Local news
Local news
-
പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ
കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്കെതിരായ പരാതികൾ പഠിക്കാൻ സമിതിയെ നിയോഗിക്കാൻ സർക്കാർ. ഗതാഗത വകുപ്പിന്റേതാണ് തീരുമാനം. സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം. ഗതാഗത മന്ത്രി സി…
Read More » -
പഴയ മുന്നാർ സി.എസ്.ഐ. പള്ളിക്ക് സമീപം വിള്ളൽ രൂപപ്പെട്ടു: ആശങ്ക!!
മൂന്നാർ : കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നിർമാണം നടക്കുന്ന പഴയമുന്നാർ സി.എസ്.ഐ. പള്ളിക്ക് സമീപം വിള്ളൽ രൂപപ്പെട്ടു. പള്ളിയിലെ വൈദികൻ താമസിക്കുന്ന വിടും അപകടഭീഷണിയിലാണ്. സംഭവം അറിഞ്ഞയുടൻ ദേവികുളം…
Read More » -
ഇടുക്കി കീരിത്തോട്ടിൽ സ്വകാര്യ ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം
ഇടുക്കി : കീരിത്തോട്ടിൽ സ്വകാര്യ ബസും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ്…
Read More » -
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീകാതിക്രമം: യുവാവ് റിമാൻഡിൽ
മൂന്നാർ : മറയൂർ ചെമ്മൻകുഴി ഭാഗത്ത് വിനീഷ് ആർ (26)ആണ് റിമാൻഡിലായത്. ജൂൺ 29നു ആണ് കേസിനു ആസ്പതമായ സംഭവം നടന്നത്. പ്രതി, അതിജീവിതയെ പ്രതിയുടെ വീട്ടിലേക്ക്…
Read More » -
ഇടുക്കി സഹോദയ അവാർഡ് ദാന ചടങ്ങും അധ്യാപക പരിശീലന പരിപാടിയും അടിമാലി വിശ്വദീപ്തി സി എം ഐ പബ്ലിക് സ്കൂളിൽ നടന്നു.
ഇടുക്കി സഹോദയ അവാർഡ് ദാന ചടങ്ങും അധ്യാപക പരിശീലന പരിപാടിയും അടിമാലി വിശ്വദീപ്തി സി എം ഐ പബ്ലിക് സ്കൂളിൽ നടന്നു. ദേവികുളം സബ് കലക്ടർ ആര്യ…
Read More » -
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് സാബുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം ആഭ്യന്തര…
Read More » -
അടിമാലി സമരം; കനത്ത മഴയിൽ ദുരന്തബാധിതരുടെ പന്തലിന് സമീപം ദേശിയപാതയിലേക്ക് കല്ലും മണ്ണും പതിച്ചു
ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തബാധിതരുടെ സമര പന്തലിന് സമീപം ദേശിയപാതയിലേക്ക് കല്ലും മണ്ണും പതിച്ചു. ഇന്നലെ രാത്രിയിൽ ഉണ്ടായ കനത്ത മഴയിലാണ് സംഭവം. അപകടാവസ്ഥയിലുള്ള മൺതിട്ടക്ക് താഴെയായിരുന്നു…
Read More » -
ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനങ്ങളും ഇലക്ട്രോണിക് വീല്‍ചെയറുകളും വിതരണം ചെയ്തു..
ഇടുക്കി ::മുച്ചക്രവാഹനം, ഇലക്ട്രോണിക് വീല്‍ചെയര്‍ പോലുള്ള സഹായ ഉപകരണങ്ങള്‍ അവരുടെ കാര്യശേഷിയെയും കര്‍മ്മശേഷിയെയും വര്‍ധിപ്പിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറുകളുടെ…
Read More » -
പിണവുർ ചെറുകിട ജലവൈദ്യുത പദ്ധതിക്കെതിരെ പ്രതിഷേധം
അടിമാലി: മാമലക്കണ്ടം പിണവൂർ ചെറുകിട ജലവൈദ്യുത പദ്ധതിക്കെതിരെ പ്രതിക്ഷേധവുമായി പ്രദേശവാസികൾ. പദ്ധതി നടപ്പിലാക്കിയാൽ പ്രദേശത്തെ ടൂറിസം സാധ്യതകൾ ഇല്ലാതാകുമെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നാണ് പ്രദേശവാസികളുടെ ആരോപണം.…
Read More » -
ശാന്തൻപാറ തൊണ്ടിമലയിൽ ജീപ്പ് അപകടം; നിരവധി തോട്ടം തൊഴിലാളികൾക്ക് പരിക്ക്
ശാന്തൻപാറ: ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം തൊണ്ടിമലയിൽ തോട്ടം തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. KL 49 E 4435 നമ്പറിലുള്ള ജീപ്പാണ് അപകടത്തിൽപ്പെട്ടത്.…
Read More »