Local news
Local news
-
ചൂടിന് ആശ്വാസമായി വേനല്‍മഴ വരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത.തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് അഞ്ച് ജില്ലകളിലും…
Read More » -
ഇടുക്കിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
അടിമാലി:ഇടുക്കി ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.ഇടുക്കി ബി എൽ ആറാം സ്വദേശിനിയായ ശ്രീ സഞ്ചനയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടിൽവെച്ച് വിഷം കഴിച്ചതിനെ തുടർന്ന്…
Read More » -
അടിമാലി മന്നാങ്കാലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി
അടിമാലി:അടിമാലി മന്നാങ്കാലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. മന്നാങ്കാലയിലെ ഐഡിയ നഗറിലുള്ള വഴിയരികിലാണ് കഞ്ചാവ് ചെടി നിന്നിരുന്നത്. മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി…
Read More » -
കൊമ്പൊടിഞ്ഞാലില്‍ 4 പേര് വീടിന് തീ പിടിച്ച് മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
അടിമാലി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാല് പേര് വീടിന് തീ പിടിച്ച് മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കഴിഞ്ഞ മേയ് 9നാണ് കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍…
Read More » -
അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് അപകടം; ഇടുക്കിയിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം
ഇടുക്കി: ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി തൈക്കാട്ട് അച്ചാമ്മ (75) ആണ് മരിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫിസിന് സമീപം ആണ് അപകടം.…
Read More » -
കഞ്ചാവുമായി ഡെലിവറി ബോയി പിടിയില്‍
കട്ടപ്പന : ഇടുക്കിയില്‍ ഒന്നര കിലോയോളം കഞ്ചാവുമായി ഡെലിവറി ബോയി എക്സൈസിന്റെ പിടിയിലായി. തൃശൂര്‍ മുല്ലക്കര സ്വദേശി കെ എസ. ശ്രീജിത്ത് (22 )ആണ് കട്ടപ്പനയില്‍ വച്ച്…
Read More » -
വനം വകുപ്പ് രക്ഷപെടുത്തിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്
ഇടുക്കി: നെടുംകണ്ടം വലിയ തോവാളയിൽ ആണ് സംഭവം. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നീർചാൽ ഒരുക്കുന്ന ജോലികളിൽ ഏർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികളെയാണ് കാട്ടു പന്നി ആക്രമിച്ചത്. സമീപത്തെ കൃഷിയിടത്തിന്റെ…
Read More » -
കുട്ടിക്കാനം- പുളിയന്മല ഹൈവേ നിര്‍മാണം അവസാന ഘട്ടത്തില്‍
ഹൈറേഞ്ചിലെ ഗതാഗത രംഗത്ത് വമ്പൻ കുതിച്ചു ചാട്ടവുമായി കുട്ടിക്കാനം- പുളിയന്മല മലയോര ഹൈവേ നിര്‍മാണം അവസാന ഘട്ടത്തില്‍. കിഫ്ബി വഴി അനുവദിച്ച 144 കോടി രൂപ മുടക്കിയാണ്…
Read More » -
അതിര്‍ത്തി കൈയടക്കി അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘങ്ങള്‍: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ലഹരികടത്ത് തുടരുന്നു.
ഇടുക്കി : കഴിഞ്ഞദിവസം ലോവര്‍ക്യാമ്പില്‍ സ്ത്രീ അടക്കം മൂന്നംഗ സംഘത്തെ വന്‍ ലഹരിയുമായി പിടികൂടിയിരുന്നു. കാറില്‍ രഹസ്യ അറയുണ്ടാക്കി 35 കിലോ കഞ്ചാവാണ് സംഘം കേരളത്തിലേക്ക് കടത്താന്‍…
Read More » -
കൊന്നത്തടി പഞ്ചായത്തില്‍ ജനകീയസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു
അടിമാലി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാല് പേര് വീടിന് തീ പിടിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് കൊന്നത്തടി പഞ്ചായത്തില്‍ ജനകീയസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍…
Read More »