Local news
Local news
-
അടിമാലി ലക്ഷംവീടിന് സമീപം വീടും സ്ഥലവും നഷ്ടപ്പെട്ട 17 കുടുംബങ്ങൾ നടത്തിവന്നിരുന്ന സമരം അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് മാറ്റി.
അടിമാലി :അടിമാലി ലക്ഷംവീട്ടിന് സമീപം മണ്ണിടിഞ്ഞ് വീണ സ്ഥലത്ത് ദുരന്തബാധിതർ ആരംഭിച്ച സമരം 10 ദിവസം പിന്നിട്ടു. ഇന്നലെ മുതൽ പ്രദേശത്ത് കനത്ത മഴ പെയ്യുകയും ചെറിയതോതിൽ…
Read More » -
കഴിഞ്ഞ ഒക്ടോബറില്‍ അടിമാലി ലക്ഷംവീട് നഗറിലുണ്ടായ മണ്ണടിച്ചിലില്‍ ഇരയായവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായ വിതരണം അന്തിമഘട്ടത്തിലേക്ക്.
അടിമാലി : കഴിഞ്ഞ ഒക്ടോബറില്‍ അടിമാലി ലക്ഷംവീട് നഗറിലുണ്ടായ മണ്ണടിച്ചിലില്‍ ഇരയായവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായ വിതരണം അന്തിമഘട്ടത്തിലേക്ക്. ദുരന്തബാധിതര്‍ക്ക് സഹായം ഉറപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായും, ജില്ലാ…
Read More » -
ശക്തമായ കാറ്റും മഴയും : നെടുങ്കണ്ടത്ത് മരം വീടിനു മുകളിലേയ്ക്ക് കടപുഴകി വീണ് വിദ്യാർഥിനിക്ക് പരിക്ക് .
ഇടുക്കി: നെടുങ്കണ്ടത്ത് ശക്തമായ കാറ്റിൽ മരം വീടിനുമുകളിലേയ്ക്ക് കടപുഴകി വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. ആശാരികണ്ടം തട്ടാംപറമ്പിൽ സാജുവിൻ്റെ മകൾ സാന്ദ്രയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8 ഓടെയാണ്…
Read More » -
രക്തസാക്ഷികളെ കൊലപ്പെടുത്തിയവരെ നമ്മൾ വെറുതെ വിട്ടിട്ടില്ല’ -അഭിമന്യു അനുസ്മരണ യോഗത്തിലായിരുന്നു മണിയുടെ വിവാദ പ്രസംഗം.
മൂന്നാർ: രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മൾ വെറുതേ വിട്ടിട്ടില്ലെന്നും അടിക്കേണ്ടവരെ അടിച്ചിട്ടുണ്ടെന്നും കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. വട്ടവടയിൽ രണ്ടുദിവസം…
Read More » -
ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി 35 വര്‍ഷത്തിനു ശേഷം വയനാട് ജില്ലയില്‍ നിന്നും പിടിയിൽ.
ഇടുക്കി : 1991 ല്‍ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സിലെ പ്രതിയായ നെടുങ്കണ്ടം, പച്ചടി, പാലയ്ക്കാപ്പറമ്പിൽ വീട്ടില്‍ സുകു…
Read More » -
അടിപിടിക്കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിനു ശേഷം വയനാട് ജില്ലയില്‍ നിന്നും പിടിയിൽ.
ഇടുക്കി : 2013 ല്‍ പീരുമേട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസില്‍ പ്രതിയായ ശേഷം ഒളിവില്‍ പോയ ഏലപ്പാറ, കുന്നുമേൽ വീട്ടില്‍ റഫീക്കിനെയാണ് പോലീസ് പിടികൂടിയത്.…
Read More » -
പീരുമേട് താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു :രണ്ട് പേർ അറസ്റ്റിൽ
ഇടുക്കി : പീരുമേട് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ആശുപത്രിയുടെ കാഷ്വാലിറ്റി വിഭാഗത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പീരുമേട് മേലഴുത എസ്റ്റേറ്റ് സ്വദേശി…
Read More » -
LSD സ്റ്റാമ്പുകളും ഹൈബ്രിഡ് ഗഞ്ചാവുമായി രണ്ട് യുവാക്കൾ തൊടുപുഴ പോലീസിന്റെ പിടിയിൽ.
തൊടുപുഴ : സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം തൊടുപുഴ…
Read More » -
ആരും എന്നെ വെെറലാക്കാൻ നോക്കേണ്ട’; വീണ്ടും അസഭ്യവര്‍ഷവുമായി പൊലീസ് കുരുമുളക് സ്പ്രേ അടിച്ച യുവാവ്
അടിമാലി : നഗരമധ്യത്തില്‍ വീണ്ടും അസഭ്യവര്‍ഷവുമായി ട്രാഫിക് പൊലീസ് കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച യുവാവ്. തന്നെ വൈറല്‍ ആക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യവര്‍ഷം. ഇന്നലെ…
Read More » -
ഇടുക്കി ജില്ലാ ജൂനിയര്‍ സബ് ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 11 മുതല്‍
ഇരുപ്പത്തഞ്ചാമത് ഇടുക്കി ജില്ലാ ജൂനിയര്‍ സബ് ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 11 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ നടക്കും. പങ്കെടുക്കുവാന്‍…
Read More »