Local news
Local news
-
ഇനി രക്ഷയില്ല..!! മുന്നാറിൽ വാഹന പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പും പോലീസും; നിയമ ലംഘകർക്കെതിരെ നടപടി…
മൂന്നാർ :മുന്നാറിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന അപകടയാത്രകളും ഗതാഗത നിയമലംഘനങ്ങളും വർധിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്ത പരിശോധന നടത്തിയത്.പ്രധാന റോഡുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികളിലുമായി…
Read More » -
കത്തിപ്പാറ ഒഴുകാസിറ്റിയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു;ഒരാള്‍ക്ക് പരിക്ക്
അടിമാലി: അടിമാലി കുമളി ദേശീയ പാതയിൽ കല്ലാർകുട്ടിക്ക് സമീപം കത്തിപ്പാറ ഒഴുകാസിറ്റിയില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിന്…
Read More » -
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ കരിങ്കുന്നം പോലീസിന്റെ പിടിയിൽ.
കരിങ്കുന്നം കഴിമറ്റം ഭാഗത്തുള്ള പെട്ടിക്കടയുടെ തട്ടിനടിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 105 പാക്കറ്റ് ഹാൻസുമായി അസം സ്വദേശിയായ റിയാജുൽ ഹഖ് (19), കരിങ്കുന്നം നെല്ലാപ്പാറ ഭാഗത്ത് പെട്ടിക്കടയുടെ തട്ടിനടിയിൽ…
Read More » -
ഗൂഡൻപാറ മരംകൊള്ള: കോടികളുടെ പാട്ടക്കരാർ 500 രൂപയുടെ മുദ്രപത്രത്തിൽ, ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ദേവികുളം റേഞ്ചിലെ ഗൂഡൻപാറ എസ്റ്റേറ്റിൽ നടന്ന വൻ മരംകൊള്ളയിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പാലാ സ്വദേശികളായ നാലുപേരുടെ കൈവശമുള്ള 450 ഏക്കർ ഏലത്തോട്ടത്തിൽ…
Read More » -
വാട്ടർ അതോറിറ്റിയുടെ അനാസ്ഥ; ഇടുക്കി ഇരട്ടയാറിൽ കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി, കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം
ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി. കെ എസ് ഇ ബിയുടെ ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം സംഭവിച്ചു. മരം വീണ് ക്വാർട്ടേഴ്സ്…
Read More » -
Breaking News- രാജാക്കാട് ഗ്രാമപഞ്ചായത്തിൽ എച്ച്1എൻ1 (H1N1); രോഗബാധ കണ്ടെത്തിയത് മമ്മട്ടിക്കാനം ഭാഗത്തെ രണ്ട് പേർക്ക്…
രാജാക്കാട് : രാജാക്കാട് ഗ്രാമപഞ്ചായത്തിലെ മമ്മട്ടിക്കാനം മേഖലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എങ്കിലും അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന കർശനമായ നിർദേശം. പ്രദേശത്ത് രണ്ട് പേർക്കാണ്…
Read More » -
തൊഴിൽ വാർത്തകൾ
ഓപ്പറേഷന് തിയേറ്റര്‍ ടെക്നീഷ്യന് അടിമാലി താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന് തീയേറ്റര്‍ ടെക്നീഷ്യന് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഓപ്പറേഷന് തീയേറ്റര്‍ ആന്‍ഡ് അനസ്തേഷ്യ ടെക്നോളജിയില്‍ ഡിപ്ലോമയോ മെഡിക്കല്‍…
Read More » -
ഇന്ന് മുതൽ മുന്നാറിൽ 10 വിഭാഗം സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സമ്പൂർണ നിരോധനം…
മൂന്നാർ : വിനോദസഞ്ചാര മേഖലയും പരിസ്ഥിതിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നാറിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്. സിംഗിൾ യൂസ് പ്ലാസ്റ്റിക് കുപ്പികൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ, സ്ട്രോകൾ ഉൾപ്പെടെ…
Read More » -
ഇടുക്കി കാന്തല്ലൂരില്‍ നാലുവയസുകാരന് ക്രൂരമര്‍ദ്ദനം; അക്രമികളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു
മൂന്നാർ : മൂന്നാർ കാന്തല്ലൂരില്‍ നാലുവയസുളള കുട്ടിക്ക് ക്രൂര മര്‍ദ്ദനം. ചെന്നെയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് കുട്ടിയെ ആക്രമിച്ചത്. ഇവരുടെ കൂട്ടത്തില്‍ തന്നെ ഉണ്ടായിരുന്ന കുട്ടിയെയാണ് രണ്ട് യുവാക്കള്‍…
Read More » -
സ്ത്രീ യാത്രക്കാരില്‍ ഭൂരിഭാഗവും പ്രിയദര്‍ശിനി ബസുകളിലേക്ക് പോയതോടെ ഇടുക്കി ജില്ലയില്‍ 250-ഓളം സ്വകാര്യ ബസുകള്‍ താത്കാലികമായി സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുന്നു….
ഇടുക്കി: സ്ത്രീ യാത്രക്കാരില്‍ ഭൂരിഭാഗവും പ്രിയദര്‍ശിനി ബസുകളിലേക്ക് പോയതോട ഇടുക്കി ജില്ലയില്‍ 250-ഓളം ബസുകള്‍ താത്കാലികമായി സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുന്നു. താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതിന് 250-ഓളം ബസുകളാണ്…
Read More »