CrimeKeralaLatest NewsLocal news

അടിമാലിയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം : പൊലീസ് അന്വേഷണം ഊർജിതം

അടിമാലി : സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു. കഞ്ഞിക്കുഴി സ്വദേശിനിയായ 17 കാരിയാണ് പ്രസവിച്ചത്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു.

പോക്‌സോ വകുപ്പ് ചുമത്തിയാണ് സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിന് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ ഇടക്കാല ജാമ്യം നല്‍കി വിട്ടയച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!