീഫ് വിപ്പും, തൊടുപുഴ…
Read More » -
അടിമാലി ലക്ഷംവീട് നിവാസികൾ സ്വന്തമായി കിടപ്പാടത്തിന് വേണ്ടി നടത്തിവരുന്ന അനിശ്ചിതകാല സമരം മൂന്നുദിവസം പിന്നിട്ടു.
അടിമാലി :സ്വന്തമായി കിടപ്പാടം വേണമെന്ന് ആവശ്യവുമായിണ് അടിമാലി ലക്ഷംവീട്ടിലെ 17 കുടുംബങ്ങൾ സമരവുമായി തെരുവിലേക്ക് ഇറങ്ങിയത്. എട്ടുമാസം മുമ്പ് അടിമാലി ലക്ഷംവീടിന് സമീപം മണ്ണിടിഞ്ഞ് നിരവധി കുടുംബങ്ങൾക്ക്…
Read More » -
ദേശീയ പള്‍സ്പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നാളെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ഇടുക്കി :ജില്ലയില്‍ പള്‍സ്പോളിയോ തുള്ളി മരുന്ന് വിതരണം നാളെ നടക്കും. അഞ്ച് വയസ്സ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുള്ളി മരുന്ന് നല്‍കാനാണ്…
Read More » -
പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ അറ്റകുറ്റപ്പണി; ഇടുക്കി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി ഓപ്പറേഷന് തിയേറ്റര്‍ ഭാഗിഗമായി അടയ്ക്കുന്നതിലാണ് ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയ…
Read More » -
ഭൂമി കൈയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും; ജില്ലാ വികസന സമിതി
ഇടുക്കി :സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃത നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ…
Read More » -
കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഇടുക്കിയിൽ അഞ്ചുപേർക്ക് പരുക്ക്: ഒരാളുടെ നില ഗുരുതരം
ഇടുക്കി പൈനാവിന് സമീപം ജീപ്പ് മറിഞ്ഞ് അഞ്ചുപേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. പൈനാവ് അമൽജ്യോതി സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. കയറ്റം…
Read More »