Local news
Local news
-
ഗ്യാസ് സിലിണ്ടർ മാറ്റി കണക്ട് ചെയ്യുന്നതിനിടെ തീ പടർന്ന് വീട്ടമ്മയ്ക്കും മകനും പൊള്ളലേറ്റു.
ഇടുക്കി : ഗ്യാസ് സിലിണ്ടർ മാറ്റി കണക്ട് ചെയ്യുന്നതിനിടെ തീ പടർന്ന് വീട്ടമ്മയ്ക്കും മകനും പൊള്ളലേറ്റു. രാത്രി 9 മണിയോടെയാണ് സംഭവം. കാലിയായ ഗ്യാസ് സിലിണ്ടർ മാറ്റി…
Read More » -
ഇടുക്കി മരിയാപുരത്ത് വീട് കത്തി നശിച്ചു.
ഇടുക്കി മരിയാപുരത്ത് വീട് കത്തി നശിച്ചു. കുമ്മിണിയിൽ ജെയ്സന്റെ വീടാണ് പുലർച്ചെ കത്തി നശിച്ചത്. സംഭവ സമയത്ത് ജെയ്സൺ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.…
Read More » -
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി 28ന്: അങ്കണവാടികള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
ഇടുക്കി :ദേശീയ പള്‍സ്പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി 28ന് നടക്കും. 5 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. 2014 മാര്‍ച്ച് ലോകാരോഗ്യ സംഘടന ഇന്ത്യയെ…
Read More » -
മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണം,കേരളത്തിന് സുരക്ഷ തമിഴ് നാടിന് വെള്ളം.അതനുസരിച്ച് കരാർ ഉണ്ടാക്കണം, കേന്ദ്രത്തിന് കത്ത് നല്കി ഇടുക്കി എംപി
മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. കേരളത്തിന് സുരക്ഷ തമിഴ് നാടിന് വെള്ളം.അതനുസരിച്ച് കരാർ ഉണ്ടാക്കണം നാഷണൽ ഡാം സേഫ്റ്റി അതോറിറ്റിയുടെ ഭാഗത്ത്…
Read More » -
കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന ശശിയേട്ടന്റെ സമ്പാദ്യം കണ്ട് നാട്ടുകാര്‍ ഞെട്ടി; സഞ്ചി പരിശോധിച്ചപ്പോൾ കണ്ടത് ഒരു ലക്ഷത്തിലധികം രൂപ
ഇടുക്കി: ഇടുക്കി രാജാക്കാട് ടൗണിലെ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങിയിരുന്ന ഒരു സാധുമനുഷ്യന്റെ വിയോഗം ആ നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്. പുതുശ്ശേരി സ്വദേശിയായ 64കാരൻ ശശിയുടെ മരണശേഷമാണ് ആരെയും വിസ്മയിപ്പിക്കുന്ന…
Read More » -
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയം അന്തിമമാക്കാനും വിജ്ഞാപനം ചെയ്യാനും കേന്ദ്രം; ആദ്യം 3 സംസ്ഥാനങ്ങളിൽ
പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയം അന്തിമമാക്കാനും വിജ്ഞാപനം ചെയ്യാനും കേന്ദ്രം തയ്യാറെടുക്കുന്നു. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേതാകും ആദ്യം വിജ്ഞാപനം ചെയ്യുക എന്നാണ് സൂചന. കേരളത്തിലെയും കർണാടകയിലെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വ്യാപ്തി വിദഗ്ധ…
Read More » -
ലഹരി വിരുദ്ധ ദിനാചരണം: വിദ്യാര്‍ഥികള്‍ക്കായി ജലച്ചായ മത്സരം
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാന് (എന്‍.ബി.എം.എ) പദ്ധതിയുടെ ഭാഗമായി, സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍, ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിലും വിപുലമായ പരിപാടികള്‍…
Read More » -
അന്താരാഷ്ട്ര യോഗ ദിനാചരണം: ഇടുക്കി നിയോജക മണ്ഡലതല യോഗാദിനാചരണം സംഘടിപ്പിച്ചു.
ഇടുക്കി : അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന് കേരളയുടെയും ആഭിമുഖ്യത്തില്‍ ഇടുക്കി നിയോജക മണ്ഡലതല യോഗാദിനാചരണം സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ…
Read More » -
കുളമ്പുരോഗത്തിനെതിരേ സൗജന്യ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചു
ഇടുക്കി : കന്നുകാലികളെ അതി മാരകമായി ബാധിക്കുന്നതും ചികിത്സ ഇല്ലാത്തതുമായ കുളമ്പ് വൈറസ് രോഗത്തിനെതിരെ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലും ജൂണ്‍ 20…
Read More » -
ബന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് ജീപ്പിലിരുത്തി കൊക്കയിൽ തള്ളി, സഹോദരങ്ങളടക്കം പിടിയിൽ
രാജാക്കാട് : ഉടുമ്പൻചോലയിൽ അതിക്രൂരവും ആസൂത്രിതവുമായ കൊലപാതക ശ്രമം. സ്വന്തം ബന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം, അയാൾ സഞ്ചരിച്ച ജീപ്പിൻ്റെ പിൻസീറ്റിലിരുത്തി വാഹനം കൊക്കയിലേക്ക് തള്ളിവിട്ട് അപകടമരണമെന്ന് വരുത്തി…
Read More »