Local news
Local news
-
ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു
ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രദീപിൻ്റെ മകൻ പ്രവീൺ ( 21 ) ആണ് മരിച്ചത്. ഏലപ്പാറ…
Read More » -
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയിട്ട് അഞ്ചു വർഷം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയിട്ട് അഞ്ചു വർഷം. പ്രതിയെന്ന് പോലീസ് ആദ്യം കണ്ടെത്തിയ അർജുനെ കോടതി ഒന്നരവർഷം മുമ്പ് വെറുതെ വിട്ടിരുന്നു. കേസിൽ പുതിയ…
Read More » -
അടിമാലി എസ് എൻ ഡി പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അടിമാലി : പൊതുസമൂഹത്തിന് മാതൃകയായി അടിമാലി എസ് എൻ ഡി പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടുക്കി ഗവൺമെന്റ്…
Read More » -
അഡ്വ. സേനാപതി വേണു എംഎൽഎയുടെ പുതിയ ഓഫീസ് രാജകുമാരിയിൽ പ്രവർത്തനമാരംഭിച്ചു.
അടിമാലി : ഉടുമ്പൻചോല മണ്ഡലത്തിലെ മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. പൊതുജനങ്ങൾക്ക് എംഎൽഎയുമായി കൂടുതൽ എളുപ്പത്തിൽ ബന്ധപ്പെടാൻ രാജകുമാരി ടൗണിന്റെ ഹൃദയഭാഗത്ത് പുതിയ…
Read More » -
അപ്പർ ചെങ്കുളം ടണൽ നിർമ്മാണം : കെഎസ്ഇബി പ്രോജക്ട് ഓഫീസിലേക്ക് ബഹുജന പ്രതിഷേധ മാർച്ചും ധർണയും നടന്നു .
അടിമാലി :അപ്പർ ചെങ്കുളം ജലവൈദ്യുതിയുമായി ഭാഗമായി ചെങ്കുളം ഡാമിൽ നിന്നും വെള്ളത്തൂവലിലേക്ക് നിർമ്മിക്കുന്ന ടണൽ നിർമ്മാണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട് കെഎസ്ഇബി പ്രോജക്ട് ഓഫീസിന് മുന്നിലേക്ക് ബഹുജന പ്രതിഷേധ…
Read More » -
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ആവശ്യങ്ങൾ ഒരുപോലെ പരിഗണിക്കുമെന്ന് ലോക്സഭാ പാർലമെന്റ് അംഗം രാജീവ് പ്രതാപ് റൂഡി
അടിമാലി : കേന്ദ്ര ജല വിഭവ മന്ത്രാലയത്തിന്റെ പാർലമെന്ററി കമ്മിറ്റി ആനച്ചാലിൽ നടന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ആവശ്യങ്ങൾ ഒരുപോലെ പരിഗണിക്കുമെന്നും ഒരു വശത്ത് അണക്കെട്ടിന്റെ…
Read More » -
ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പന്‍ സ്വദേശി ജസ്റ്റിന് ജോസ് ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ സെന്ററില്‍…
Read More » -
കൊളുക്കുമലയിലെ ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന 100 ഏക്കർ ഭൂമി വനംവകുപ്പ് തിരിച്ച് പിടിച്ചു
വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയിൽ സ്വകാര്യ കമ്പനി കൈവശം വെച്ചിരുന്ന സർക്കാർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന അതീവ പാരിസ്ഥിതിക…
Read More » -
കൊച്ചി കുണ്ടന്നൂരിൽ ജനിച്ചയുടനെ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം : കുഞ്ഞിനെ കണ്ടെത്തിയ ‘രക്ഷകൻ’ തന്നെ ഉപേക്ഷിച്ചയാൾ; അമ്മയായ ഇടുക്കി സ്വദേശിനിയെ പൊലീസ് കണ്ടെത്തി
കൊച്ചി കുണ്ടന്നൂരിൽ ജനിച്ചയുടനെ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കുഞ്ഞിനെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന് പൊലീസിലും മാധ്യമങ്ങളിലും ആദ്യം വിവരമറിയിച്ച കൊച്ചി പുതിയകാവ് സ്വദേശി…
Read More » -
ചിരി കണ്ടാല്‍ വീണുപോകും;കണ്ടാല്‍ സുന്ദരനാണെങ്കിലും ഉള്ളില്‍ ചെകുത്താന്റെ സ്വഭാവം’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ എം എം മണി
മുഖ്യമന്ത്രി വി ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഐഎം നേതാവ് എം എം മണി. വി ഡി സതീശന് ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആള്. എല്ലാവര്ക്കും സൗജന്യം നല്കുമെന്നു…
Read More »