Local news
Local news
-
വയോധികയെ മേശയുടെ കാലിൽ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ കൊച്ചുമകനും പെൺസുഹൃത്തും അറസ്റ്റിൽ
രാജകുമാരി : വയോധികയെ മേശയുടെ കാലിൽ കെട്ടിയിട്ട് 1 പവൻ സ്വർണ്ണവും അലമാരിയിൽ നിന്ന് 3000 രൂപയും കവർന്ന യുവാവും പെൻസുഹൃത്തും പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി…
Read More » -
മൂന്നാറിലെ അതിശൈത്യം; തേയില കൃഷിയ്ക്ക് തിരിച്ചടി, ലോക്ക്ഹാർട്ട് എസ്റ്റേറ്റിൽ 30 ഏക്കറിലധികം കൃഷി നശിച്ചു
മൂന്നാർ: മേഖലയിലെ അതിശൈത്യം തേയിലവ്യവസായത്തിന് തിരിച്ചടിയാകുന്നു. തണുപ്പ് ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികളെത്തുന്നത് വിനോദസഞ്ചാരമേഖലയ്ക്ക് നേട്ടമാണെങ്കിലും, തേയിലവ്യവസായത്തെ പ്രതികൂലമായി ബാധിക്കും. തണുപ്പ് വർധിക്കുന്നതോടെ തേയിലച്ചെടികൾക്കുമുകളിൽ രൂപപ്പെടുന്ന ഐസ് പാളികൾ…
Read More » -
എസ് ഐ ആര് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം
നവംബര്‍ നാല് മുതല്‍ ജില്ലയില്‍ നടന്നുവന്ന സ്പെഷ്യല്‍ ഇന്റെന്‍സീവ് റിവിഷന്റെ (എസ് ഐ ആര്) കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ കരട് വോട്ടര്‍…
Read More » -
കുട്ടിക്കാനം വളഞ്ഞാംങ്ങാനത്ത് സമീപം കെഎസ്ആർടിസി ബസ് അപകടം
ഇടുക്കി : കുട്ടിക്കാനം വളഞ്ഞാംങ്ങാനത്ത് സമീപം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ബ്രേക്ക് തകരാറിലായ ബസ് റോഡിന്റെ തിട്ടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.ഡ്രൈവറുടെ…
Read More » -
സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ഫെയര്‍ തുടങ്ങി
സപ്ലൈകോ തൊടുപുഴ താലൂക്ക് തല ക്രിസ്മസ്-പുതുവത്സര ഫെയര്‍ തുടങ്ങി. ജനുവരി 1 വരെ 10 ദിവസങ്ങളിലായി തൊടുപുഴ സപ്ലൈ കോ പീപ്പിള്‍ ബസാറില്‍ നടക്കുന്ന ഫെയറിന്റെ ഉദ്ഘാടനം…
Read More » -
വണ്ടിപ്പെരിയാർ 62-ാം മൈൽ പോളിടെക്നിക് കോളേജിന് സമീപം സ്കൂൾ ബസ്സിൽ കാറും ട്രാക്ടറും ഇടിച്ച് അപകടം.
ഇടുക്കി :ഇന്ന് രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. സ്കൂൾ കുട്ടികളെ കയറ്റുന്നതിനായി 62-ാം മൈൽ പോളിടെക്നിക് കോളേജിന് സമീപം സ്കൂൾ ബസ് നിർത്തിയിരിക്കുകയായിരുന്നു. ബസിന്റെ തൊട്ടു…
Read More » -
നായയെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കുന്നു; ഒരു വീട്ടിൽ രണ്ടുനായകളെ വളർത്താം
നായകളെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം. വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടായാനാണിത്. ഒരു വീട്ടിൽ ലൈസൻസോടെ രണ്ടുനായകളെ വളർത്താം. ഈ വ്യവസ്ഥകൾ കർശനമാക്കി പഞ്ചായത്ത്-നഗരപാലിക നിയമങ്ങൾ ഭേദഗതിചെയ്യാൻ…
Read More » -
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
ഇടുക്കി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. പൈനാവ് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍…
Read More » -
അനധികൃത നിർമാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു
ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്. അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുമതിയും…
Read More » -
എസ്ഐആര്‍: ഇടുക്കി ജില്ലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് 1,19,468 പേര്
ഇടുക്കി : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ(എസ്ഐആര്‍) ഭാഗമായി ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ഇതുപ്രകാരം ജില്ലയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് 1,19,468 പേര്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ 13.26 ശതമാനമാണിത്.…
Read More »