Local news
Local news
-
തൊഴിൽ വാർത്തകൾ
അധ്യാപക നിയമനം തൊടുപുഴ ഡയറ്റ് ലാബ് യു.പി സ്കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ സ്ഥലംമാറ്റം മുഖേന ഉണ്ടായിട്ടുളള മൂന്ന് താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്ക്കാ ലികമായി അധ്യാപകനെ/അധ്യാപികയെ നിയമിക്കുന്നതിനുളള…
Read More » -
മൂന്നാറിൽ പ്ലസ് ടു വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നാർ : മൂന്നാറിൽ പ്ലസ് ടു വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ്…
Read More » -
മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പെരുമ്പുഴ സ്വദേശി എസ് സുനിലിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത് . മൂന്നാർ മാർക്കറ്റിനു സമീപമായിട്ടാണ് മൃതദ്ദേഹം കണ്ടത്.…
Read More » -
അന്താരാഷ്ട ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍
ജൂണ്‍ 26 ന് അന്താരാഷ്ട ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍,…
Read More » -
അടിമാലിയിൽ സ്കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം : പൊലീസ് അന്വേഷണം ഊർജിതം
അടിമാലി : സ്കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു. കഞ്ഞിക്കുഴി സ്വദേശിനിയായ 17 കാരിയാണ് പ്രസവിച്ചത്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. പോക്സോ…
Read More » -
മൂന്നാറിൽ രണ്ട് സ്കൂൾ വിദ്യാർഥിനികൾ പീഡനത്തിനിരയായതായി പരാതി:സംഭവത്തിൽ മൂന്നാർ പൊലീസ് അന്വേഷണം ഊർജിതമാക്കി.
മൂന്നാർ : മൂന്നാറിൽ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചുവെന്ന് പരാതി. സോഷ്യൽ മീഡിയ വഴിയുള്ള പരിചയമാണ് സംഭവത്തിന് ഇടയാക്കിയത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന രണ്ട് വിദ്യാർഥിനികൾ തിങ്കളാഴ്ച…
Read More » -
ബജറ്റ് ; ഇടുക്കിയുടെ സാമ്പത്തിക വിപ്ലവം
അടിമാലി: മലയോര ജനതയ്ക്ക് ചരിത്രപരമായ ആശ്വാസമേകി വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം. യുഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ‘മലയോര കർഷക ക്ഷേമം’ മുൻനിർത്തി, ഇടുക്കി…
Read More » -
അടിമാലി ഗവ. ഹൈസ്കൂളിൽ സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
അടിമാലി ഗവ. ഹൈസ്കൂളിൽ സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ പ്രത്യേക അസംബ്ലി നടന്നു. വായനാമത്സരം, ക്വിസ് മത്സരം, പുസ്തക അവലോകനം…
Read More » -
അടിമാലി കുതിരയള ഉന്നതി വ്യൂപോയിൻ്റ് റോഡിന്റെ ഉദ്ഘാടനം നടന്നു.
അടിമാലി : അടിമാലി കുതിരയള ഉന്നതി വ്യൂപോയിൻ്റ് റോഡിന്റെ ഉദ്ഘാടനം നടന്നു. രാജ്യസഭ അംഗം ഹാരിസ് ബീരാന്റെ എംപി ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ…
Read More » -
വായന മാസാഘോഷത്തിന് തുടക്കം: വ്യക്തികളുടെ ബൗദ്ധിക വികാസത്തിന് വായനയ്ക്ക് വലിയ പ്രാധാന്യം: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി
ഇടുക്കി : ദേശീയ വായന മാസാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. സമഗ്രമായ വ്യക്തി വികാസത്തിന് വായനയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം…
Read More »